Youth Congress

പ്രധാനമന്ത്രിയുടെ സന്ദർശനം; കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. പശ്ചിമ കൊച്ചിയിലെ പത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ് ...

അപമാനകരമായ പെരുമാറ്റം; മുൻ വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെതിരെ എഫ് ഐ ആർ; ശ്രീനിവാസ് ബി വി അറസ്റ്റിലായേക്കും

ഗുവാഹട്ടി: അസം യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷ ഡോക്ടർ അങ്കിത ദത്തയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ശ്രീനിവാസ് ബി വിക്കെതിരെ എഫ് ഐ ആർ ...

സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണി, ലൈംഗിക ചുവയോടെയുള്ള സംസാരം; അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസെടുത്തു

ന്യൂഡൽഹി: അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷ അങ്കിത ദത്തയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസ്. രാഹുൽ ഗാന്ധി നയിച്ച ...

യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട കേസ് ഒതുക്കാൻ ശ്രമിച്ചത് വിഡി സതീശൻ: സി.കൃഷ്ണകുമാർ

പാലക്കാട്: പാലക്കാട് യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. ...

രാഹുൽ ഗാന്ധിയുടെ പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ തമ്മിലടിച്ചു; തമ്മിലടി ജാഥയുടെ മുൻനിരയിലെ സ്ഥാനത്തെ ചൊല്ലി

വയനാട്: പിന്നോക്ക സമുദായത്തെ അപമാനിച്ചതിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലോക്സഭാംഗത്വം നഷ്ടമായ രാഹുൽ ഗാന്ധിയുടെ പേരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പ്രവർത്തകർ തമ്മിലടിച്ചു. ജാഥയുടെ മുൻനിരയിലെ ...

മദ്യലഹരിയിൽ യുവതിയെ കടന്നുപിടിച്ചു; യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം: മദ്യലഹരിയിൽ യുവതിയെ കടന്നുപിടിച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയും നേമം മണ്ഡലം സെക്രട്ടിയുമായ ശ്രീജിത്തിനെതിരെയാണ് കേസെടുത്തത്. ഇതോടെ കേസിലെ പ്രതികളായ ശ്രീജിത്ത് ...

മന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തി; യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കൊല്ലം: യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. മന്ത്രി പി.രാജീവ് പങ്കെടുക്കാനെത്തിയ വ്യവസായ വകുപ്പിന്റെ പരിപാടി നടക്കുന്ന ചിന്നക്കടയിലെ വേദിക്ക് സമീപത്താണ് സംഘർഷമുണ്ടായത്. മന്ത്രിയെ കരിങ്കൊടി ...

മുഖ്യമന്ത്രി ഇന്ന് തലസ്ഥാനത്ത്; കർശന സുരക്ഷ

തിരുവനന്തപുരം: വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തലസ്ഥാനത്ത്. യുവജന രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനിടെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി ഇവിടെയും എത്തുക. അതേസമയം ...

മുഖ്യന്റെ കരിങ്കൊടി പേടി മാറിയില്ലേ? പ്രതിഷേധ സാധ്യത കണക്കിലെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദർശനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നേതാവ് കരുതൽ തടങ്കലിൽ. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തടങ്കലിലാക്കിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ...

ചിന്തൻ ശിബിരത്തിനിടെ വനിതാ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി;യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

പാലക്കാട്: ചിന്തൻ ശിബിരത്തിനിടെ മോശമായി പെരുമാറി എന്ന വനിതാ പ്രവർത്തകയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരയെയാണ് ...

രാഷ്ട്രീയം പറയാതെ ഷാഫി, ഫുട്‌ബോൾ കളിച്ചുനടക്കുന്നു; ചിലർക്കെതിരെയുള്ള നടപടി വൈകിപ്പിക്കുന്നു;ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനം

കൊച്ചു: യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനം ഉയർന്നത്. സംഘടനാപരമായ വീഴ്ചകളിൽ നടന്ന ചർച്ചകളിലാണു ഷാഫിക്കെതിരെ ...

‘സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യരുത്‘: ചേവായൂർ പൊലീസ് സ്റ്റേഷന് മുന്നിൽ വനിതാ മാധ്യമപ്രവർത്തകരെ കൈയ്യേറ്റം ചെയ്ത് സിപിഎം പ്രവർത്തകർ

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ കേസിലെ പ്രതി ഫെബിൻ റാഫി പൊലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്ന വനിതാ മാധ്യമപ്രവർത്തകർക്ക് ...

യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ വളഞ്ഞിട്ട് തല്ലിച്ചതച്ച് ഡി വൈ എഫ് ഐ പ്രവർത്തകർ; ‘ഗുണ്ടാ പ്രമുഖരുടെ‘ അഴിഞ്ഞാട്ടമെന്ന് യൂത്ത് കോൺഗ്രസ്

കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ ഡി വൈ എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് തല്ലിച്ചതച്ചു. കെ റെയിലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രി എം വി ...

പൃഥ്വിരാജിന്റെ സെറ്റില്‍ ജോജുവിനെതിരെ മുദ്രാവാക്യവുമായെത്തി; അവസാനം യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ചാണ് പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനെത്തിയത്. ഇതിനിടെ ...

ഭാരത രത്ന ജേതാവിനെ കരി ഓയില്‍ ഒഴിച്ചതിലൂടെ കോണ്‍ഗ്രസ് തെമ്മാടികള്‍ വ്രണപ്പെടുത്തിയത് 130 കോടി ജനങ്ങളുടെ വികാരത്തെ : ശ്രീശാന്ത്

കര്‍ഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയില്‍ രൂക്ഷ വിമർശനവുമായി മലയാളി താരം എസ്.ശ്രീശാന്ത്. ട്വീറ്ററിലൂടെയായിരുന്നു ...

രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരവെയാണ് ദേശീയ ...

സംസ്‌ഥാന വ്യാപകമായി എൽഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധം : പലയിടത്തും പോലീസ് ലാത്തിചാർജ്

  തിരുവനന്തപുരം : എൽഡിഎഫ് സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ. കെ.ടി ജലീലിനും ഇ.പി ജയരാജനും എതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധ ...

വീട്ടമ്മയെ പീഡിപ്പിച്ചു : പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

പാലക്കാട് : 25കാരിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുത്തു.മുതലമട ഗോവിന്ദാപുരം അബേദ്കർ കോളനിയിലെ എസ് ശിവരാജിനെതിരെയാണ് കൊല്ലംകോട് പോലീസ് കേസെടുത്തിട്ടുള്ളത്.പോലീസ് ...

യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റ കേസ് : സി.പി.എം ഏരിയ കമ്മിറ്റി അംഗമടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കറ്റാനം:യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിക്ക് വെട്ടേറ്റ കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ. സിപിഎം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ അംഗവും ഗ്രാമപഞ്ചായത്ത് മുൻ ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist