ജ്ഞാൻവാപി മസ്ജിദ് കേസ്; ഹിന്ദു വിഭാഗത്തിന്റെ ഹർജിയിൽ അനുകൂല വിധിയുമായി കോടതി; മസ്ജിദിൽ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി
ലക്‌നൗ: ജ്ഞാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി. മസ്ജിദിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധന നടത്താൻ അനുവദിച്ച് വരാണാസി ജില്ലാ കോടതിയാണ് ഉത്തരവിട്ടത്. ...




















