ഞാനുണ്ട് ഉത്സവത്തിന് ; കൂടെയുണ്ടാവണം; ഗണേശോത്സവത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ഉണ്ണിമുകുന്ദൻ
2023 ലെ ഗണേശോത്സവ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചുള്ള പോസ്റ്റർ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒറ്റപ്പാലം താലൂക്ക് ഗണേശോത്സവ കമ്മിറ്റിയുടെ ആഘോഷച്ചടങ്ങുകളിൽ ആണ് ഉണ്ണി മുകുന്ദൻ പങ്കെടുക്കുക. ...


























