എനിക്കും ഇരിക്കട്ടെ ഒരെണ്ണം; ചെരിപ്പ് അടിച്ചുമാറ്റുന്ന പാമ്പ്, വൈറല്‍ വീഡിയോ
ചെരിപ്പ് അടിച്ചുമാറ്റികൊണ്ടോടുന്ന ഒരു പാമ്പിനെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ, ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യല് മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ചെരുപ്പിനടുത്തേക്ക് പമ്മി വരുന്ന പാമ്പിനെ ...



























