കാലവർഷം കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴ; മുന്നറിയിപ്പ് പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് അതി ശക്തമായ മഴ ലഭിക്കുമെന്നാണ് ...