wayanad

ആറ് സോണുകളാക്കി തിരച്ചിൽ; ചാലിയാർ പുഴ കേന്ദ്രീകരിച്ചും പരിശോധന; രക്ഷാപ്രവർത്തനം തുടരും

ആറ് സോണുകളാക്കി തിരച്ചിൽ; ചാലിയാർ പുഴ കേന്ദ്രീകരിച്ചും പരിശോധന; രക്ഷാപ്രവർത്തനം തുടരും

വയനാട്: ഉരുൾപൊട്ടലിൽ കാണാതെ ആയവർക്കായി നാളെ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രിമാർ. വനംമന്ത്രി എകെ ശശീന്ദ്രൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, റെവന്യൂമന്ത്രി കെ രാജൻ എന്നിവരാണ് ...

ഉള്ളുലച്ച ദുരന്തം; നോവായി വയനാട്; കാണാതായത് 29 കുട്ടികളെ; തകർന്നത് 300ലധികം കെട്ടിടങ്ങൾ

ദുരന്തമേഖലയിലേക്ക് വരരുത്; മാദ്ധ്യമങ്ങളോട് അഭിപ്രായങ്ങൾ പങ്കുവയ്ക്കരുത്; ശാസ്ത്രജ്ഞർക്ക് നിർദ്ദേശം

വയനാട്: ഉരുൾപൊട്ടൽ മേഖലയിലേക്ക് ശാസ്ത്രജ്ഞർക്ക് പ്രവേശനം നിഷേധിച്ച് സംസ്ഥാന സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്നും നിർദ്ദേശവുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചു. മേപ്പാടി ...

ഇതേ സ്ഥാനത്ത് മുൻപും ഉരുൾപൊട്ടി; ദുരന്തഭൂമിയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ;  ഉരുളെടുക്കും മുൻപും ശേഷവും

ഇതേ സ്ഥാനത്ത് മുൻപും ഉരുൾപൊട്ടി; ദുരന്തഭൂമിയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ; ഉരുളെടുക്കും മുൻപും ശേഷവും

ന്യൂഡൽഹി: ഉരുൾപൊട്ടൽ ഉണ്ടായതിന് പിന്നാലെയുള്ള വയനാടിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ജില്ലയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 86,000 സ്‌ക്വയർ മീറ്റർ പ്രദേശത്തെയാണ് ഉരുൾപൊട്ടൽ ബാധിച്ചത് എന്നാണ് ചിത്രങ്ങൾ ...

തകർന്നത് പടുകൂറ്റൻ ചാർനോക്കൈറ്റ് പാറകൾ; വയനാട്ടിൽ ഉണ്ടായത് ബോംബ് സ്‌ഫോടനത്തിന് സമാനമായ സാഹചര്യം

തകർന്നത് പടുകൂറ്റൻ ചാർനോക്കൈറ്റ് പാറകൾ; വയനാട്ടിൽ ഉണ്ടായത് ബോംബ് സ്‌ഫോടനത്തിന് സമാനമായ സാഹചര്യം

തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ബോംബ് സ്‌ഫോടനങ്ങൾക്ക് സമാനമെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ...

നെഹ്രു ട്രോഫി വള്ളംകളി നടത്തില്ല

നെഹ്രു ട്രോഫി വള്ളംകളി നടത്തില്ല

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്. സർക്കാർ നിർദ്ദേശപ്രകാരമാണ് തീരുമാനം. ഈ മാസം 10 നായിരുന്നു വള്ളംകളി നടത്താൻ ...

മണ്ണിനടിയിലായവർക്കായി മൂന്നാം നാളും തിരച്ചിൽ ; മുണ്ടക്കൈയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നു ; മരണസംഖ്യ 276 ആയി

മണ്ണിനടിയിലായവർക്കായി മൂന്നാം നാളും തിരച്ചിൽ ; മുണ്ടക്കൈയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നു ; മരണസംഖ്യ 276 ആയി

വയനാട് : ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. മണ്ണിനടിയിലായവർക്കായി ദൗത്യസംഘം മൂന്നാം നാളും തിരച്ചിൽ നടത്തുകയാണ്.ഇതുവരെ 276 ...

വയനാട് ദുരന്ത നിവാരണത്തിനായി കൈകോർത്ത് കെ.എച്ച്.എൻ.എ. ; സഹായനിധി സമാഹരിക്കും

വയനാടിനെ അക്ഷരാർത്ഥത്തിൽ ദുരന്ത ഭൂമിയാക്കി മാറ്റിയ അതി തീവ്രമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അശ്രുപൂജയും ആദരാഞ്ജലികളും അർപ്പിക്കുന്നതായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ...

കരൾ നുറുങ്ങുന്ന ദൃശ്യങ്ങൾ ; ഒരു വീട്ടിലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് കസേരയിൽ ഇരിക്കുന്ന നിലയിൽ

ഉള്ളുലച്ച് വയനാട്; മുണ്ടക്കൈയിൽ ഇതുവരെ മരിച്ചത് 225 പേർ

വയനാട്: മുണ്ടക്കൈയിൽ ഉരുൾ പൊട്ടലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം ഉയർന്നു. ഇതുവരെ 225 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. മരിച്ചവരിൽ 32 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. പ്രദേശത്ത് ...

”ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെ, എന്റെ ഭാര്യ റെഡിയാണ്”; മാതൃത്വത്തിൻറെ കരുതൽ ശ്രദ്ധനേടുന്നു

”ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെ, എന്റെ ഭാര്യ റെഡിയാണ്”; മാതൃത്വത്തിൻറെ കരുതൽ ശ്രദ്ധനേടുന്നു

വയനാട് : ദുരന്ത മുഖത്ത് വയനാടിന് താങ്ങായി ഒറ്റക്കെട്ടായി നിൽക്കുകയാണ് കേരളം . രക്ഷാപ്രവർത്തനവും, അന്നദാനവും, പ്രാഥമിക ആവശ്യത്തിനുള്ള വസ്തുക്കളുടെ ശേഖരണവും, വസ്ത്രങ്ങളുടെ ശേഖരണവും എന്ന് വേണ്ട ...

കറണ്ടില്ല, ഒരുപക്ഷെ ഫോൺ ഓഫ് ആയതായിരിക്കാം ; 22 കുട്ടികളെ കുറിച്ച് യാതൊരു വിവരമില്ല ; അവർ എല്ലാം എവിടെയാണാവോ ; ആശങ്ക പ്രകടിപ്പിച്ച് അദ്ധ്യാപിക

കണ്ണാടി പുഴയിൽ മലവെള്ളപ്പാച്ചിൽ ; താൽക്കാലിക പാലം മുങ്ങി ; ഒറ്റപ്പെട്ട് മുണ്ടക്കൈ

വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിലെ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി ശക്തമായ മഴയും മഴവെള്ളപ്പാച്ചിലും. കണ്ണാടി പുഴയിൽ അതിശക്തമായ മഴവെള്ളപ്പാച്ചിൽ ആണ് ഉണ്ടാവുന്നത്. കഴിഞ്ഞദിവസം നിർമ്മിച്ചിരുന്ന താൽക്കാലിക പാലം ...

”പോവുകയാണെങ്കിൽ ഒന്നിച്ച് പോട്ടെ എന്ന് കരുതി കെട്ടിപ്പിടിച്ച് നിന്നു; ഞങ്ങൾക്ക് ഇനിയൊന്നും ബാക്കിയില്ല;” നോവായി വയനാട്

ഇന്ന് കണ്ടെത്തിയത് 26 മൃതദേഹങ്ങൾ ; 225 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല; മരണസംഖ്യ 199 ആയി

വയനാട് : കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുൾപൊട്ടലിൽ മരണം 199 ആയി. 225 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നും 26 മൃതദേഹങ്ങൾ ഇന്ന് ...

വയനാട് ഉരുൾപൊട്ടുമെന്ന് ഏഴ് ദിവസം മുൻപ് മുന്നറിയിപ്പ് നൽകി; അമിത് ഷാ

വയനാട് ഉരുൾപൊട്ടുമെന്ന് ഏഴ് ദിവസം മുൻപ് മുന്നറിയിപ്പ് നൽകി; അമിത് ഷാ

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾ പൊട്ടൽ സംബന്ധിച്ച് നേരത്തെ തന്നെ കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയിൽ ആയിരുന്നു അമിത് ഷായുടെ ...

മുണ്ടക്കൈ ഉരുൾപൊട്ടൽ; മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് സാങ്കേതികം മാത്രം

മുണ്ടക്കൈ ഉരുൾപൊട്ടൽ; മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് സാങ്കേതികം മാത്രം

വയനാട്: മുണ്ടക്കൈ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നത് സാങ്കേതികം മാത്രമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമവിദഗ്ധരുടെ ഉപദേശ പ്രകാരം ആണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. സാധാരണ ...

മുണ്ടക്കൈയിൽ ഇത് വരെ കണ്ടെത്തിയത്  135 മൃതദേഹങ്ങൾ ; തിരച്ചിൽ  രാവിലെ 7 മണിക്ക് പുനരാരംഭിക്കും; കാണാതായത് നൂറു കണക്കിന് പേരെ

നെഞ്ചുലഞ്ഞ് നാട് ; തിരച്ചിൽ രണ്ടാംദിനം ; മരണസംഖ്യ 184 ആയി

വയനാട് : വയനാട് ജില്ലയിലെ മുണ്ടക്കൈ , ചൂരൽമല എന്നീ പ്രദേശങ്ങൾ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. കേരളത്തെ ഒട്ടാകെ ഞെട്ടിച്ച ഉരുൾപൊട്ടലിൽ മരണം 184 ആയി. എന്നാൽ പല ...

വയനാട് യാത്ര മാറ്റിവെച്ചതായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ; കാലാവസ്ഥ മോശമായതിനാലെന്ന് വിശദീകരണം

ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനുള്ള പദ്ധതി റദ്ദാക്കി പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയും ആയ രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ...

ചൂരൽമല പാലം തകർന്നു, മുണ്ടക്കൈയിലേക്കുള്ള വഴിയടഞ്ഞു, ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്

ട്രീവാലി റിസോർട്ടിനുള്ളിൽ 100ലേറെ പേർ പെട്ട് കിടക്കുന്നതായി പരാതി ; ആരെങ്കിലും ഒന്ന് വന്ന് രക്ഷിക്കുമോയെന്ന് കേണ് സ്ത്രീകൾ അടക്കമുള്ളവർ

വയനാട് : ഉരുൾപൊട്ടൽ ഉണ്ടായ വയനാട് മേപ്പാടി മുണ്ടക്കൈയിലെ ട്രീവാലി റിസോർട്ടിനുള്ളിൽ നൂറിലേറെ പേർ പെട്ടുകിടക്കുന്നതായി പരാതി. തങ്ങൾ മണിക്കൂറുകളായി റിസോർട്ടിന്റെ മുകളിൽ നിൽക്കുകയാണെന്നും രക്ഷാപ്രവർത്തകർ ഇതുവരെ ...

ദുരന്തഭൂമിയായി വയനാട്; ഹാരിസൺ പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായി,700 പേർ കുടുങ്ങി കിടക്കുന്നു

വയനാട്ടിലേക്ക് കൂടുതൽ മെഡിക്കൽ സംഘം; ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെയെത്തണം ; ആരോഗ്യമന്ത്രി

വയനാട് : വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ ലീവിലുള്ള ആരോഗ്യപ്രവർത്തകർ അടിയന്തരമായി തിരികെയെത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം കോഴിക്കോട് ...

ദുരന്തഭൂമിയായി വയനാട്; ഹാരിസൺ പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായി,700 പേർ കുടുങ്ങി കിടക്കുന്നു

കണ്ണീരായി വയനാട്: മരണസംഖ്യ ഉയരുന്നു: ദുരന്തത്തിൽ ഇത് വരെ പൊലിഞ്ഞത് 67 പേർ

കല്‍പ്പറ്റ: വയനാട്ടില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വന്‍ ഉരുള്‍പൊട്ടൽ ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം 67 കടന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ചാലിയാറിൽ നിലമ്പൂർ ഭാഗത്ത് മൃതദേഹങ്ങൾ ...

ചെളിയിൽ പുതഞ്ഞ് കിടന്നത് മണിക്കൂറുകൾ; മണ്ണിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

ചെളിയിൽ പുതഞ്ഞ് കിടന്നത് മണിക്കൂറുകൾ; മണ്ണിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

വയനാട്: വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിൽ പുതഞ്ഞ്‌പോയ ആളെ രക്ഷപ്പെടുത്തി. മണിക്കൂറുകൾക്ക് നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ അതിസാഹസികമായാണ് ഇയാളെ രക്ഷപ്പെടുത്തിയത്. ഉരുൾപൊട്ടലുണ്ടായതോടെ, വീടുകൾ തകർന്ന് ...

ദുരന്തഭൂമിയായി വയനാട്; ഹാരിസൺ പ്ലാന്റേഷനിലെ 10 ജീവനക്കാരെ കാണാതായി,700 പേർ കുടുങ്ങി കിടക്കുന്നു

വയനാട് ദുരന്തം ; മരണം 56 ആയി ; മരിച്ച 12 പേരെ തിരിച്ചറിഞ്ഞു

വയനാട് ; വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. മരണം 56 ആയി. ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. മരിച്ച 12 പേരെ തിരിച്ചറിഞ്ഞു. റംലത്ത (53) ...

Page 7 of 15 1 6 7 8 15

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist