udf

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 20 നു ശേഷം നടത്താമെന്ന് സര്‍ക്കാര്‍

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 20 നു ശേഷം നടത്താമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 20 നു ശേഷം നടത്താമെന്ന് സര്‍ക്കാര്‍. നവംബര്‍ 23 നോ 25 നോ നടത്താമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. മിനിസിപ്പാലിറ്റികള്‍ തിരികെ ...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശനം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശനം

  കോവളം: തദ്ദേശ തിരഞ്ഞെടുപ്പ് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് യു.ഡി.എഫ് യോഗത്തില്‍ വിമര്‍ശനം. കോവളത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് ...

ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി

ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി

ആഭ്യന്തരമന്ത്രിയെ അനാദരിച്ചുവെന്ന് ആരോപണത്തില്‍ ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണമെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഋഷിരാജ് സിങ്ങിന്റെ നടപടി തീര്‍ത്തും തെറ്റാണെന്ന് സംഭവത്തില്‍ അദേദേഹം നല്‍കിയ ...

കേരളത്തില്‍ യുഡിഎഫ് ഇനിയും വിജയിക്കും : സുധീരന്‍

കേരളത്തില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു. സംസ്താനത്തെ ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐയുടെ മുന്നണി പ്രവേശനം ചര്‍ച്ചയായിട്ടില്ല : സുധീരന്‍

സിപിഐയുടെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയായിട്ടില്ല എന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍.യുഡിഎഫിലോ ഇടതു നേതാക്കളുമായോ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണിയില്‍ ചേരാന്‍ ...

സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ചെന്നിത്തല, വീക്ഷണത്തിലെ ലേഖനം പരിഹാസ്യമെന്ന് പിണറായി

സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് ചെന്നിത്തല, വീക്ഷണത്തിലെ ലേഖനം പരിഹാസ്യമെന്ന് പിണറായി

അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ഇടതു പാര്‍ട്ടികള്‍ കാണണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഇതു തിരിച്ചറിഞ്ഞ് സിപിഐ യുഡിഎഫിലേയ്ക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ...

‘ആര്‍എസ്പിയുടെ വഴി സിപിഐയും സ്വീകരിക്കണം’-സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് വീക്ഷണം

‘ആര്‍എസ്പിയുടെ വഴി സിപിഐയും സ്വീകരിക്കണം’-സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് വീക്ഷണം

തിരുവനന്തപുരം: ഇടതുമുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മുങ്ങുന്ന കപ്പലില്‍ നിന്ന് സി പി ഐ രക്ഷപ്പെടണമെന്ന് വീക്ഷണം പറയുന്നു. ...

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല, സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം വൈകും

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല, സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം വൈകും

നിര്‍മ്മാണ പ്രവര്‍ത്തനകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം വൈകും. നാളെയാണ് ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നത്. കെട്ടിടങ്ങളൊഴികെ മറ്റൊരു സൗകര്യങ്ങളും പൂര്‍ത്തിയാകാത്തതിനാലാണ് ഉദ്ഘാടനം മാറ്റി ...

എംവി നികേഷ് കുമാറിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് കൂവി

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാറിനെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് കൂവി.. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ വെച്ചായിരുന്നു ...

ശബരീനാഥിന്റെ ജയം കാര്‍ത്തികേയനുള്ള ആദരാഞ്ജലി : ഉമ്മന്‍ ചാണ്ടി

ജി കാര്‍ത്തികേയനു അരുവിക്കര നല്‍കിയ ആദരാഞ്ജലിയാണ് ശബരീനാഥിന്റെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിപ്പണം ഒഴുക്കി നേടിയ വിജയമെന്ന് വിഎസ്

അരുവിക്കരയില്‍ യുഡിഎഫ് നേടിയത് അഴിമതിയിലൂടെ ഉണ്ടാക്കിയ കോടികള്‍ ഒഴുക്കിയതിലൂടെയുള്ള വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍. സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തി. ഇത് മുതലെടുക്കാന്‍ ബിജെപിക്ക് സാധിച്ചു ...

യുഡിഎഫിന്റെ വിജയം ഇടതുപക്ഷം ഗൗരവമായി കാണണമെന്ന് രാജഗോപാല്‍

യുഡിഎഫിന്റെ വിജയം ഇടതുപക്ഷം ഗൗരവമായി കാണണമെന്ന് രാജഗോപാല്‍

യുഡിഎഫിന്റെ വിജയം ഇടതുമുന്നണി ഗൗരവമായി കാണണമെന്ന് ഒ രാജഗോപാല്‍. രണ്ടാം സ്ഥാനത്ത് എത്താനാകത്തതില്‍ നിരാശയുണ്ട് എന്നും രാജഗോപാല്‍ അറിയിച്ചു.യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രമാണെന്നും രാജഗോപാല്‍ പ്രതികരിച്ചു. മുന്‍ ...

മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷം ബഹിഷ്‌കരിച്ചു

മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷം ബഹിഷ്‌കരിച്ചു

ബജറ്റ് ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ...

ബാര്‍ക്കോഴ കേസില്‍ തനിക്കു മേലും സമ്മര്‍ദ്ദമുണ്ടായെന്ന് ചെന്നിത്തല: വിശദീകരണത്തെ തുടര്‍ന്ന് സഭയില്‍ ബഹളം

ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കു മേലും സമ്മര്‍ദ്ദമുണ്ടായിരുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി എന്ന ഫേസ്ബുക് പോസറ്റ്് ശരിവയ്ക്കുന്നു. എന്നാല്‍ താന്‍ സമ്മര്‍ദ്ദത്തിനു ...

കൂട്ടികിഴിക്കലിന്റെ ആദ്യദിനം: വിജയിക്കുമെന്ന പ്രതീക്ഷയില്‍ ഇടത് വലത് മുന്നണികളും ബിജെപിയും

തിരുവനന്തപുരം: പോളിംഗിന് ശേഷമുള്ള ആദ്യാദിനത്തില്‍ ജയിക്കുമെന്ന അവകാശവാദവുമായി യൂഡിഎഫ് എല്‍ഡിഎഫ് മുന്നണികളും വിജയിക്കും. ബൂത്തുകളില്‍ നിന്ന് ലഭിച്ച കണക്കുകള്‍ വിലയിരുത്തിയാണ് മുന്നണികളുടെ അവകാശവാദം ഇന്നലെ ചേര്‍ന്ന യൂഡിഎഫ് ...

വിഎസിന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് ആന്റണിയുടെ മറുപടി

പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ ആറാട്ടുമുണ്ടന്‍ പ്രയോഗത്തിന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മറുപടി. വിഎസ് പഠിച്ച സ്‌കൂളില്‍ അല്ല ഞങ്ങള്‍ പഠിച്ചത്. അതിനാല്‍ അദ്ദേഹത്തെപ്പോലെ പരാമര്‍ശങ്ങള്‍ ...

അരുവിക്കരയില്‍ മുഖ്യമന്ത്രിയെ പശ്ചാത്തലമാക്കി റോഡിലെ കുഴിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം:  റോഡിലെ കുഴിയ്ക്ക് കാരണം പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫെന്ന് മുഖ്യമന്ത്രി

അരുവിക്കരയില്‍ മുഖ്യമന്ത്രിയെ പശ്ചാത്തലമാക്കി റോഡിലെ കുഴിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം: റോഡിലെ കുഴിയ്ക്ക് കാരണം പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഎഫെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അരുവിക്കരയില്‍ മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി കടന്നു പോകുന്നത് പശ്ചാത്തലമാക്കി റോഡിലുണ്ടായിരുന്ന വലിയ കുഴിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മാധ്യമ ഫോട്ടോഗ്രാഫറെ യു.ഡി.എഫ് ...

അരുവിക്കരയില്‍ പ്രചരണം കൊട്ടി തീര്‍ന്നു:ഇനി നിശബ്ദപ്രചരണത്തിന്റെ തിരയിളക്കം

അരുവിക്കരയില്‍ പ്രചരണം കൊട്ടി തീര്‍ന്നു:ഇനി നിശബ്ദപ്രചരണത്തിന്റെ തിരയിളക്കം

തിരുവനന്തപുരം: അരുവിക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ ശക്തി പ്രകടനത്തോടെ കൊട്ടികലാശിച്ചു. ആവേശം നിറച്ച ശബ്ദപ്രചരണത്തിലൂടെയായിരുന്നു അരുവിക്കര മണ്ഡലം കടന്ന് പോയത്. ആര്യനാട്, വിതുര, പൂവ്വച്ചല്‍, ...

നിയമസഭയിലെ അനിഷ്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

നിയമസഭയിലെ അനിഷ്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കേരള നിയമസഭാ സമ്മേളനത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. അഞ്ച് എംഎല്‍എമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ...

അരുവിക്കരയില്‍ അടിയൊഴുക്കുകളെ പേടിച്ച് മുന്നണികളും, പ്രതീക്ഷ അര്‍പ്പിച്ച് ബിജെപിയും(സ്‌പെഷല്‍ സ്റ്റോറി)

അരുവിക്കരയില്‍ അടിയൊഴുക്കുകളെ പേടിച്ച് മുന്നണികളും, പ്രതീക്ഷ അര്‍പ്പിച്ച് ബിജെപിയും(സ്‌പെഷല്‍ സ്റ്റോറി)

അരുവിക്കര: അരുവിക്കരയില്‍ അവസാനവട്ട പ്രചരണം കൊടുമ്പിരി കൊള്ളുമ്പോള്‍ എല്ലാവരും സമ്മതിക്കുന്ന കാര്യമുണ്ട്. ശക്തമായ ത്രികോണ മത്സരമാണ് അരുവിക്കരയില്‍. അരുവിക്കരയിലെത്തുന്ന ഏതൊരാള്‍ക്കും അക്കാര്യം ബോധ്യപ്പെടും. ത്രികോണ മത്സരമില്ല എന്ന് ...

Page 13 of 16 1 12 13 14 16

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist