v muraleedharan

ഇന്ത്യ – ഇസ്രയേല്‍ വിമാന സര്‍വീസ് ഈ മാസം പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍; ആദ്യസർവ്വീസ് ഡല്‍ഹിയില്‍ നിന്ന് ടെല്‍അവീവിലേക്ക്

‘ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ വരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തവരാണ് ശിവന്‍കുട്ടി രാജിവയ്ക്കില്ലെന്ന് പറയുന്നത്’: രണ്ടാം ഊഴം ജനങ്ങള്‍ നല്‍കിയത് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന് ഓര്‍ക്കണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത സര്‍ക്കാരാണ് നിയമസഭാ കൈയാങ്കളി കേസില്‍ ശിവന്‍കുട്ടി രാജിവയ്ക്കില്ലെന്ന് പറയുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സ്വന്തം അണികളെ ...

‘ശിവന്‍കുട്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കൽ’; പുറത്താക്കാന്‍ പിണറായി തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

‘ശിവന്‍കുട്ടി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തെ പരിഹസിക്കൽ’; പുറത്താക്കാന്‍ പിണറായി തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനവന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാള്‍ ...

‘മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ കുട പിടിക്കാന്‍ സേവകരെ വയ്ക്കുന്ന കാലത്ത് ഇതൊരു അപൂര്‍വ കാഴ്ച; തൊഴിലാളിവര്‍ഗത്തിന്‍റെ പ്രതിനിധിയെന്നവകാശപ്പെടുന്ന മുഖ്യമന്ത്രിയ്ക്കു പോലും ജീവിതത്തില്‍ ഈ ലാളിത്യം പുലര്‍ത്താനാവില്ല…’; പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം സ്വയം കുടപിടിച്ച്‌ നടന്നുവരുന്ന പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവെച്ച് വി മുരളീധരന്‍

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം മഴയത്ത് സ്വയം കുടപിടിച്ച്‌ നടന്നുവരുന്ന പ്രധാനമന്ത്രിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്ത് ...

‘മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു’; നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

‘ബ​ക്രീ​ദി​ന് ഇ​ള​വ്, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍, ഇ​താ​ണ് സം​സ്ഥാ​ന​ത്തെ രീ​തി’: ഇ​തു ശ​രി​യ​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍

ഡ​ല്‍​ഹി: ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കും, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍ ഇ​താ​ണ് സം​സ്ഥാ​ന​ത്തെ രീ​തി​യെ​ന്ന് പിണറായി സർക്കാരിനെതിരെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഈ ​രീ​തി ...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘”പ്രതികരിക്കാന്‍ ആരുമില്ലാതെ പോയ ഗുജറാത്തില്‍ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കില്‍” എന്ന് ആഗ്രഹിച്ച കലാകാരന്‍മാര്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടോ….? ഗുജറാത്തിനെയും യുപിയെയും കശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച് ആത്മരോഷം കൊള്ളുന്നവര്‍ കേരളത്തിലെ നിയമവാഴ്ചയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയെക്കുറിച്ച് മിണ്ടാത്തതെന്ത് …….?’; ഇടത്ഫാസിസത്തിന് മുന്നില്‍ മുട്ടിടിക്കുന്ന സാംസ്‌കാരിക ദാരിദ്രമാണ് കേരളത്തിലെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: യു.പിയിലെയും ലക്ഷദ്വീപിലെയും ഗുജറാത്തിലെയും കാശ്‌മീരിലെയും പ്രശ്‌നങ്ങളില്‍ ആത്മരോഷം കൊള‌ളുന്നവര്‍ കേരളത്തില്‍ നിയമവാഴ്‌ചയിലെ തക‌ര്‍ച്ചയെക്കുറിച്ച്‌ മിണ്ടാത്തതെന്താണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാമനാട്ടുകരയില്‍ നടന്ന അപകടത്തെ തുടര്‍ന്നുണ്ടായ സ്വ‌ര്‍ണക്കടത്ത്, ...

‘സ്വർണ്ണക്കടത്തിന് സംരക്ഷണം നൽകുന്നത് സിപിഎമ്മും പോഷക സംഘടനകളും‘; അവരാണ് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് കേന്ദ്ര മന്ത്രി

‘സ്വർണ്ണക്കടത്തിന് സംരക്ഷണം നൽകുന്നത് സിപിഎമ്മും പോഷക സംഘടനകളും‘; അവരാണ് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: കേരളത്തിൽ നടക്കുന്ന മുഴുവൻ സ്വർണ്ണക്കടത്തുകൾക്കും സംരക്ഷണം നൽകുന്നത് സിപിഎമ്മും പോഷക സംഘടനകളുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. അവരാണ് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ...

‘മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു’; നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

‘കൊടി സുനി സിപിഎമ്മിന്റെ സ്വന്തം ആളാണ്‘; സ്വർണ്ണക്കടത്ത് കേസിൽ സിപിഎം കേരളത്തിലെ ജനങ്ങളുടെ ബുദ്ധിയെ പരീക്ഷിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കോഴിക്കോട് സ്വര്‍ണക്കടത്തുകാരെ സംരക്ഷിക്കാനായി മാഫിയകളിറങ്ങുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊടി സുനിയുടെ ആളുകളാണ് മാഫിയകള്‍ക്ക് സംരക്ഷണം ...

‘മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു’; നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

‘കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താതിരിക്കാന്‍ നീക്കം നടക്കുന്നു’: പിണറായി സര്‍ക്കാരിനെതിരെ വി.മുരളീധരന്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലെത്താതിരിക്കാന്‍ നീക്കം നടക്കുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടാണ് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. വിവിധ പദ്ധതികളിലൂടെ ...

ബംഗാളിൽ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വാഹനത്തിന് നേരെ തൃണമൂല്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം

‘പിണറായിയും സുധാകരനും ക്രിമിനലുകളെന്ന് തെളിഞ്ഞു’: ഇരുവരും അടിസ്ഥാനപരമായി ഗുണ്ടകളാണെന്ന് കേരളത്തോട് ഏറ്റുപറഞ്ഞിരിക്കുകയാണെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: മരംമുറി കൊള്ള, കൊവിഡ് പ്രതിരോധ പാളിച്ച തുടങ്ങിയവയില്‍ നിന്നും ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനുള്ള സര്‍ക്കാര്‍-പ്രതിപക്ഷ ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയനും ...

‘മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു’; നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

‘മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്’; ആമസോണ്‍ കാടുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സര്‍ക്കാരാണ് പശ്ചിമഘട്ടം വെട്ടിവെളുപ്പിക്കാന്‍ കൂട്ടുനിന്നതെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: മുട്ടില്‍ മോഡല്‍ മരംമുറി മറ്റ് ജില്ലകളിലും നടന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കര്‍ഷകരെ സഹായിക്കാനല്ല, മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി ...

‘സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാര്‍’; ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ബിജെപിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് വി മുരളീധരന്‍

മുട്ടിൽ വനം കൊള്ളക്കേസ്; കേന്ദ്ര മന്ത്രി നാളെ വയനാട് സന്ദർശിക്കും

തിരുവനന്തപുരം: മുട്ടിൽ വനം കൊള്ളക്കേസുമായി ബന്ധപ്പെട്ട മരം മുറി നടന്ന സ്ഥലം നാളെ കേന്ദ്ര മന്ത്രി വി മുരളീധരൻ സന്ദർശിക്കും. നാളെ പകല്‍ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം സന്ദർശനം ...

ഐസക്കിന്റെ കോടിയും ബാലഗോപാലിന്റെ കോടിയും: ”രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ടാവുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ രണ്ട് പ്രഖ്യാപനങ്ങള്‍ പരിശോധിച്ചാല്‍ മതി”, രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിനെതിരെ പരിഹാസവുമായി വി മുരളീധരന്‍

തിരുവന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റും പതിവുപോലെ കണ്‍കെട്ട് തന്നെയെന്ന് പരിഹാസവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. സാധാരണ പ്ലാന്‍ ഫണ്ടിന് പുറത്താണോ കോവിഡ് പാക്കേജായി ...

‘മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ചു’; നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

‘പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്, കേന്ദ്രസഹായം അട്ടിമറിച്ച് ഒന്നും തരുന്നില്ലെന്ന് പാടിനടന്നു’; നെറികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പാവപ്പെട്ടവര്‍ക്കുള്ള കേന്ദ്രഭവനപദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തി എന്ന സി.എ.ജി ...

ഇന്ത്യ – ഇസ്രയേല്‍ വിമാന സര്‍വീസ് ഈ മാസം പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍; ആദ്യസർവ്വീസ് ഡല്‍ഹിയില്‍ നിന്ന് ടെല്‍അവീവിലേക്ക്

‘ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റ്‘; ന്യൂനപക്ഷ സ്കോളർഷിപ്പ് വിധി നടപ്പിലാക്കണമെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി നടപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റാണ്. എല്ലാവര്‍ക്കും നീതി ലഭിക്കുന്ന സമീപനം ...

ഇന്ത്യ – ഇസ്രയേല്‍ വിമാന സര്‍വീസ് ഈ മാസം പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍; ആദ്യസർവ്വീസ് ഡല്‍ഹിയില്‍ നിന്ന് ടെല്‍അവീവിലേക്ക്

ഇന്ത്യ – ഇസ്രയേല്‍ വിമാന സര്‍വീസ് ഈ മാസം പുനരാരംഭിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍; ആദ്യസർവ്വീസ് ഡല്‍ഹിയില്‍ നിന്ന് ടെല്‍അവീവിലേക്ക്

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം തന്നെ പുനരാരംഭിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. മെയ് 31 നാണ് സര്‍വീസ് പുനരാരംഭിക്കുക. ഡല്‍ഹിയില്‍ ...

‘ഞാന്‍ എത്തിയത് പ്രധാനമന്ത്രിയുടെ പ്രതിനിധിയായി’; സൗമ്യ സന്തോഷിന്റെ വീട് സന്ദര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍

‘ഞാന്‍ എത്തിയത് പ്രധാനമന്ത്രിയുടെ പ്രതിനിധിയായി’; സൗമ്യ സന്തോഷിന്റെ വീട് സന്ദര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍

കീരിത്തോട്: ഇസ്രയേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ വീട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം അടിമാലി കീരിത്തോടുള്ള സൗമ്യയുടെ വീട്ടിലെത്തിയത്. ...

‘സൗമ്യയുടെ കുടുംബവുമായി സംസാരിച്ചു‘; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കേന്ദ്ര മന്ത്രി വിമുരളീധരൻ

‘സൗമ്യയുടെ മൃതദേഹം നാളെ വെളുപ്പിന് ഡൽഹിയിലെത്തും’; പ്രിയ സഹോദരിയുടെ മൃതദേഹം നേരിട്ട് വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ഇസ്രയേലിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം നാളെ വെളുപ്പിന് ഡൽഹിയിലെത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ''ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ ...

‘വന്ദേഭാരത് മിഷനിൽ കേരളത്തിന് പ്രത്യേക മാനദണ്ഡം പറ്റില്ല, ​ഗൾഫിൽ നിന്ന് വരുന്നവർക്ക് മാത്രം നിയന്ത്രണം എന്തിന്?; മടങ്ങാൻ ആ​ഗ്രഹിക്കുന്നവരെ തിരികെയെത്തിക്കുകയാണ് കേന്ദ്രനയമെന്ന് വി മുരളീധരൻ

ഔദ്യോഗികമാണെങ്കിലും അനൗദ്യോഗികമാണെങ്കിലും ഞാൻ ബിജെപി നേതാവാണ് ; ഏഷ്യാനെറ്റ് ന്യൂസിനെ ക്ഷണിച്ചിട്ടില്ല ; ശക്തമായ നിലപാടുമായി വി.മുരളീധരൻ – വീഡിയോ

ന്യൂഡൽഹി : വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനെ ഒഴിവാക്കി കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. പാർട്ടി നിസ്സഹകരണം പ്രഖ്യാപിച്ച ചാനലുമായി സഹകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്തിയുടെ ...

‘സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാര്‍’; ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ബിജെപിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് വി മുരളീധരന്‍

‘ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി’; ഏറ്റവുമടുത്ത ദിവസം തന്നെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഡല്‍ഹി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. ഏറ്റവുമടുത്ത ദിവസം ...

‘സൗമ്യയുടെ കുടുംബവുമായി സംസാരിച്ചു‘; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കേന്ദ്ര മന്ത്രി വിമുരളീധരൻ

‘സൗമ്യയുടെ കുടുംബവുമായി സംസാരിച്ചു‘; എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കേന്ദ്ര മന്ത്രി വിമുരളീധരൻ

ഡൽഹി: ഇസ്രായേലിൽ ജിഹാദികളുടെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയുടെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ. സൗമ്യയുടെ കുടുംബവുമായി സംസാരിച്ചുവെന്നും അവരെ ...

Page 8 of 21 1 7 8 9 21

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist