നരേന്ദ്രമോദിയെ നാമനിർദ്ദേശം ചെയ്ത നാലുപേരിൽ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് മുഹൂർത്തം കുറിച്ച ഗണേശ്വർ ശാസ്ത്രിയും ; ദളിത്, ഒബിസി വിഭാഗങ്ങൾക്കും മുൻഗണന
ലഖ്‌നൗ : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസി മണ്ഡലത്തിൽ നിന്നും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ...


























