അമ്മയുടെ കൺമുൻപിൽ വച്ച് മകന്റെ ജീവനെടുത്ത് കാട്ടാന ; ഹർത്താൽ പ്രഖ്യാപിച്ച് സിപിഎം
പാലക്കാട് : പാലക്കാട് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ...
പാലക്കാട് : പാലക്കാട് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ ...
വാല്‍പ്പാറ: വൈദ്യുതി വകുപ്പിന്റെ ജീപ്പ് ആക്രമിച്ച് കാട്ടാന. വാല്‍പ്പാറയിലാണ് സംഭവം. വൈദ്യുതി വകുപ്പിലെ ജീവനക്കാരുമായി എത്തിയ ജീപ്പ് കാട്ടാന ആക്രമിക്കുകയായിരുന്നു. ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് ...
മലപ്പുറം: കരുളായിയില്‍ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണത്തിൽ ...
എറണാകുളം: കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കോതമംഗലം ഉരുളന്‍തണ്ണി ക്ണാച്ചേരിയില്‍ ആണ് സംഭവം. കോടിയാട്ട് എല്‍ദോസാണ് മരിച്ചത്. ബസിറങ്ങി വീട്ടിലേക്ക് പോകുംവഴിയായിരുന്നു കാട്ടാന ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ ...
പാലക്കാട് : വാർത്ത ചിത്രീകരിക്കുന്നതിനിടയിൽ മാദ്ധ്യമ സംഘത്തിന് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മാതൃഭൂമി ന്യൂസിന്റെ വാർത്താ സംഘത്തിന് നേരെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ...
തൃശ്ശൂർ : അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന് സമീപത്താണ് കാട്ടാന ഇറങ്ങി ആക്രമണം നടത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശത്തെ ഒരു പള്ളി തകർന്നു. അതിരപ്പിള്ളി പ്ലാന്റേഷൻ ...
ഇടുക്കി: ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. ആന വരുന്നത് കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. ചക്കക്കൊമ്പന്‍റെ ആക്രമണത്തില്‍ ...
നീലഗിരി: ദേവാലയിൽ കാട്ടാന ആക്രമണത്തിൽ 45കാരൻ കൊല്ലപ്പെട്ടു. നീർമട്ടം സ്വദേശി ഹനീഫയാണ് കൊല്ലപ്പെട്ടത്. വിറക് ശേഖരിക്കാൻ പോയ ഫനീഫയെ കാട്ടാന ആക്രമിക്കുകയായിരുന്നു. നീലഗിരി എസ്‌റ്റേറ്റിന് സമീപം വച്ചാണ് ...
എറണാകുളം : നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം പോലീസ് ബലമായി പിടിച്ചെടുത്തു. ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധത്തിനിടയിൽ ആയിരുന്നു ...
വയനാട് : കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. വെള്ളച്ചാലിൽ പോളി (50) ആണ് കൊല്ലപ്പെട്ടത്. വയനാട് പുൽപ്പള്ളിക്ക് സമീപം പാക്കത്ത് വച്ചാണ് ദാരുണമായ സംഭവം നടന്നത്. ആന്തരികാവയവങ്ങൾക്കേറ്റ ...
വയനാട് : മാനന്തവാടിയിൽ ഒരാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കുന്ന ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റി. രാത്രിയിൽ വെളിച്ചക്കുറവ് ഉള്ളതിനാലാണ് മയക്കുവെടി വെക്കൽ മാറ്റിവെച്ചത്. നിലവിൽ ജനവാസ ...
തൃശ്ശൂർ : ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. തൃശ്ശൂർ അതിരപ്പിള്ളിയിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് ...
ഇടുക്കി : മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരണപ്പെട്ടു. കോയമ്പത്തൂർ സ്വദേശിയായ പോൾ രാജ് എന്ന 73 കാരനാണ് മരണപ്പെട്ടത്. ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോയമ്പത്തൂരിൽ ...