ടിബറ്റ്, ക്സിങ്ജിയാങ് പ്രവിശ്യകളിലെ മൗലികാവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം : ചൈനയ്‌ക്കെതിരെ യോഗം ചേർന്ന് യു.എൻ വിദഗ്ധർ
ജനീവ : ചൈനയ്ക്കെതിരെ നടപടികളുമായി ഐക്യരാഷ്ട്ര സംഘടന.കമ്മ്യൂണിസ്റ്റ് ചൈനയിലെ ടിബറ്റ്, ക്സിങ്ജിയാങ് പ്രവിശ്യകളിലെ ന്യൂനപക്ഷ ജനതയുടെ താല്പര്യങ്ങൾ, ചൈനീസ് ജനതയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു യു.എൻ വിദഗ്ധരുടെ ...