wayanad

ഉരുൾപൊട്ടൽ; രക്ഷ കേരളത്തിലെ ഈ ജില്ലയ്ക്ക് മാത്രം; സംസ്ഥാനങ്ങളിൽ കേരളത്തിന് ആറാം സ്ഥാനം

തിരുവനന്തപുരം: രാജ്യത്ത് ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യപത്തിൽ കേരളവും. പട്ടികയിൽ ആറാം സ്ഥാനമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്ത് ഒന്നൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുവെന്ന് സംസ്ഥാന ...

ദുരിതബാധിതർക്ക് സാന്ത്വനമായി മോഹൻലാൽ; ലഫ്. കേണൽ മേപ്പാടിയിൽ; ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകും

വയനാട്: മേപ്പാടിയിലെ ഉരുൾപൊട്ട മേഖലകയിൽ രക്ഷാപ്രവർത്തനത്തിന് എത്തി നടൻ മോഹൻലാൽ. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. സൈനിക ക്യാമ്പിൽ എത്തി യൂണിഫോമിലാണ് ലഫ്. കേണൽ കൂടിയായ മോഹൻലാൽ ദുരന്ത ...

കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച യുവതിയ്ക്ക് നേരെ അശ്ശീല കമന്റ്: മദ്ധ്യവയസ്കനെ മർദ്ദിച്ചവശനാക്കി നാട്ടുകാർ

വയനാട്: ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യങ്ങളിൽ വൈറലായ സന്ദേശമാണിത്.ഇടുക്കി ഉപ്പുതറ സ്വദേശി സജിന്‍ പാറേക്കരയുടേതായിരുന്നു വലിയ കൈയടി നേടിയ ...

കൈക്കുഞ്ഞുമായി അർദ്ധരാത്രി ചുരം കയറി; മുലപ്പാലിനായി വിളിച്ചവർ ഫോൺ എടുക്കുന്നില്ല; ബുദ്ധിമുട്ടിലായി സജിനും കുടുംബവും

വയനാട്: മുലപ്പാല് വേണമെന്ന ആവശ്യത്തെ തുടർന്ന് കൈക്കുഞ്ഞുങ്ങളുമായി വയനാട്ടിലേക്ക് ചുരം കയറിയ ഉപ്പുതുറ സ്വദേശി സജിനും കുടുംബവും അകപ്പെട്ടത് വലിയ ബുദ്ധിമുട്ടിൽ. പാൽ ആവശ്യപ്പെട്ട് വിളിച്ചവരെ തിരിച്ചു ...

ഹൃദയംനിറഞ്ഞ വാക്കുകൾക്ക് നന്ദി; അഭിനന്ദിച്ച മോഹൻലാലിന് നന്ദി പറഞ്ഞ് ഇന്ത്യൻ സൈന്യം

എറണാകുളം: വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അഭിനന്ദനവാക്കുകൾ ചൊരിഞ്ഞ നടൻ മോഹൻലാലിന് നന്ദി പറഞ്ഞ് ഇന്ത്യൻ സൈന്യം. സമൂഹമാദ്ധ്യത്തിലൂടെയാണ് സൈന്യം അദ്ദേഹത്തിന് നന്ദി അറിയിച്ചത്. അങ്ങയുടെ ഹൃദയംതൊട്ടുള്ള വാക്കുകൾക്ക് ...

49 കുട്ടികളെ കാണാതാകുകയോ മരിക്കുകയോ ചെയ്തു; തകർന്നത് രണ്ട് സ്‌കൂളുകൾ

വയനാട്: മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന് പിന്നാലെ കാണാതെ ആയത് 49 കുട്ടികളെയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ...

വൈകീട്ട് വീട്ടിലെത്തിക്കോളാമെന്നല്ലേ പറയാറ്..ഇനി എവിടേക്കാ..നിറകണ്ണുകളോടെ ശ്രീധരൻ

ബത്തേരി: വലിയ ദുരന്തത്തിന്റെ ആഘാതത്തിലാണ് കേരളം. വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ സംസ്ഥാനത്തെയാകെ ബാധിച്ചിരിക്കുന്നു. നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ഈ ജീവിതകാലമത്രയും സമ്പാദിച്ചത് ...

കാണാമറയത്ത് 200 ലധികം പേർ; മരണസംഖ്യ 300 ലേക്ക്; ഇന്നും മൃതദേഹങ്ങൾ കണ്ടെത്തി

വയനാട്: വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ 300 ലേക്ക് അടുക്കുന്നു. ഇന്ന് നടത്തിയ തിരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ആകെ മരണം 239 ആയി. വെള്ളാർമല ...

പ്രതീക്ഷയുടെ പാലം; ബിഗ് സല്യൂട്ട് സിങ്കപ്പെണ്ണേ…; ബെയ്‌ലി പാലത്തിന് പിന്നിലെ കരുത്ത്; മേജർ സീതയെ നെഞ്ചിലേറ്റി മലയാളികൾ

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് വേഗതയേകികൊണ്ട് ബെയ്‌ലി പാലം കരുത്തോടെ നിൽക്കുകയാണ്. ആർത്തലച്ച് പെയ്യുന്ന മഴയിൽ മറുകരയിലെത്താൻ നിസ്സഹായരായി നിന്ന രക്ഷാപ്രവർത്തകർക്ക് മുൻപിലാണ് പ്രതീക്ഷയുടെ പാലമായി ...

ആത്മാർത്ഥമായ ദുഃഖം അറിയിക്കുന്നു: ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ച് യുഎസ് പ്രസിഡൻറ്

വാഷിങ്ടൺ:വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി യു.എസ്. പ്രസിഡന്റ്‌ ജോ ബൈഡൻ. പ്രദേശത്ത് സങ്കീർണമായ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവരുടെ ധീരതയെയും അദ്ദേഹം പ്രകീർത്തിച്ചു. “കേരളത്തിലെ ഉരുൾപൊട്ടൽ ബാധിതരായ ...

ആറ് സോണുകളാക്കി തിരച്ചിൽ; ചാലിയാർ പുഴ കേന്ദ്രീകരിച്ചും പരിശോധന; രക്ഷാപ്രവർത്തനം തുടരും

വയനാട്: ഉരുൾപൊട്ടലിൽ കാണാതെ ആയവർക്കായി നാളെ വീണ്ടും തിരച്ചിൽ നടത്തുമെന്ന് മന്ത്രിമാർ. വനംമന്ത്രി എകെ ശശീന്ദ്രൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, റെവന്യൂമന്ത്രി കെ രാജൻ എന്നിവരാണ് ...

ദുരന്തമേഖലയിലേക്ക് വരരുത്; മാദ്ധ്യമങ്ങളോട് അഭിപ്രായങ്ങൾ പങ്കുവയ്ക്കരുത്; ശാസ്ത്രജ്ഞർക്ക് നിർദ്ദേശം

വയനാട്: ഉരുൾപൊട്ടൽ മേഖലയിലേക്ക് ശാസ്ത്രജ്ഞർക്ക് പ്രവേശനം നിഷേധിച്ച് സംസ്ഥാന സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കരുതെന്നും നിർദ്ദേശവുണ്ട്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചു. മേപ്പാടി ...

ഇതേ സ്ഥാനത്ത് മുൻപും ഉരുൾപൊട്ടി; ദുരന്തഭൂമിയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ; ഉരുളെടുക്കും മുൻപും ശേഷവും

ന്യൂഡൽഹി: ഉരുൾപൊട്ടൽ ഉണ്ടായതിന് പിന്നാലെയുള്ള വയനാടിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ജില്ലയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 86,000 സ്‌ക്വയർ മീറ്റർ പ്രദേശത്തെയാണ് ഉരുൾപൊട്ടൽ ബാധിച്ചത് എന്നാണ് ചിത്രങ്ങൾ ...

തകർന്നത് പടുകൂറ്റൻ ചാർനോക്കൈറ്റ് പാറകൾ; വയനാട്ടിൽ ഉണ്ടായത് ബോംബ് സ്‌ഫോടനത്തിന് സമാനമായ സാഹചര്യം

തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ബോംബ് സ്‌ഫോടനങ്ങൾക്ക് സമാനമെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ...

നെഹ്രു ട്രോഫി വള്ളംകളി നടത്തില്ല

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. വയനാട് ഉരുൾപൊട്ടൽ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് വള്ളംകളി മാറ്റിവച്ചത്. സർക്കാർ നിർദ്ദേശപ്രകാരമാണ് തീരുമാനം. ഈ മാസം 10 നായിരുന്നു വള്ളംകളി നടത്താൻ ...

മണ്ണിനടിയിലായവർക്കായി മൂന്നാം നാളും തിരച്ചിൽ ; മുണ്ടക്കൈയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കുന്നു ; മരണസംഖ്യ 276 ആയി

വയനാട് : ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. മണ്ണിനടിയിലായവർക്കായി ദൗത്യസംഘം മൂന്നാം നാളും തിരച്ചിൽ നടത്തുകയാണ്.ഇതുവരെ 276 ...

വയനാട് ദുരന്ത നിവാരണത്തിനായി കൈകോർത്ത് കെ.എച്ച്.എൻ.എ. ; സഹായനിധി സമാഹരിക്കും

വയനാടിനെ അക്ഷരാർത്ഥത്തിൽ ദുരന്ത ഭൂമിയാക്കി മാറ്റിയ അതി തീവ്രമായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് അശ്രുപൂജയും ആദരാഞ്ജലികളും അർപ്പിക്കുന്നതായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ...

ഉള്ളുലച്ച് വയനാട്; മുണ്ടക്കൈയിൽ ഇതുവരെ മരിച്ചത് 225 പേർ

വയനാട്: മുണ്ടക്കൈയിൽ ഉരുൾ പൊട്ടലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം ഉയർന്നു. ഇതുവരെ 225 പേരുടെ മൃതദേഹങ്ങൾ ആണ് കണ്ടെടുത്തത്. മരിച്ചവരിൽ 32 പേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. പ്രദേശത്ത് ...

”ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണെ, എന്റെ ഭാര്യ റെഡിയാണ്”; മാതൃത്വത്തിൻറെ കരുതൽ ശ്രദ്ധനേടുന്നു

വയനാട് : ദുരന്ത മുഖത്ത് വയനാടിന് താങ്ങായി ഒറ്റക്കെട്ടായി നിൽക്കുകയാണ് കേരളം . രക്ഷാപ്രവർത്തനവും, അന്നദാനവും, പ്രാഥമിക ആവശ്യത്തിനുള്ള വസ്തുക്കളുടെ ശേഖരണവും, വസ്ത്രങ്ങളുടെ ശേഖരണവും എന്ന് വേണ്ട ...

കണ്ണാടി പുഴയിൽ മലവെള്ളപ്പാച്ചിൽ ; താൽക്കാലിക പാലം മുങ്ങി ; ഒറ്റപ്പെട്ട് മുണ്ടക്കൈ

വയനാട് : മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിലെ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി ശക്തമായ മഴയും മഴവെള്ളപ്പാച്ചിലും. കണ്ണാടി പുഴയിൽ അതിശക്തമായ മഴവെള്ളപ്പാച്ചിൽ ആണ് ഉണ്ടാവുന്നത്. കഴിഞ്ഞദിവസം നിർമ്മിച്ചിരുന്ന താൽക്കാലിക പാലം ...

Page 6 of 15 1 5 6 7 15

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist