ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കാന്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നവാഗതനായ സെല്‍വമണി സെല്‍വരാജാണ് കാന്ത സംവിധാനം ചെയ്യുന്നത്. ബ്ലോക്ക്ബസ്റ്റർ തെലുങ്ക്...
അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാൻ പോവുന്നു എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ് . ഈ വർഷം പുറത്തിറങ്ങിയ പ്രാവിൻകൂട് ഷാപ്പും ഒടുവിൽ ഇറങ്ങിയ പൊന്മാനും...
വ്യത്യസ്തമായ ശബ്ദം കൊണ്ട് സിനിമാ ഗാനരംഗത്ത് തിളങ്ങി നിൽക്കുന്ന ഗായികയാണ് സയനോര ഫിലിപ്പ്. നിരവധി ചിത്രങ്ങളിലും സയനോര വേഷമിട്ടിട്ടുണ്ട്. സമൂഹത്തിലെ പല പ്രശ്‌നങ്ങളിലും ധൈര്യപൂർവം പ്രതികരിക്കാനും തന്റേതായ...
സിനിമയിൽ തിരക്കുള്ള നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. 2005 ൽ ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ തമന്ന ഇന്ന് ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നായികയായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ...
അരിയും ഉഴുന്നും കുതിർത്തരച്ച മാവ് പുളിപ്പിച്ചശേഷം ആവിയിൽ വേവിച്ചുണ്ടാക്കുന്ന വെളുത്ത നിറത്തിലുള്ള മൃദുവായ ഒരു പലഹാരമാണ് ഇഡ്ഡലി. പല തരത്തിലുള്ള ഇഡ്ഡലി കണ്ടിട്ടുണ്ടാവും. ഇഡ്ഡലിക്ക് വലിയ ആരാധകരാണ്...
ഇന്ത്യൻ സിനിമയുടെ 'ദേശി ഗേൾ' പ്രിയങ്ക ചോപ്ര ഇനി ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ...
രണ്ടുമാസത്തോളം കാലം ഇന്ത്യയിലെ അനേകം തീയേറ്ററുകളെ ഇടിയുടെ പൂരപ്പറമ്പ് ആക്കിയ ശേഷം ഉണ്ണി മുകുന്ദന്റെ മാർക്കോ ഒടിടി റിലീസിന്. പ്രണയദിനമായ ഫെബ്രുവരി 14നാണ് മാർക്കോ ഒടിടിയിലേക്ക് എത്തുന്നത്....
മുംബൈ: നെറ്റ്ഫ്‌ളിക്‌സ് ജനപ്രിയ വെബ് ഷോ ആയ സ്‌ക്വിഡ് ഗെയിമിന്റെ മൂന്നാം സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സ്‌ക്വിഡ് ഗെയിമിന്റെ അവസാന സീസണാണ് ഇത്. ദക്ഷിണ കൊറിയൻ...
തിരുവനന്തപുരം: 'എആർഎം' സിനിമ റിലീസ് ചെയ്യുന്ന സമയത്ത് വന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോടികൾ തന്ന് സഹായിച്ചത് പൃഥ്വിരാജും സംവിധായകൻ അൻവർ റഷീദുമാണെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ....
യൂട്യൂബ് ചാനലിലും റിയാലിറ്റി ഷോകളിലുമൊക്കെയായി സജീവമാണ് വിധു പ്രതാപ്. റിയാലിറ്റി ഷോകളിലൂടെ .കോമഡി വഴങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ആളുകൾ ചോദിച്ചിരുന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് അദ്ദേഹം. അതേ,...
അശ്ലീല കമന്റുകൾ ഇടുന്നത് ഒരു തരം രോഗമാണെന്ന് ടെലിവിഷൻ താരവും എഴുത്തുകാരനുമായ ക്രിസ് വേണുഗോപൽ . അശ്ലീലമായ കമന്റുകൾ ഇടുന്നവരെ റൂമിൽ അടച്ചിടണമെന്ന് അദ്ദേഹം പറഞ്ഞു. ഓൺ...
മലയാള സിനിമയുടെ അഭിമാനവും അഹങ്കാരവുമാണ് മോഹൻലാൽ. ലാലേട്ടൻ എന്ന് മലയാള സിനിമാ പ്രേക്ഷകർ ഒന്നാകെ ഒരേസ്വരത്തിൽ വിളിക്കുന്ന മോഹൻലാലിനെ കുറിച്ചുള്ള വിശേഷങ്ങളറിയാൻ എല്ലാവർക്കും താത്പര്യമാണ്. ഇപ്പോഴിതാ ഒരു...
സോഷ്യൽമീഡിയയിൽ കത്തിപ്പടരുകയാണ് ജന്നത്ത് സുബൈർ എന്ന 23 കാരി. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ സീനിയർ ആർട്ടിസ്റ്റുകളേക്കാൾ പ്രതിഫലം വാങ്ങുന്ന ഈ 23 കാരിയുടെ വിശേഷങ്ങളറിയാനായി കാതോർത്തിരിക്കുന്ന ഒരു...
ഇന്ത്യൻ സിനിമയുടെ ജനപ്രിയ ചലച്ചിത്ര സംവിധായകൻ പ്രിയദർശൻ ഇന്ന് 67-ാം പിറന്നാൾ ആഘോഷിക്കുകയാണ്. പ്രിയദർശന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് ഹൃദയംഗമമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പർ...
എണറാകുളം: പാൻ ഇന്ത്യൻ ബ്ലോക്ക് ബസ്റ്ററായ മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസിന്. അന്റണി പെരുമ്പാവൂർ ആണ് തന്റെ...
കൊച്ചി: ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ വച്ച് അടുത്തിടെ വിനായകൻ നഗ്നതാ പ്രദർശനം നടത്തിയത് വലിയ വിവാദമായിരുന്നു. സ്വന്തം ഫ്‌ളാറ്റിൽ വച്ച് ഉടുതുണി അഴിക്കുകയും ആളുകളെ തെറിവിളിക്കുകയും ചെയ്യുന്ന വീഡിയോ...
പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷമാക്കുകയാണ്...
മലയാളികളുടെ പ്രിയതാരം ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകളാണ് ഡോ. മീനാക്ഷി ദിലീപ് . സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. വല്ലപ്പോഴും വീഡിയോകളുമായോ...
മുംബൈ; ബോളിവുഡ് നടിയും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ രാഖി സാവന്ത് വീണ്ടും വിവാഹിതയാകാൻ പോകുന്നതായി വിവരം. ഒരു അഭിമുഖത്തിലാണ് താരം ഈ വാർത്ത വെളിപ്പെടുത്തിയത്. തനിക്ക് പാകിസ്താനിൽ നിന്ന്...
ഇസ്ലാമാബാദ്: സംസ്‌കൃത ശ്ലോകം ചൊല്ലി ആരാധകരെ ഞെട്ടിച്ച് പാകിസ്താൻ നടൻ അലി ഖാൻ. സ്വകാര്യ ചാനലിൽ അഭിമുഖത്തിനിടെ ആയിരുന്നു താരം സംസ്‌കൃതത്തിൽ സരസ്വതി വന്ദനം ചൊല്ലിയത്. മുൻനിര...