വയനാട്ടിൽ നടുറോഡിൽ ദമ്പതിമാർക്ക് ക്രൂരമർദ്ദനം;പ്രതി കോണ്‍ഗ്രസ് പ്രാദേശിക നേതാവ്, സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ അന്വേഷണം
വയനാട്ടില്‍ ദമ്പതിമാർക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. പാലക്കാട് സ്വദേശികളായ സ്ത്രീക്കും ഭര്‍ത്താവിനുമാണ് മര്‍ദനമേറ്റതെന്നാണ് സൂചന. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.സംഭവത്തില്‍ അമ്പലവയല്‍ പോലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു അമ്പലവയല്‍ ...