vs achuthanandan

സോളാര്‍കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജുഡീഷല്‍ കമ്മീഷന്‍ സോളാര്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സിബിഐ ...

മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി.എസ്

തിരുവനന്തപുരം: ധനമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത് . മാണിക്കു ബജറ്റ് അവതരിപ്പിക്കാനുള്ള ക്‌ളീന്‍ ചിറ്റ് നല്കാന്‍ മുഖ്യമന്ത്രി ...

വ്യാഖ്യാന കലയുടെ വിപ്ലവകോണ്‍ഗ്രസിന് കൂടി കൊടി താഴ്ന്നു ;മലയാള നിഘണ്ടു തിരുത്താന്‍ ഇനി മൂന്ന് വര്‍ഷം കാത്തിരിക്കാം

നാല് സി.പി.എമ്മുകാർ ഒത്തു ചേർന്ന് സംസാരിച്ചാൽ ഏറ്റവും പണി ആർക്കാണ് എന്ന് പറയാമോ...??!! എതിർപാർട്ടിക്കാർക്കോ സ്വന്തം കാരണവർക്കോ ഒന്നുമല്ല; മലയാളം നിഘണ്ടു അച്ചടിക്കുന്ന കമ്പനിക്കാർക്കാണ് ഉറക്കം നഷ്ടപ്പെടുക..!!! ...

സി.പി.എം. സംസ്ഥാന കമ്മറ്റി യോഗം ഇന്നുമുതല്‍; വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല

തിരുവനന്തപുരം: സിപിഎമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം ഇന്നാരംഭിക്കും. ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. സംസ്ഥാനസമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കണമെന്ന്, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനോട് സി.പി.എം. ...

സോളാറില്‍ നടന്നത് 10,000 കോടി രൂപയുടെ തട്ടിപ്പ്, മുഖ്യമന്ത്രിയുടെ മകനെയും ചോദ്യം ചെയ്യണമെന്ന് വി.എസ്‌

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ തെളിവ് നല്‍കി. സോളാറില്‍ 10,000 കോടി രൂപയുടെ തട്ടിപ്പ് ...

സോളാര്‍കേസ് : വി.എസ് അച്യുതാനന്ദന്‍ ഇന്ന് മൊഴി നല്‍കും

തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനില്‍ നിന്നും സോളാര്‍ കമ്മീഷന്‍ മൊഴിയെടുക്കും .തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്.സോളാര്‍ കേസിലെ പ്രതികളായ ജോപ്പന്റെ ...

വിഴിഞ്ഞം പദ്ധതി അലങ്കോലപ്പെുത്താന്‍ നീക്കം: അന്വേഷണം വേണമെന്ന് വി.എസ്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ അലങ്കോലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് യാതൊരു താല്‍പ്പര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ...

വിഎസിന്റെ കത്ത് രാഷ്ട്രീയ ആയുധമാക്കി കെപിസിസി ,ടിപി വധക്കേസിലെ ഗൂഢാലോചനകള്‍ പുറത്ത് കൊണ്ടുവരണം

തിരുവനന്തപുരം : കേന്ദ്രനേതൃത്വത്തിന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ അയച്ച കത്ത് ആയുധമാക്കിക്കൊണ്ട് കെപിസിസി രംഗത്ത് .ടിപി ചന്ദ്രശേഖരന്‍ വധക്കേസസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം വേണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ...

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

ആലപ്പുഴ : സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ഇഎംഎസ് സ്റ്റേഡിയത്തില്‍ പൊതുസമ്മേളനം നടക്കും. 2.30നു റെഡ് വൊളന്റിയര്‍ മാര്‍ച്ച്. 15 ഏരിയ കമ്മിറ്റികളില്‍നിന്നുള്ള റെഡ് ...

വി.എസിന്റെ പേര് സിപിഎം സംസ്ഥാന കമ്മറ്റി പാനലില്‍ ഇല്ല

 ആലപ്പുഴ: വി.എസ് അച്യൂതാനന്ദന്റെ പേര് ഒഴിവാക്കികൊണ്ട് സിപിഎ സംസ്ഥാനസമിതിയുടെ പാനല്‍. 88അംഗ പാനലില്‍ ഒരംഗത്തെ ഒഴിവാക്കിയിട്ടുണ്ട്. 87 പേരുകളുള്ള പാനലിന് സംസ്ഥാനകമ്മറ്റി അംഗീകാരം നല്‍കും.സമ്മേളനത്തിന് വിഎസ് വരാത്ത ...

വി.എസിന് വീണ്ടും തിരിച്ചടി, പ്രമേയം റദ്ദാക്കേണ്ടതില്ലെന്ന്അവയ്‌ലബിള്‍ പിബി യോഗം

ആലപ്പുഴ : പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള പ്രമേയം റദ്ദാക്കേണ്ടതില്ലെന്ന് അവയ്‌ലബിള്‍ പിബി യോഗത്തില്‍ ധാരണ.ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്നും യോഗത്തില്‍ ധാരണയായി. അതേസമയം ...

കത്ത് പുറത്തായതില്‍ അന്വേഷണം വേണമെന്ന് വി.എസ്,പ്രമേയം മരവിപ്പിക്കണമെന്നും ആവശ്യം

തിരുവനന്തപുരം : കേന്ദ്രനേതൃത്വത്തിന് താന്‍ അയച്ച കത്ത് പുറത്തായതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.തനിക്കെതിരെ പ്രമേയം പാസാക്കിയതില്‍ ആസൂത്രിത നീക്കവും തിടുക്കവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു . ...

വി.എസിനെതിരെ വീണ്ടും വിമര്‍ശനം,വിഎസിന്റെ നടപടി അമ്പലപ്പുഴപ്പായസത്തില്‍ ഉപ്പിട്ടതുപോലെ

ആലപ്പുഴ : പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെ വീണ്ടും സമ്മേളന വേദിയില്‍ വിമര്‍ശനം.വി.എസിന്റെ നടപടി അമ്പലപ്പുഴപ്പായസത്തില്‍ ഉപ്പിട്ടതുപോലെയെന്ന് ആര്‍ എസ് ബാബു കുറ്റപ്പെടുത്തി.കാണ്ഡഹാര്‍ തീവ്രവാദിയെപ്പോലെ വി.എസ് പാര്‍ട്ടിയെ ഹൈജാക്ക് ...

വി.എസിന്റെ ഇറങ്ങിപ്പോക്ക് ദൗര്‍ഭാഗ്യകരമെന്ന് തോമസ് ഐസക്

ആലപ്പുഴ : സമ്മേളന വേദിയില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഇറങ്ങിപ്പോക്ക് ദൗര്‍ഭാഗ്യകരമെന്ന് തോമസ് ഐസക്. വി.എസ് അച്ചടക്കമുള്ള പാര്‍ട്ടിക്കാരനാണ്. എന്നാല്‍ ഇപ്പോഴത്തെ ഇറങ്ങിപ്പോക്ക് ഇതിന് ...

വി.എസ് പാര്‍ട്ടി വിട്ട് പുറത്ത് വരണമെന്ന് ആര്‍എംപി

ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി വിട്ട് പുറത്ത് വരണമെന്ന് ആര്‍എംപി നേതാവ് എന്‍ വേണു. യഥാര്‍ത്ഥ ഇടതുപക്ഷം സാധ്യമാകണം . ടി.പി ചന്ദ്രശേഖരന്റെ ...

സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസിനും എംഎ ബേബിക്കും വിമര്‍ശനം

ആലപ്പുഴ : സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനം. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ,കൂടംകുളം എന്നീ വിഷയങ്ങളില്‍ വി.എസിന്റേത് പാര്‍ട്ടി ...

വി.എസ് കേന്ദ്രനേതൃത്വത്തിന് അയച്ച കത്ത് കണ്ടിട്ടില്ലെന്ന് സീതാറാം യെച്ചൂരി

കൊച്ചി : പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സിപിഎം കേന്ദ്രത്തിനയച്ച കത്ത് കണ്ടിട്ടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. കത്ത് കണ്ടാല്‍ മാത്രമേ പ്രതികരിക്കാനാകു. അത്തരമൊരു കത്തുണ്ടെങ്കില്‍ കണ്ടശേഷം ...

സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കമായി . സമ്മേളനത്തിന് വി.എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തി .ചടങ്ങില്‍ വികാരാധീനനായാണ് വി.എസ് പങ്കെടുത്തത് .സംസ്ഥാന സെക്രട്ടറി പിണറായി ...

പിണറായിയുടെ പ്രസ്താവന അവജ്ഞയോടെ തള്ളുന്നു: വി.എസ് അച്യുതാനന്ദന്‍

ആലപ്പുഴ ; സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ . പിണറായിയുടെ പ്രസ്താവന അത് അര്‍ഹിക്കുന്ന രീതിയില്‍ അവജ്ഞയോടെ തള്ളുന്നുവെന്ന് വി.എസ് ...

സമ്മേളനത്തിന് മുന്‍പെ വിഎസിനെ ‘വെട്ടിനിരത്തി’ സിപിഎം. വിഎസ് നടത്തുന്നത് അച്ചടക്കലംഘനമെന്ന് പിണറായി

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാനസമ്മേളനത്തിന് മുന്‍പെ വിഎസിനെതിരെ സിപിഎമ്മില്‍ പടയൊരുക്കം. വിഎസിന്റെ സംസ്ഥാനനേതൃത്വത്തിനെതിരായ കത്ത് തള്ളികൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കി. പല വിഷയത്തിലും വിഎസ് അച്യുതാനന്ദന് പാര്‍ട്ടിയില്‍ ...

Page 6 of 7 1 5 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist