vandhana das

ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊല്ലം: ഡോ.വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി പ്രതിയുടെ മാനസിക ...

ഡോ. വന്ദനാ ദാസിന്റെ ഓർമയ്ക്കായി ക്ലിനിക്; നിർമാണം വിവാഹചിലവിനായി മാറ്റിവച്ച പണം കൊണ്ട്

ആലപ്പുഴ: ഡോ. വന്ദന ദാസിന്റെ ഓർമയ്ക്കായി ക്ലിനിക് നിറമിക്കാനൊരുങ്ങി മാതാപിതാക്കൾ. വന്ദനയുടെ വിവാഹത്തിനായി നീക്കിവച്ച പണമുപയോഗിച്ചാണ് മാതാപിതാക്കളായ കെജി മോഹൻദാസും ടി വസന്തകുമാരിയും ചേർന്ന് ക്ലിനിക് പണിയുന്നത്. ...

കുറ്റപത്രം സമർപ്പിച്ചത് കൃത്യമായ അന്വേഷണം നടത്തി; ഡോ. വന്ദന ദാസ് കൊലക്കേസിൽ ഇനിയൊരു അന്വേഷണവും വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലപാതക കേസിൽ കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനാണ് സിബിഐ അന്വേഷണം എന്ന് മനസിലാക്കുന്നില്ല. ഇനിയൊരു ...

ഡോ.വന്ദനാ ദാസ് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

എറണാകുളം: യുവ ഡോക്ടർ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വന്ദനയുടെ പിതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രവും കേസിന്റെ നാൾവഴിയും പരിശോധിക്കുമ്പോൾ ...

ഡോ. വന്ദന ദാസിന്റെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

എറണാകുളം: യുവ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പിതാവ് മോഹൻദാസ് നൽകിയ ഹർജിയിലാണ് ...

ഡോ.വന്ദനാ ദാസിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും

കൊല്ലം: ഡ്യൂട്ടിയ്ക്കിടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ  ഇന്ന് കുറ്റപത്രം സമർപ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാകും ...

തോക്ക് വേണ്ട, കസേര എടുത്ത് ഒരു അടി കൊടുത്താൽ അവിനെ നിർത്താൻ കഴിയില്ലേ?; പിന്നെ എന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചോണ്ടിരിക്കുന്നത്; കെകെ ശൈലജയോട് വൈകാരികമായി പ്രതികരിച്ച് ഡോ. വന്ദനയുടെ പിതാവ്

കോട്ടയം; പോലീസിന്റെ കൈയ്യിൽ തോക്ക് വേണ്ട, ആ കസേര എടുത്ത് ഒരു അടി കൊടുത്താൽ അവിനെ പിടിച്ചുനിർത്താൻ കഴിയില്ലേ?. പിന്നെ എന്തിനാണ് ഈ പോലീസിനെയൊക്കെ വെച്ചോണ്ടിരിക്കുന്നത്. തങ്ങളെ ...

ഓരോ ആറ് മാസത്തിലും സുരക്ഷാ ഓഡിറ്റ്; ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതി; ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സുരക്ഷ ശക്തിപ്പെടുത്തും; ഡോക്ടർമാരുടെ പ്രതിഷേധം അവസാനിപ്പിക്കാൻ നിർണായക തീരുമാനങ്ങൾ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്താൻ സർക്കാർ തീരുമാനം. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ ...

ഫേസ്ബുക്കിൽ വന്ദനയുടെ പ്രൊഫൈൽ ചിത്രം, പിന്നാലെ വീട്ടിൽ സന്ദർശനം; മാതാപിതാക്കളെ ആശ്വസിപ്പിച്ച് വിതുമ്പി; ഡോക്ടർമാരുടെ പ്രതിഷേധം മയപ്പെടുത്താൻ ആരോഗ്യമന്ത്രി

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദനാ ദാസിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയെച്ചൊല്ലി വിവാദങ്ങളും ചർച്ചയും തുടരവേ ശക്തമായ പ്രതിഷേധമുയർത്തിയ ഡോക്ടർമാരെ മയപ്പെടുത്താൻ ആരോഗ്യമന്ത്രിയുടെ നീക്കം. ...

ലഹരി മാഫിയ അഴിഞ്ഞാടുന്നു; സർക്കാർ പൂർണ പരാജയം; ഡോ. വന്ദന ദാസിന്റെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: കൊട്ടാരക്ക താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ മരണത്തിന് സംസ്ഥാന സർക്കാരാണ് ഉത്തരവാദിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുന്നു. ...

വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവം; ലഹരിയാണ് കാരണം; ലഹരിയ്‌ക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമാണെന്ന് ഡിവൈഎഫ്. മാദ്ധ്യമങ്ങളോട് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റേതായിരുന്നു പ്രതികരണം. ...

സന്ദീപിന്റെ രക്ത പരിശോധന നടത്താൻ വിസമ്മതിച്ച് ഡോക്ടർമാർ; അഭിഭാഷകരും കൈയ്യൊഴിഞ്ഞു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന വനിതാ ഹൗസ് സർജനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ രക്തപരിശോധന നടത്താൻ വിസമ്മതിച്ച് ഡോക്ടർമാർ. സന്ദീപിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ...

തന്റെ വാക്കുകൾ വളച്ചൊടിച്ചു; ദുരന്തമുഖത്ത് പോലും വിവാദമുണ്ടാക്കുന്നു; വിവാദ പരാമർശത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടർ ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. അതീവ ദു:ഖകരമായ വേളയിൽ ...

വനിതാ ഡോക്ടറുടെ കൊലപാതകം ഞെട്ടിച്ചു; അന്ത്യന്തം വേദനാജനകം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയ്ക്കിടെ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകർക്ക് ...

ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം അതീവ ദു:ഖകരം; അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമം കൊണ്ടുവരും; വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ പ്രതികരണവുമായി വീണാ ജോർജ്

തിരുവനന്തപുരം: വൈദ്യപരിശോധനയ്ക്കായി എത്തിയ പ്രതിയുടെ കുത്തേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist