അബുദാബിയിലെ ക്ഷേത്രം ഉദ്ഘാടനം; ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
ന്യൂഡൽഹി: യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹ്‌ലാൻ മോദി എന്ന പേരിൽ അബുദാബിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി ഇന്ത്യക്കാരെ കാണുന്നത്. അടുത്ത ...


























