തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന. ഇതോടെ സ്വർണം പവന് വീണ്ടും 57,000 രൂപയായി. 7125 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വിപണി വില. തുടർച്ചയായ രണ്ടാം തവണയാണ്...
ന്യൂഡൽഹി: കോടീശ്വരൻ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടി എത്തുന്ന പേര് മുകേഷ് അംബാനിയുടേത് ആകും. അദ്ദേഹം നയിക്കുന്ന ആഡംബര ജീവിതം ആണ് ഇതിനുള്ള...
വാട്‌സ്ആപ്പ് ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം പോലുള്ള ആപ്പുകൾ ഉപയോഗിക്കാത്തവർ ഇന്ന് വിരളമായിരിക്കും. മറ്റ് ആപ്പുകൾ ഒന്നുമില്ലെങ്കിലും ഒരു ആൻഡ്രോയ്ഡ് ഉപയോക്താവിന്റെ ഫോണിൽ വാട്‌സ്ആപ്പ് എന്തായാലും കാണും. എന്നാൽ നിങ്ങളറിഞ്ഞോളൂ, ജനുവരി...
റിസ്‌ക് എടുക്കുക,പടവുകൾ ഓരോന്നായി കയറുക സ്വപ്‌നങ്ങൾ പൂർണമാക്കുക. ഓരോ ബിസിനസുകാരന്റെയും വിജയമന്ത്രങ്ങളിലൊന്നായിരിക്കും. ഒരു സംരംഭത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഓരോരുത്തരും അത് നന്നായി മുന്നോട്ട് പോകണേ അടുത്തതലമുറകളിലേക്കും വ്യാപിക്കണേ...
വർഷാവസാനമായതോടെ കിടിലൻ ഓഫറുകൾ നൽകി വാഹനവിപണി ചൂടുപിടിപ്പിച്ചിരിക്കുകയാണ് റീടെയ്‌ലർമാരും കമ്പനികളും. ഉപഭോക്താക്കളെ പരമാവധി ആകർഷിച്ച് വാഹനങ്ങൾ വിറ്റുതീർത്ത് പുതുവർഷത്തിൽ പുത്തൻമോഡലുകൾ ഒരുക്കുക,വിൽക്കുക എന്നതാണ് ഇവർ ലക്ഷ്യം വയ്ക്കുന്നത്....
അടുത്ത വര്‍ഷത്തേക്ക് ആറ് രാജ്യങ്ങളില്‍ കൂടി തത്സമയ യുപിഐ ഇടപാടുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി എന്‍ഐപിഎല്‍. എന്‍പിസിഐയുടെ ആഭ്യന്തര പേയ്മെന്റ് സംവിധാനം ആഗോളതലത്തില്‍ നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കുന്ന സ്ഥാപനമാണ്...
എന്തുകൊണ്ടാണ് വിമാനത്തിലെ ലക്ഷ്വറി സീറ്റുകളായ ബിസിനസ് ക്ലാസ് വിമാനത്തിന്റെ മുന്‍ വശത്ത് തന്നെ സജ്ജീകരിച്ചിരിക്കുന്നത്. വിമാനം തകരുകയാണെങ്കില്‍ അതില്‍ അപകടത്തെ അതിജീവിക്കാനുള്ള സാധ്യത മുന്‍ സീറ്റുകളേക്കാള്‍...
പെട്ടെന്ന് ഒരു അത്യാവശ്യത്തിന് വലിയ തുക വേണ്ടി വരുന്ന സാഹചര്യങ്ങളില്‍ പൊതുവെ എല്ലാവരും ആശ്രയിക്കുക വായ്പയെയാണ്. വ്യക്തിഗത വായ്പകള്‍, വാഹന ലോൺ, ഹൗസിംഗ് ലോൺ എന്ന് തുടങ്ങി...
803 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2019 മുതല്‍ 2022 വരെയുള്ള കാലയളവിലെ ജിഎസ്ടി...
തികച്ചും നിരാശാജനകമായ വില്‍പ്പനക്കണക്കുകളാണ് 2024 നവംബറില്‍ മഹീന്ദ്രയെ കാത്തിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് ഏറ്റവും താഴ്ന്നതാണ്. സെപ്റ്റംബറില്‍ 51,062 യൂണിറ്റുകളും ഒക്ടോബറില്‍ 54,504 യൂണിറ്റുകളും കമ്പനി...
മുംബൈ; റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയോളം തന്നെ പ്രശസ്തയാണ് അദ്ദേഹത്തിന്റെ പത്‌നി നിത അംബാനി. ഭർത്താവിന്റെ ബിസിനസിൽ താങ്ങും തണലുമായി പതിറ്റാണ്ടുകളായി അവർ നിഴലായി കൂടെയുണ്ട്....
മുംബൈ: കടംവീട്ടാനായി 25,500 കോടിയുടെ വായ്പയെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസ്. ഇത് സംബന്ധിച്ച് പ്രമുഖ ബാങ്കുകളുമായി റിലയൻസ് ചർച്ച തുടരുകയാണെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട്...
നല്ല ശമ്പളത്തിൽ ഒരു ജോലി ലഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അത് വിദേശത്ത് ആയാലോ? പ്രത്യേകിച്ച് ആലോചിക്കേണ്ട കാര്യമില്ല.പെട്ടി പാക്ക് ചെയ്ത് നേരെ വിമാനം പിടിക്കുക എത്തുക....
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ പത്ത് വര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ വര്‍ധന മൂന്നിരട്ടിയാണ് വര്‍ധിച്ചത്. 905.6 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തിയെന്ന് യുബിഎസിന്റെ റിപ്പോര്‍ട്ടില്‍...
ന്യൂഡൽഹി: ഇന്ത്യയിൽ കോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയിൽ വർദ്ധിച്ച അതിധനികരുടെ 32 ആണ്. ഇതോടു കൂടി ഇന്ത്യയിലെ അതിധനികരുടെ എണ്ണം 185...
കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് വാരിക്കോരി നൽകിയ അംബാനിയുടെ ജിയോയ്ക്കും തകർച്ച നേരിടുന്നതായി റിപ്പോർട്ട്. 2024 സെപ്തംബർ മാസത്തിൽ മാത്രം ജിയോയ്ക്ക് നഷ്ടമായത് 79 ലക്ഷം ഉപയോക്താക്കളാണ്. രാജ്യത്തെ...
ഒരു വാഴപഴം 52 കോടി രൂപയ്ക്ക് ചൈനീസ് വംശജനായ അമേരിക്കന്‍ വ്യവസായി ലേലത്തില്‍ വാങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സാമാന രീതിയിലുള്ള മറ്റൊരു ലേലത്തിന്റെ വാര്‍ത്തയാണ്...
ഏഷ്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനായി ഉപഭോക്താക്കളുടെ ഇടയില്‍ അവബോധം വളര്‍ത്തുക എന്ന...
തിരുവനന്തപുരം: കൊട്ടിഘോഷിച്ച സ്മാർട്ട് സിറ്റിക്ക് വേണ്ടി സർക്കാർ ടീകോമുമായി ഉണ്ടാക്കിയ കരാർ സംസ്ഥാനത്തിന് വലിയ തിരിച്ചടിയുണ്ടാക്കിയതായി റിപ്പോർട്ട്. പദ്ധതി നടത്തിപ്പിനായി കരാറിലേർപ്പെട്ട ടീകോമിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള...
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ സജീവമാക്കുന്നതിന്റെ പ്രധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ബാങ്ക് ദേശീയ തലത്തില്‍ ഒരു കാമ്പെയ്‌നും ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies