Youth Congress

അടി, അടിയോടടി; കൊല്ലത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടി കറക്കി അടി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി .കൊല്ലം ചിന്നക്കടയ്ക്ക് സമീപത്തുള്ള ജറോം നഗറില്‍ ഇന്ന് രാവിലെയായിരുന്നു ...

പ്രതിഷേധം ആകാശത്തേക്കും ; കറുത്ത ബലൂണുകളും കരിങ്കൊടിയും പറത്തിവിട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം

പത്തനംതിട്ട : മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം ആകാശത്തേക്കും വ്യാപിപ്പിച്ച് യൂത്ത് കോൺഗ്രസ്. കറുത്ത ബലൂണുകളിൽ കരിങ്കൊടി കെട്ടി പറത്തി വിട്ടായിരുന്നു മുഖ്യമന്ത്രിക്ക് നേരെ പത്തനംതിട്ടയിൽ യൂത്ത് ...

മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് ; സംഘർഷം! പോലീസ് ലാത്തിച്ചാർജ്!

തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷഭരിതമായി. പോലീസും യൂത്ത് ...

ശക്തമായ സമരം തെരുവിലുണ്ടാകും; കരിങ്കൊടി പ്രതിഷേധം സർക്കാർ ചോദിച്ച് വാങ്ങുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സർക്കാരിനെതിരായ കരിങ്കൊടി പ്രതിഷേധം ചോദിച്ചു വാങ്ങുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ. അ‌ക്രമസംഭവങ്ങൾ വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അ‌ഭിപ്രായം. എന്നാൽ, ...

പൊതിച്ചോറ് വിതരണത്തിന്റെ മറവിൽ ഡിവൈഎഫ്ഐ നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ; ഗുരുതര ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പൊതിച്ചോറ് വിതരണത്തിന്റെ മറവിൽ ഡിവൈഎഫ്ഐ നടത്തുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ; ഗുരുതര ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം : ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണ പരിപാടിക്കെതിരെ യൂത്ത് കോൺഗ്രസ് ...

വ്യാജ നിയമന തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കൂടുതൽ പരാതികൾ; കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: വ്യാജ നിയമന തട്ടിപ്പ് കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ...

ആരോഗ്യവകുപ്പിന്റെ പേരിൽ നിയമനത്തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ പേരിൽ നിയമനത്തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ ആണ് അറസ്റ്റിലായത്. ആരോഗ്യവകുപ്പ് ഡിഎച്ച്എസിന്റെ പരാതിയെ ...

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. മന്ത്രി ആർ ബിന്ദു രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ...

നവകേരള ബസിന് നേരെ ചീമുട്ടയെറിയാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ചീമുട്ടയെറിയാൻ ശ്രമം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബാലുശ്ശേരി മണ്ഡലം പ്രസിഡന്റാണ് ചീമുട്ട ...

“കേരള പൊലീസ് യൂത്ത് കോണ്‍ഗ്രസുകാരെ സംരക്ഷിക്കുന്നു”: കെ. സുരേന്ദ്രന്‍

കോഴിക്കോട്: കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും യൂത്ത് കോണ്‍ഗ്രസുകാര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതായി സമ്മതിച്ചിട്ടും പൊലീസ് അവരെ സംരക്ഷിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍. രാജ്യദ്രോഹ കുറ്റമായിട്ടും പ്രതികള്‍ക്ക് എങ്ങനെയാണ് ജാമ്യം ...

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്: രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ്, നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. നാളെ ചോദ്യം ...

വ്യാജരേഖ ചമച്ച കേസ്; കസ്റ്റഡിയിൽ ഉള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തർ; എ ഗ്രൂപ്പിൽ അതൃപ്തി പുകയുന്നു

തിരുവനന്തപുരം: വ്യാജരേഖ ചമച്ച കേസിൽ പ്രവർത്തകർ അറസ്റ്റിലായതോടെ യൂത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു. യൂത്ത് കോൺഗ്രസ് എ ഗ്രൂപ്പിലാണ് പ്രവർത്തകർ കസ്റ്റഡിയിൽ ആയതിന് പിന്നാലെ പ്രശ്‌നങ്ങൾ ആരംഭിച്ചത്. ...

യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ കാർഡ്; ഷാഫി പറമ്പിൽ കർണാടകയിൽ പോയി പഠിച്ചതാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി നേരത്തെ പറഞ്ഞുകേട്ടതിലും ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലും ...

നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു; നീക്കം പ്രതിഷേധങ്ങൾ കനത്ത സാഹചര്യത്തിൽ

കണ്ണൂർ: ഇടതുപക്ഷ സർക്കാരിന്റെ നവകേരള സദസ്സിന് സുരക്ഷ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ പരിപാടികളിൽ പ്രതിഷേധങ്ങൾ കനത്തതിനെ തുടർന്നാണ് നടപടി. നവകേരള സദസ്സിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ...

കോഴിക്കോടും വ്യാജ തിരിച്ചറിയൽ കാർഡ്; പരാതിയുമായി കോൺഗ്രസ് നേതാവ്

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോടും വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം. ഉണ്ണികുളം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജിതിന്‍ ലാലിനെതിരേയാണ് ആരോപണം. ജിതിന്‍ ലാല്‍ ...

യൂത്ത് കോൺഗ്രസ് ഐഡി കാർഡ് വിവാദം: അ‌ന്വേഷണത്തിന് എട്ടംഗം സംഘം, അ‌ഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ ഐഡി കാർഡ് വിവാദം പ്രത്യേക എട്ടംഗ സംഘം അ‌ന്വേഷിക്കും. സൈബർ പോലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി നിധിൻ ...

സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ്; തട്ടിപ്പ് നടന്നത് പാലക്കാട്ടെ എംഎൽഎയുടെ നേതൃത്വത്തിൽ: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി

കോഴിക്കോട്: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയതായി ബി​ജെപി അ‌ധ്യക്ഷൻ ...

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉപയോഗിച്ചത് ഗുരുതരമായ ക്രിമിനല്‍ കുറ്റം; തട്ടിപ്പ് നടന്നത് ഒരു എംഎല്‍എയുടെ നേതൃത്വത്തിലെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയാല്‍ കാര്‍ഡ് ഉപയോഗിച്ചത് ഗുരുതരമായ ക്രിമിനല്‍ കുറ്റമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വ്യാജ ഐഡി കാര്‍ഡ് ...

ഷാഫി പറമ്പിലിന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിൽ ; വിജയം അരലക്ഷത്തിലേറെ വോട്ടിന്

തിരുവനന്തപുരം : യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 13 പേരാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉണ്ടായിരുന്നത്. അബിൻ ...

സിപിഎമ്മിന്റേത് ഇരട്ടത്താപ്പ് ; പലസ്തീൻ ഐക്യദാർഢ്യ റാലിക്കെതിരെ കേസെടുത്തത് അപലപനീയമെന്ന് പി കെ ഫിറോസ്

കോഴിക്കോട് : സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ റാലിക്കെതിരെ കേസെടുത്തത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നു ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist