സന്ദീപാനന്ദ ഗിരിയെന്ന സൈബർ ഗുണ്ട
മലയാളം സൈബറുലകത്തിൽ പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കും ചില വ്യക്തികൾക്കുമൊക്കെ വേണ്ടി അസാമാന്യമായ ന്യായീകരണം നടത്താനും യുദ്ധം ചെയ്യാനും വെട്ടുകിളികളെപ്പോലെ പാഞ്ഞടുക്കുന്ന ഒരു വിഭാഗമുണ്ട്. ന്യായീകരണ തിലകമെന്നും സൈബർ ഗുണ്ടയെന്നുമൊക്കെ ...