തകർന്ന ബാരിക്കേഡ് കൈകൊണ്ട് താങ്ങി ഉണ്ണി മുകുന്ദൻ; വൈറലായി വീഡിയോ
മല്ലു സിംഗ് എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറുയതാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ മാർക്കോ എന്ന പുതിയ ചിത്രത്തിലൂടെ പാന ിന്ത്യൻ ലെവലിൽ ...
മല്ലു സിംഗ് എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറുയതാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ മാർക്കോ എന്ന പുതിയ ചിത്രത്തിലൂടെ പാന ിന്ത്യൻ ലെവലിൽ ...
ഗര്‍ഭിണിയായവര്‍ക്ക് പലതരം ആഗ്രഹങ്ങള്‍ ആണ്. അവയെല്ലാം സാധിച്ചു കൊടുത്തു ഭർത്താക്കന്‍മാര്‍ പൊതുവെ ബുദ്ധിമുട്ടുന്നത് കാണാറുണ്ട്. അത്തരത്തില്‍ ഒരു ഗര്‍ഭിണിയുടെ ആഗ്രഹങ്ങള്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ച. ...
ന്യൂയോർക്ക്: വിമാനത്തിൽ നിന്നും പകർത്തിയ മേഘങ്ങൾക്കിടയിലുള്ള ഒരു ദൃശ്യമാണ് ഇപ്പേൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. വിമാനത്തിൽ സഞ്ചരിക്കവേ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. വീഡിയോയിൽ ഉള്ളത് ഒരു ...
മലയാളത്തിന്റെ എക്കാലത്തെയും വലിയ സ്റ്റാർ എന്നതിലുപരി ഏറ്റവും നല്ലൊരു മകൻ കൂടിയാണ് മോഹൻലാൽ എന്ന് ഒരു തരിപോലും ശങ്കിക്കാതെ, സിനിമാ ലോകത്തിനകത്തും പുറത്തുമുള്ളവർ ഒരേ സ്വരത്തിൽ പറയുന്ന ...
ക്യൂട്ട്‌നസ് വാരി വിതറുന്ന വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ക്യൂട്ട്‌നസ് കാണിച്ച് ലൈക്ക് വാങ്ങാൻ പല കോമാളിത്തരങ്ങളാണ് പലരും ചെയ്യുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ ...
മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് രഞ്ജിനി ഹരിദാസ്. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി മലയാളികൾക്കിടയിലേക്ക് എത്തിയ രഞ്ജിനിയെ ഈ രംഗത്ത് കടത്തി വെട്ടാൻ ഇക്കാലത്ത് ...
എറണാകുളം: മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ട താരമാണ് സ്വാസിക വിജയ്. സീരിയലിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന് ഇപ്പോൾ സിനിമയിലും സ്വാസിക സജീവമാണ്. സോഷ്യല്‍ മീഡിയയിലും സ്വാസിക സജീവമാണ്. ഷൂട്ടുമായി ...
കേട്ടാൽ വിശ്വസിക്കാത്ത ഒട്ടനവധി കാര്യങ്ങൾ നമ്മുടെ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. അത്തരത്തിലുള്ള സംഭവങ്ങൾ വിവരിച്ച് കൊണ്ടുള്ള പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അങ്ങനെ ഒരു ...
മനുഷ്യന്റെ ഏറ്റവും വലിയ കഴിവ് എന്ന് പറയുന്നത് ഏത് സന്ദർഭത്തിന് അനുസരിച്ചും ജീവിക്കും എന്നതാണ്. എന്നാൽ അത് മനുഷ്യന് മാത്രമല്ല ആ കഴിവ് ഉള്ളത് .മൃഗങ്ങൾക്കും ഉണ്ട്. ...
ജൂനിയർ ആർട്ടിസ്റ്റായി അഭിനയ രംഗത്തേക്ക് കടന്നു വന്ന് പിന്നീട് മുന്‍നിര നായകന്‍മാരുടെ ഒപ്പം എത്തിയ നടനാണ് ജയസൂര്യ. ഇന്ന് നടന്‍, ഗായകന്‍, നിര്‍മ്മാതാവ് എന്ന നിലയില്‍ എല്ലാം ...
സോഷ്യൽമീഡിയ വഴി വരുമാനവും വന്ന് തുടങ്ങിയതോടെ ഏത് വിധേനെയും കണ്ടന്റുകൾ വൈറലാക്കുക, വിറ്റ് കാശാക്കുക എന്നതാണ് പലരുടെയും ഉദ്ദേശ്യം. വൈറലാവാൻ എന്തും ചെയ്യാൻ പലരും ഇന്ന് മടിക്കുന്നില്ല. ...
സോഷ്യല്‍മീഡിയയില്‍ പലപ്പോഴും നമ്മുടെ ബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന വീഡിയോകള്‍ എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ...
സർപ്രൈസുകൾ ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല. പ്രിയപ്പെട്ടവര്‍ക്കായി സർപ്രൈസുകൾ കരുതിവയ്ക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള നിരവധി വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളില്‍ ട്രെന്‍ഡ് ആവാറുണ്ട്. അത്തരത്തിൽ ഏറെ മനോഹരമായ ഒരു ...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റി,നന്ദനത്തിലൂടെ വീട്ടിലെ കുട്ടിയായ താരമാണ് നവ്യ. ഓരോ ചിത്രത്തിലും തന്റഏതായ വ്യക്തിമുദ്രപതിപ്പിക്കുന്ന താരം നല്ലൊരു നർത്തകി ...
മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമൊന്നും ഇല്ലാത്ത മലയാള സിനിമയെ കുറിച്ച് നമുക്കൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. താരങ്ങൾ തമ്മിലുള്ള രസകരമായ നിമിഷങ്ങളെല്ലാം പലപ്പോഴും വൈറലാവാറുണ്ട്. മമ്മൂട്ടിയും കേന്ദ്രമന്ത്രി ...
മക് ഡൊണാൾഡ്‌സിന്റെ ഔട്ട്‌ലെറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ്‌സ് സ്ഥാനാർത്ഥിയായ കമലാ ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ...
അടുത്തിടെയാണ് ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാർത്തകൾ പുറത്ത് വന്നത്. സഹോദരി അഭിരാമി തന്നെയാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വാർത്ത പങ്കുവച്ചത്. തന്റെ ചേച്ചിയെ ...
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്‌സ് ഉള്ള താരമാണ് കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ. ദിയയുടെ പ്രണയ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ് ...
ഒരു മാജിക് ഷോ പോലെ കണ്ടുനില്‍ക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറച്ചുപേര്‍ ഒരു ചെടിക്ക് ചുറ്റും നിന്ന് കയ്യടിച്ചുകൊണ്ട് പൂവുകള്‍ വിരിയിക്കുന്ന ...
മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ലെയ്‌സ്. എന്നാൽ, പാക്കറ്റിനുള്ളില്‍ ചിപ്സിനേക്കാളേറെ കാറ്റ് ആണെന്ന ട്രോൾ എപ്പോഴും ലെയ്സിനെ കുറിച്ച് കേള്‍ക്കാറുണ്ട്. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന ഒരു ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies