‘ഹമാസ് ആയുധം ശേഖരിക്കുന്നില്ലെന്ന് ഉറപ്പാക്കും;‘ അമേരിക്ക ഇപ്പോഴും ഇസ്രായേലിനൊപ്പമെന്ന് ബൈഡൻ
വാഷിംഗ്ടൺ: ഗാസയിലെ വെടിനിർത്തൽ അംഗീകരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. എന്നാൽ താനും തന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇപ്പോഴും ഇസ്രയേലിനൊപ്പമാണെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുളള ...






















