Monday, February 17, 2020

Business

ആദായനികുതി റിട്ടേണ്‍ : പാന്‍കാര്‍ഡ്‌ – ആധാര്‍ തമ്മില്‍ ബന്ധിപ്പിക്കുക നിര്‍ബന്ധം : സുപ്രീംകോടതി

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡ്‌ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണെന്ന് സുപ്രീംക്കോടതി. ആദായനികുതി നിയമത്തിലെ 139-എഎ വകുപ്പിലെ ചട്ടങ്ങള്‍ പാലിക്കാന്‍ തയ്യാര്‍ ആകണമെന്നും കോടതി വ്യക്തമാക്കി ....

ജിയോ പുറത്തിറക്കുന്നു 5G ഫോണുകള്‍ ; 2020ല്‍ വിപണിയിലെത്തും

റിലയന്‍സ് ജിയോ വിപണിയില്‍ 5G ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കുന്നു . 2020 യോടെ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട് . 5G സേവനം ലഭ്യമായതിന് ശേഷം മാത്രമേ ഫോണുകള്‍...

നിങ്ങളുടെ അടുത്ത് ആശയങ്ങളുണ്ടോ ? കരസ്ഥമാക്കാം പുതിയ സ്റ്റാര്‍ട്ട്‌അപ്പുകള്‍ക്കായി വാട്സ്ആപ്പ് നല്‍കുന്ന 1.8 കോടി രൂപ

പരസ്പരം ചാറ്റ് ചെയ്യുക എന്നതിനപ്പുറം ഇന്ത്യയിലേറെ ജനപ്രീതി നേടിയ സേവനമാണ് വാട്സ്ആപ്പ് . ബിസിനസ്സിന് ഉതകും വിധം വാട്സ്ആപ്പ് ബിസിനസ് സേവനവും നല്‍കി വരുന്നുണ്ട് . ഇത്...

ട്രായ് പരിഷ്കരണം : കേബിള്‍ ടിവി വരിസംഖ്യ 25 ശതമാനംവരെ ഉയരാന്‍ സാധ്യത

കേബിള്‍ ടിവി ഡിടിഎച്ച് മേഖലയില്‍ ട്രായ് കൊണ്ടുവന്ന നിയന്ത്രണം ഉപഭോക്താക്കളുടെ മാസ വരിസംഖ്യയില്‍ 25 ശതമാനം വരെ വിലവര്‍ദ്ധനയ്ക്ക് കാരണമായേക്കുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ ....

സിമന്റ് വില കുതിച്ചുയരുന്നു ; നോക്കുകുത്തിയായി സംസ്ഥാന സര്‍ക്കാര്‍ ; നിര്‍മ്മാണ മേഖല സ്തംഭിപ്പിക്കാനൊരുങ്ങി സംഘടനകള്‍

സംസ്ഥാനത്ത് സിമന്റ് വിലയിലുണ്ടായ വന്‍ വര്‍ദ്ധനവില്‍ പ്രതിഷേധമുയര്‍ത്തി നിര്‍മ്മാണ മേഖലയില്‍ ബന്ദ് നടത്താന്‍ സംഘടനകളുടെ തീരുമാനം . ഒരു ചാക്ക് സിമന്റിന് 50 രൂപ വരെ കൂടുന്ന...

സംസ്ഥാനത്ത് നാല് ഇടങ്ങളില്‍ എല്‍.എന്‍.ജി സ്റ്റേഷന്‍ സ്ഥാപിക്കും ; ഡീസലിനേക്കാള്‍ 25 ശതമാനം ചിലവ് കുറവ്

കേരളത്തില്‍ നാല് കേന്ദ്രങ്ങളില്‍ ചെലവ് കുറഞ്ഞ ദ്രവീകൃത പാചകവാതക സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ സിഎംഡി പ്രഭാത് സിംഗ് . ഈ സ്റ്റേഷന്‍ വഴി എല്‍.എന്‍.ജിയ്ക്കൊപ്പം...

കേന്ദ്രബജറ്റ് : ഓഹരിവിപണിയില്‍ വന്‍മുന്നേറ്റം

കേന്ദ്രബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ മുന്നേറി ഇന്ത്യന്‍ ഓഹരിവിപണി . ആദായനികുതി പരിധി ഉയര്‍ത്തിയത് ഉള്‍പ്പടെയുള്ള ബജറ്റ് അവതരണം തുടരുന്നതിനിടയില്‍ സെന്‍സെക്സ് അഞ്ഞൂറ് പോയിന്റും , നിഫ്റ്റി നൂറ്റിയമ്പത്...

സ്റ്റേഷനിലെത്തും മുന്നേ ടിക്കറ്റ് ലഭിക്കും ; പ്രിന്റ്‌ എടുക്കേണ്ട , മൊബൈല്‍ ആപ്പ് പരിഷ്കരിച്ച് റെയില്‍ വേ

റെയില്‍വേ സ്റ്റേഷനിലെത്തും മുന്‍പേ ടിക്കറ്റ് കിട്ടുന്ന വിധത്തില്‍ റെയില്‍ വെ മൊബൈല്‍ ആപ്പ് പരിഷ്കരിച്ചു . മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് സംവിധാനം...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ്‌ . ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണ വില ഗ്രാമിന് 3050 രൂപയായി . ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്‌ വില ഗ്രാമിന് 3030 രൂപയായിരുന്നു . രാജ്യാന്തരവിപണിയിലെ വിലവര്‍ദ്ധനയാണ്...

രാഹുലിന്റെ നിലപാട് തള്ളി, മോദി സര്‍ക്കാരിന് കയ്യടിച്ച് സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്: ‘കാര്‍ഷിക കടം എഴുതി തള്ളിയത് കൊണ്ട് കാര്യമില്ല’ ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍

ഡല്‍ഹി: മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ ശരിയായ പാതയിലെന്ന് വിലയിരുത്തി ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. അധികാരത്തിലേറിയതിനു പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുത്തിത്തള്ളുന്ന സര്‍ക്കാര്‍...

പ്രതിദിനം 35 ജിബി ; ഒരു രൂപ ഒരു പൈസ നിരക്കില്‍ ഒരു ജിബി ; അതിഗംഭീര പ്ലാനുമായി ബി.എസ്.എന്‍.എല്‍

റിലയന്‍സ് ജിയോയുടെ ബ്രോഡ്‌ബാന്‍ഡ് സേവനമായ ഗിഗാഫൈബറിന് വെല്ലുവിളിയായി ബി.എസ്.എന്‍.എല്‍ പുതിയ ബ്രോഡ്‌ബാന്‍ഡ് സേവനത്തിന് തുടക്കമിടുന്നു . ഭാരത് ഫൈബര്‍ എന്ന് പേരിട്ടിരിക്കുന്ന സേവനത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിദിനം...

ആദായനികുതി റിട്ടേണ്‍ : നടപടികള്‍ ലളിതമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ . ഇ​ൻറഗ്രേറ്റഡ്​ ഇ ഫില്ലിങ്ങിനും കേന്ദ്രീകൃത സംവിധാനത്തിനുമായി 4.242 കോടി രൂപയുടെ പദ്ധതിയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നത് ....

#10yearschallenge ചതിയോ ? വിജയിക്കുന്നത് ഫേസ്ബുക്കിന്റെ ഗൂഢ തന്ത്രം

ഫേസ്ബുക്കില്‍ വരുന്ന എന്തിനെയും സംശയത്തോടെ നോക്കി കാണേണ്ട സമയത്ത് കൂടിയാണ് നമ്മള്‍ കടന്നു പോവുന്നത് . കുറച്ചു കാലമായി ഫേസ്ബുക്ക് സംബന്ധമായ വിവാദങ്ങള്‍ ഒട്ടനവധി ചര്‍ച്ച ചെയ്യപ്പെട്ടുക്കഴിഞ്ഞു...

പ്രേക്ഷകന് പൂര്‍ണ്ണസ്വാതന്ത്ര്യം : 130 രൂപയ്ക്ക് തെരഞ്ഞെടുക്കാവുന്ന 100 ചാനലുകളില്‍ പേ ചാനലുകളും ;വ്യക്തത വരുത്തി ട്രായ്

130 രൂപയ്ക്ക് ഉപയോക്താവിന് തെരഞ്ഞെടുക്കാവുന്ന 100 ചാനലുകളില്‍ പേ ചാനലുകളും ഉള്‍പ്പെടുമെന്ന് ട്രായി . ഏര്‍പ്പെടുത്തിയ പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നു വന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വ്യക്തതവരുത്തി ട്രായി...

നിരത്തുകള്‍ കീഴടക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ; റോഡ്‌ ടാക്സ് വേണ്ട – ശുപാര്‍ശയുമായി നീതി അയോഗ്

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ റോഡ്‌ ടാക്സില്‍ നിന്നും ഒഴിവാക്കാന്‍ നീതി ആയോഗിന്റെ ശുപാര്‍ശ . ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങളിലെ ചീഫ് സെക്രടറിമാര്‍ക്ക് നല്‍കിയതായി നീതി അയോഗ്...

ഭക്ഷണവിതരണത്തിനായി പ്ലാസ്റ്റിക് വേണ്ട ; വാഴയില മതി : ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി സ്ഥാപനങ്ങള്‍ക്ക് മേല്‍ നിയന്ത്രണം

ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവെറി സര്‍വീസുകള്‍ക്ക് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ പേരില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം കോര്‍പറേഷന്‍ . പാഴ്സലിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടയ്നറുകള്‍ക്ക് പകരം വാഴയില പോലെയുള്ള പ്രകൃതിസൗഹൃദ...

മാര്‍ച്ചോടെ മൊബൈല്‍ വാലറ്റുകളുടെ സേവനം നിങ്ങള്‍ക്ക് നഷ്ടമായേക്കാം ; ഇതാണ് കാരണം

ഈ വരുന്ന മാര്‍ച്ചോടെ ഒട്ടുമിക്ക മൊബൈല്‍ വാലറ്റു കമ്പനികളുടെയും പ്രവര്‍ത്തനം നിലയ്ക്കാന്‍ സാധ്യത . ഫെബ്രുവരി മാസം അവസാനത്തോടെ ഉപഭോതാക്കളുടെ കെ.വൈ.സി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം റിസര്‍വ്...

മോദിയുടെ നയങ്ങളെ പിന്തുണക്കുന്ന സാമ്പത്തിക വിദഗ്ധ ഇനി ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ്: ചരിത്രം കുറിച്ച് ഗീതാ ഗോപിനാഥ്, സൗജന്യ സേവനത്തിന് നന്ദി അറിയിച്ച് പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് ആയിരുന്ന ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധി ( ഐ.എം.എഫ് ) ന്റെ ചീഫ് എക്കണോമിസ്റ്റായി ചുമതലയേറ്റു . ഐ.എം.എഫിന്റെ സുപ്രധാന...

ഉജ്ജ്വല്‍ യോജന വ്യാപിപ്പിക്കുന്നു ; ഗ്യാസ് കണക്ഷന്‍ ലഭിക്കാന്‍ നിക്ഷേപമാവശ്യമില്ല

ദാരിദ്രരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷന്‍ നല്കുന്നതിനായിട്ടുള്ള പദ്ധതിയായ ഉജ്ജ്വല യോജന പദ്ധതി വ്യാപിപ്പിക്കുന്നു . ഏവര്‍ക്കും ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാനാണ് പദ്ധതി . ഇതിനായി നിക്ഷേപം...

ഡോളറിനെ തളര്‍ത്തി രൂപയുടെ നേട്ടം ; മൂല്യത്തില്‍ വന്‍ മുന്നേറ്റം

വിനിമയ വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ മുന്നേറ്റം . അഞ്ച് മാസത്തിനിടയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത് . വിനിമയ വിപണിയില്‍ ഡോളറിനെതിരെ...