അന്ന് ആ താരം എനിക്കിട്ട് പണിതു, വിരമിക്കാൻ തീരുമാനിച്ചപ്പോൾ തടഞ്ഞത് സച്ചിൻ: വീരേന്ദർ സെവാഗ്
ക്രിക്കറ്റ് കണ്ട ഏറ്റവും അപകടകാരിയായ താരങ്ങളിൽ ഒരാളായാണ് വീരേന്ദർ സെവാഗിനെ കണക്കാക്കുന്നത്. തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെ എതിർ ബോളർമാർ പലരുടെയും ഉറക്കം കെടുത്തിയിട്ടുള്ള താരം കൂടിയാണ് സെവാഗ്. ...




















