സെൽഫിയെടുക്കാൻ വന്ദേഭാരതിൽ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി; ഓട്ടോമാറ്റിക് വാതിലടഞ്ഞതോടെ ട്രെയിൻ നിർത്തിയത് 159 കിലോമീറ്റർ അകലെ
ഹൈദരാബാദ്: സെൽഫിയെടുക്കാൻ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൽ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്കുള്ള ട്രെയിനിലാണ് സംഭവം. ട്രെയിൻ രാജമുദ്രിയിൽ എത്തിയപ്പോഴാണ് സെൽഫി എടുക്കാനായി ...