vs achuthanandan

സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ ആലപ്പുഴയില്‍ തുടക്കമാകും .സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിലയിരുത്തി. പാര്‍ട്ടി സെക്രട്ടറി ഉള്‍പ്പെടെ 15 അംഗ പോളിറ്റ്ബ്യൂറോയിലെ ...

വി.എസിന്റെ വിയോജനക്കുറിപ്പ് പരിശോധിക്കുമെന്ന് രാമചന്ദ്രന്‍ പിള്ള, തീരുമാനം പി.ബി കമ്മീഷന് വിട്ടു

ഡല്‍ഹി : പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് നല്‍കിയ വിയോജനക്കുറിപ്പ് പരിശോധിക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. കുറിപ്പ് പരിശോധിക്കുന്ന കാര്യം പൊളിറ്റ് ബ്യൂറോ ...

വി.എസിന്റെ കത്ത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം,കത്ത് പുറത്തുവിട്ട നടപടി ശരിയായില്ലെന്നാരോപിച്ച് എംഎം ലോറന്‍സ്

ഡല്‍ഹി : പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിന് നല്‍കിയ കത്ത് സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ആവശ്യമെങ്കില്‍ പോളിറ്റ് ബ്യൂറോ പിന്നീട് ...

പാമോലിന്‍കേസ്: മുഖ്യമന്ത്രിക്ക് രക്ഷപെടാനാകില്ലെന്ന് വിഎസ്

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രക്ഷപ്പെടാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉചിതമായ സമയത്ത് വിചാരണകോടതിയില്‍ തെളിവ് നല്‍കുമെന്നും വി.എസ് പറഞ്ഞു.   പാമോലിന്‍ കേസില്‍ ...

പാമോലിന്‍കേസ്: വിഎസിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പാമോലിന്‍ കേസിലുള്ള പങ്ക് അന്വേഷിക്കണമെന്ന് ...

പാമോലിന്‍ കേസ്:രാഷ്ട്രീയലാഭത്തിനല്ല, ജനപ്രതിനിധിയെന്ന നിലയിലാണ് കേസില്‍ താന്‍ കക്ഷി ചേര്‍ന്നതെന്ന് വിഎസ്

ഡല്‍ഹി : പാമോലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. രാഷ്ട്രീയലാഭത്തിനല്ല, ജനപ്രതിനിധിയെന്ന നിലയിലാണ് കേസില്‍ താന്‍ കക്ഷി ചേര്‍ന്നതെന്ന് വിഎസ് കോടതിയെ അറിയിച്ചു. ...

കണികാപരീക്ഷണശാലക്കെതിരെ പ്രക്ഷോഭം: വൈക്കോ വി.എസുമായി കൂടിക്കാഴ്ച് നടത്തി

ആലുവ: എംഡിഎംകെ നേതാവ് വൈക്കോയും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തേനിയിലെ കണികാ പരീക്ഷണശാലക്കെതിരേ യോജിച്ചുള്ള പ്രക്ഷോഭത്തിന് പിന്തുണ തേടിയാണ് വൈക്കോ എത്തിയത് വി.എസുമായി ...

ആംആദ്മി പാര്‍ട്ടിയുടേത് ഗംഭീര വിജയം: വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആംആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും അഭിനന്ദിക്കുന്നതായി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ആംആദ്മിയുടേത് ഗംഭീര വിജയമായിരുന്നെന്നും വി.എസ് പറഞ്ഞു.   ...

അഴിമതി വീരന്മാരെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വി.എസ്

തിരുവനന്തപുരം :അഴിമതി വീരന്മാരെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ഓരോ തവണ ബജറ്റ് അവതരിപ്പിക്കുമ്പോളും മന്ത്രി കെ.എം മാണി പണം വാങ്ങുന്നുണ്ടെന്നും വി.എസ് അച്യുതാനന്ദന്‍. .പറഞ്ഞു. ബാര്‍കോഴക്കേസില്‍ മാണി  രാജി വെയ്ക്കുന്നതു ...

പാമോലിന്‍കേസില്‍ സുപ്രീംകോടതിയുടെ തെറ്റിദ്ധാരണ നീക്കുമെന്ന് വി.എസ്

  തിരുവനന്തപുരം: പാമോലിന്‍ കേസില്‍ തനിക്കെതിരെയുള്ള സുപ്രീം കോടതിയുടെ തെറ്റിദ്ധാരണ നീക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.‍. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങളെ ...

പാമോലിന്‍ കേസില്‍ വി.എസിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.വി.എസ് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. കേസ് വി.എസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്.കേസ് നീട്ടിക്കൊണ്ട് ...

സോളാര്‍ കേസ് :സിപിഐ(എം)തെളിവ് നല്‍കും

തിരുവനന്തപുരം: സോളാര്‍ കേസില്‍ സിപിഐ(എം) തെളിവ് നല്‍കും. സോളാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ മുമ്പാകെ തെളിവ് നല്‍കാനാണ് സിപിഐ(എം) തീരുമാനിച്ചിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ,ഉപ ...

ഭരത് ഭൂഷണും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കേരളത്തെ കൊള്ളയടിച്ചെന്ന് വി.എസ്

തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് കേരളത്തിന്റെ സമ്പത്ത് കൊള്ളയടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഭരത് ഭൂഷണ്‍ ...

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ വിഎസ് പങ്കെടുക്കില്ല:ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് ആരോപണം

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന സമ്മേളന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പങ്കെടുത്തേക്കില്ല. വി.എസിനെ ചടങ്ങില്‍ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നതും അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നതുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.ഉദ്ഘാടനത്തിന്റെ പത്രപരസ്യത്തില്‍ ...

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രിയെ പ്രതിയാക്കണമെന്ന് വി.എസ്

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. കുറ്റകരമായ അനാസ്ഥ കാണിച്ച വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരെയും നടപടിയെടുക്കണമെന്ന് വി.എസ് ...

ആര്‍.ബാലകൃഷ്ണപിള്ളക്കും,പി.സി ജോര്‍ജിനും പിന്തുണയുമായി വിഎസ്

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ബി.ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയെയും ,ചീഫ് വിപ്പ് പി.സി ജോര്‍ജിനെയും പിന്തുണച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്.അഴിമതിയ്‌ക്കെതിരെ ആര് സംസാരിച്ചാലും എല്‍ഡിഎഫ് ...

ബാര്‍കോഴ:മാണിയെ അറസ്റ്റ് ചെയ്യണമെന്ന് വി.എസ്

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ആരോപണവിധേയനായ ധനമന്ത്രി കെ. എം. മാണിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. മാണിയെ മന്ത്രി സഭയില്‍ ...

സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസിന്റെ രൂക്ഷ വിമര്‍ശനം

ഹൈദരാബാദ്: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിഎസിന്റെ വിമര്‍ശനം. സംസ്ഥാന ഘടകം സമ്മേളനങ്ങളില്‍ വിഭാഗീയമായി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു വിഎസിന്റെ പ്രധാന ആരോപണം.   നേതൃത്വം ഏകപക്ഷിയമായി പ്രവര്‍ത്തിക്കുകയും ...

Page 7 of 7 1 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist