അതി തീവ്രമഴ; ഒരു ജില്ലയിൽ കൂടെ അവധി പ്രഖ്യാപിച്ച് കളക്ടർ; ഈ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
കൽപറ്റ: മഴ ശക്തമായതിനെത്തുടർന്ന് വയനാട് ജില്ലയിൽ കൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്‌ടർ . ഇതോടെ സംസ്ഥാനത്ത് മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ച ജില്ലകൾ ഏഴായി. ...