uae

ഭാരതം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

അബുദാബി: ഭാരതം പ്രവാസി സമൂഹത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബിയിൽ സംഘടിപ്പിച്ച അഹ്‌ലൻ മോദി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ് ...

യുഎഇയും ഇന്ത്യയും ഒന്നിച്ച് നീങ്ങുന്നത് നിർണായക ദിശയിൽ; ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവച്ച് നേതാക്കൾ

അബുദാബി: യുഎഇയും ഇന്ത്യയും ഒന്നിച്ച് നീങ്ങുന്നത് നിർണായക ദിശയിലേക്ക് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ...

പ്രധാനമന്ത്രി യുഎഇയിൽ; കണ്ടയുടൻ വാരിപ്പുണർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ; ഉജ്ജ്വല സ്വീകരണത്തിൽ നന്ദി പറഞ്ഞ് നരേന്ദ്ര മോദി

അബുദാബി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. അബുദാബിയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. യുഎഇയിൽ നിർമ്മാണം പൂർത്തീകരിച്ച ഹിന്ദു ...

നമ്മുടെ പ്രവാസി സമൂഹത്തെകുറിച്ച് അഭിമാനം തോന്നുന്നു; ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ആഴത്തിലാക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങൾ മഹത്തരമെന്ന്‌ പ്രധാനമന്ത്രി

അബുദാബി: പ്രവാസികളായ ഇന്ത്യൻ പൗരന്മാരെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ആഴത്തിലാക്കാനുള്ള നമ്മുടെ പ്രവാസികളുടെ ശ്രമങ്ങൾ മഹത്തരമാണ്. യുഎഇയിലെ ഇന്ത്യൻ പ്രവാസികളിൽ ...

പ്രധാനമന്ത്രി ഇന്ന് യുഎഇയിൽ; രണ്ട് ദിവസത്തെ സന്ദർശനത്തിൽ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനമടക്കമുള്ള വമ്പൻ പരിപാടികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ യുഎഇ സന്ദർശനം ഇന്ന് ആരംഭിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ ...

ഇന്ത്യ-യുഎഇ ബന്ധത്തിൽ ചരിത്രപരമായ ഉയർച്ച ; നരേന്ദ്രമോദിയും യുഎഇ ഭരണാധികാരിയും തമ്മിലുള്ള വ്യക്തിഗത സൗഹൃദമാണ് ബന്ധം മെച്ചപ്പെടുത്തിയതെന്ന് അംബാസഡർ

അബുദാബി : ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ചരിത്രപരമായ ഉയർച്ചയിൽ നിൽക്കുന്ന കാലഘട്ടമാണിതെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം എക്കാലത്തെയും ...

പ്രധാനമന്ത്രി നാളെ യുഎഇയിൽ; ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തും; വൻ സ്വീകരണം നൽകാനൊരുങ്ങി പ്രവാസികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ യുഎഇയിൽ.നരേന്ദ്രമോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആണ് ഇത്. യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻറും ...

രണ്ടുദിവസത്തെ യുഎഇ സന്ദർശനത്തിന് പ്രധാനമന്ത്രി ; അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്സ് മന്ദിര്‍ ഉദ്ഘാടനം നിര്‍വഹിക്കും

ന്യൂഡല്‍ഹി:രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെബ്രുവരി 13, 14 തീയതികളിലായിരിക്കും പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. 14ന് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രമായ ബാപ്സ് ...

മോദിയെ കാണാനായി പ്രവാസികളുടെ വൻതിരക്ക് ; അബുദാബിയിലെ സമ്മേളനത്തിനായി 20,000 കടന്ന് രജിസ്ട്രേഷൻ

അബുദാബി : അടുത്തമാസം അബുദാബിയിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി യുഎഇയിലെ പ്രവാസികളിൽ നിന്നും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നരേന്ദ്രമോദി പങ്കെടുക്കുന്ന അബുദാബിയിലെ സമ്മേളനത്തിനായി ഇപ്പോൾതന്നെ ...

എന്തിനാണ് ആ കാഫിറിനെ അവിടേക്ക് പ്രവേശിപ്പിച്ചത്; ഹിജാബില്ലാതെ മദീന സന്ദർശിച്ചെന്നാരോപിച്ച് സ്മൃതി ഇറാനിക്കെതിരെ ആക്രോശവുമായി മതമൗലികവാദികൾ

മദീന: ഹജ് കരാറിൽ ഒപ്പിടാൻ സൗദിയിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ആക്രോശവുമായി ഇസ്ലാമിസ്റ്റുകൾ. മദീനയിൽ ഖുബ മസ്ജിദിന്റെ സമീപത്ത് നിന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോയാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ...

ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താനൊരുങ്ങി ഗൾഫ് രാജ്യം; കഴിഞ്ഞ വർഷം മാത്രം നാടുകടത്തിയത് 31 ലക്ഷത്തിലധികം പ്രവാസികളെ; കാരണം ഇത്

കുവൈത്ത്: ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്. പുതുവർഷത്തിന് ശേഷം അഞ്ചുവർഷത്തിനിടെയുണ്ടായ വിവിധ നിയമലംഘനത്തിന്റെ പേരിലാണ് ഇത്രയധികം പ്രവാസികളെ നാടുകടത്തുന്നത്. താമസനിയമലംഘനം നടത്തിയ പ്രവാസികളെയാണ് നാടുകടത്താൻ ഒരുങ്ങുന്നത്. ...

ദുബായിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലി തേടുകയാണോ; കൂടുതൽ ഡിമാൻഡും ശമ്പളവുമുള്ള 5 ജോലികളുടെ വിവരങ്ങൾ പുറത്ത്

യുഎഇ; മലയാളികൾക്ക് സന്തോഷവാർത്തയുമായി യുഎഇയിലെ സ്റ്റാറ്റിസ്റ്റ് റിപ്പോർട്ട്. തൊഴിലില്ലായ്മ 2024 ൽ 3.10 ശതമാനം മാത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. എക്കണോമി മിഡിൽ ഈസ്റ്റ് പ്രകാരം 7 ജോലികൾക്കാണ് യുഎഇയിൽ ...

അബുദാബിയിലെ ക്ഷേത്രം ഉദ്ഘാടനം; ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹ്‌ലാൻ മോദി എന്ന പേരിൽ അബുദാബിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി ഇന്ത്യക്കാരെ കാണുന്നത്. അടുത്ത ...

തിയേറ്ററില്‍ സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവര്‍ക്കെതിരെ കേസ് എടുക്കും ; ശിക്ഷ കര്‍ശനമാക്കി യുഎഇ

അബുദാബി: തിയേറ്ററില്‍ വെച്ച് സിനിമയുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവര്‍ക്കെതിരെ ശിക്ഷ കര്‍ശനമാക്കി യുഎഇ. ഒരു ലക്ഷം രൂപ വരെ പിഴയും രണ്ട് മാസം തടവുമാണ് ശിക്ഷയെന്ന് അധികൃതര്‍ ...

ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഉണ്ടാവുന്ന വെള്ളപ്പൊക്കം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ; ശ്രദ്ധ നൽകിയില്ലെങ്കിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വരെ അപകടത്തിൽ ആകുമെന്ന് ചാൾസ് രാജാവ്

അബുദാബി : ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം കാലാവസ്ഥ വ്യതിയാനത്തിന്റെ വലിയ ഉദാഹരണം ആണെന്ന് ചാൾസ് മൂന്നാമൻ രാജാവ്. യുഎഇയിൽ നടക്കുന്ന COP28 യുഎൻ ...

മോദി ! മോദി ! ഹർഷാരവത്തോടെ പ്രധാനമന്ത്രിയെ സ്വീകരിച്ച് യു എ ഇ പ്രവാസ സമൂഹം, അകമ്പടിയായി സാംസ്‌കാരിക പരിപാടികളും

  ദുബായ് : തൻ്റെ ദുബായ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മളമായ സ്വീകരണമൊരുക്കി ഇന്ത്യൻ പ്രവാസ സമൂഹം. സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടു കൂടിയാണ് യു ...

ദുബായിൽ ആഡംബരവീടുകൾ സ്വന്തമാക്കുന്നവരിൽ കൂടുതൽ ഇന്ത്യൻ നിക്ഷേപകരെന്ന് റിപ്പോർട്ട് ; ബ്രിട്ടീഷ് നിക്ഷേപകരെ രണ്ടാം സ്ഥാനത്തേക്ക് പുറന്തള്ളി

യുഎഇ : ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിലവിലെ ഏറ്റവും വലിയ നിക്ഷേപകർ ഇന്ത്യക്കാരെന്ന് റിപ്പോർട്ട് . ബെറ്റർ‌ഹോംസ് റെസിഡൻഷ്യൽ മാർക്കറ്റ് റിപ്പോർട്ട് അനുസരിച്ച്, ഈ വർഷത്തെ ...

എഞ്ചിന്റെ അറ്റകുറ്റപ്പണികൾക്ക് എടുക്കുന്ന സമയദൈർഘ്യം കൂടുതൽ ; എയർബസ് എ350- 1000 വാങ്ങാനുള്ള കരാർ റദ്ദാക്കി യുഎഇ

ദുബായ് : എഞ്ചിൻ നിർമ്മാതാക്കളായ റോൾസ് റോയ്‌സുമായുള്ള തർക്കത്തെ തുടർന്ന് എയർബസ് എ350-1000 ജെറ്റുകൾ വാങ്ങാനുള്ള ഉടനടി കരാർ യുണൈറ്റഡ് അറബ്  എമിറേറ്റ്‌സ് റദ്ദാക്കി. എഞ്ചിനുകളുടെ ദൈർഘ്യത്തെ ...

ഇന്ത്യയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപം ; വമ്പൻ പദ്ധതികളുമായി യുഎഇ

ന്യൂഡൽഹി : ഇന്ത്യയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന ...

യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

യുഎഇ: അജ്മാനിൽ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തിങ്കളാഴ്ച പുലർച്ചയോടെയാണ് കെട്ടിടത്തിന് താഴെ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലം കുണ്ടറ സ്വദേശിയായ റൂബന്‍ പൗലോസ് ...

Page 4 of 8 1 3 4 5 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist