ഭീമൻ രഘുവിനെ അവഹേളിച്ച സംവിധായകൻ രഞ്ജിത്തിനെ വിമർശിച്ച് ഹരീഷ് പേരടി. ഭീമൻ രഘുവിനെ കുറിച്ചുള്ള രഞ്ജിത്തിന്റെ പരാമർശത്തെക്കുറിച്ചുള്ള വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. രാജാവിനെ പുകഴ്ത്താൻ...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അഭിമുഖത്തിനിടയിൽ നടത്തിയ പരാമർശത്തിന് മറുപടിയായി തുറന്ന കത്തുമായി സംവിധായകന്‍ ഡോ. ബിജു. ഡോക്ടർ ബിജു ഒക്കെ സ്വന്തം റെലവൻസ് എന്താണ്...
ന്യൂഡൽഹി: പ്രമുഖ ബോളിവുഡ് നടൻമാർക്ക് കാരണം കാണിക്കൽ നോട്ടീസുമായി കേന്ദ്രസർക്കാർ. ഗുഡ്ക കമ്പനിയുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ് ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ...
ചെന്നൈ: താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും രണ്ട് മക്കളും അവരുടെ ജീവിത പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ്. കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം ആഘോഷമാക്കുകയാണ് ആരാധകർ. കഴിഞ്ഞ മാസമായിരുന്നു കാളിദാസിന്റെ വിവാഹ...
വളരെ ചെറിയ വേഷങ്ങളിലായാലും തന്റേതായ അഭിനയ രീതികൊണ്ടു മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ കലാകാരനാണ് നവാസ് വള്ളിക്കുന്ന്. ചെറുതാണെങ്കിൽ പോലും പ്രേക്ഷകർ ഓർത്തു വക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ മിക്ക...
സമൂഹമാദ്ധ്യമങ്ങളിലൂടെ മകൾ മാളവികയുടെ വരനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടൻ ജയറാം. "എന്റെ ചക്കിക്കുട്ടന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നു. എനിക്കിനി മറ്റൊരു മകൻ കൂടിയായി, ഇവർ രണ്ടുപേരും ജീവിതകാലം മുഴുവൻ...
ബംഗളൂരു : കന്നഡ സിനിമാ മേഖലയിലെ മുതിർന്ന നടി ലീലാവതി അന്തരിച്ചു. 85 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കന്നട, തെലുഗ്, തമിഴ്,...
ചെന്നൈ: താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും ഇളയമകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. കാളിദാസും താരിണിയും പാർവ്വതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്....
തിരുവനന്തപുരം: ഇരുപതിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാന നഗരിയിൽ തുടക്കമാവും. ഉദ്ഘാടന ചിത്രമായി സുഡാനിൽ നിന്നുള്ള 'ഗുഡ്‌ബൈ ജൂലിയ' എന്ന ചിത്രം തിരഞ്ഞെടുത്തു. നവാഗതനായ മുഹമ്മദ് കൊർദോഫാനിയാണ്...
പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും വളരെ ആഘോഷമായി ആണ് സിനിമാപ്രേമികൾ ഏറ്റെടുത്തത്. ഇപ്പോൾ തീ പാറുന്ന...
മുംബൈ: മഹാകാലേശ്വര ദർശനത്തിനെത്തി നടി ജാൻവി കപൂറും സുഹൃത്ത് ശിഖർ പഹാരിയയും. കുറച്ചു കാലമായി ജാൻവി ശിഖറുമായി ഡേറ്റിംഗിലാണെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്, അവർ ഒരുമിച്ച് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത്...
മുംബൈ : ബോളിവുഡിന്റെ താരരാജാവ് ഷാരൂഖ് ഖാനും ഒടുവിൽ ഇവി യുഗത്തിലേക്ക് ചുവട് വച്ചിരിക്കുകയാണ്. കിംഗ് ഖാന്റെ ഗ്യാരേജിലേക്ക് ആദ്യ ഇലക്ട്രോണിക് കാർ എത്തി. താരം ആദ്യമായി...
തിരുവനന്തപുരം: മോഹൻലാൽ ആരാധകർ മാത്രമല്ല, മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ‘. ക്ലാസിക് സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും മലയാളത്തിന്റെ മഹാനടൻ...
അടുത്തിടെ നടി ലെന തന്റെ ആത്മീയ യാത്രയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വളരേയേറെ ചർച്ചയായിരുന്നു. വളരെയേറെ ട്രോളുകളാണ് വിഷയത്തിൽ ലെനക്കെതിരെ ഉണ്ടായത്. എന്നാൽ സംഭവത്തിൽ...
മമ്മൂട്ടിയുടെ ബിലാൽ രണ്ടാം ഭാഗം കാത്തിരുന്ന പ്രേഷകർക്ക് ഇരട്ടി മധുരമായി ബിഗ്ബിയുടെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നു. ബിഗ് ബിഗ് 2 അല്ല, ബിഗ് ബി തന്നെയാണ് മലയാളക്കരയെ...
ഹൈദരാബാദ് : തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന 'സലാർ' ട്രെയിലർ പുറത്തിറങ്ങി. കെജിഎഫ് എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് സലാർ....
മലപ്പുറം: മാതൃഭാഷയോട് അൽപമെങ്കിലും ബഹുമാനമുളള ഒരാൾക്കും സീരിയൽ നടി ഗായത്രി വർഷയെ ഇങ്ങനെ പറയാൻ കഴിയില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അദ്ധ്യക്ഷയുമായ...
സിനിമാപ്രേമികൾ കാത്തിരുന്ന പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏറെ നാളുകളായി ഓരോ അപ്ഡേറ്റുകൾക്കും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും...
കൊച്ചി : മലയാളികളുടെ ആഘോഷമായി മാറിയ സിനിമയാണ് ബൈംഗ്ലൂര്‍ ഡെയ്‌സ്. യുവാക്കളെ ഹരം കൊള്ളിച്ച നിരവധി ബൈക്ക് റേസിംഗ് സീനുകളും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിലെ ഏറ്റവും പ്രധാനമായ...
കൊച്ചി: നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസനെ ട്രോളി നടി പ്രയാഗ മാർട്ടിൻ. ധ്യാൻ ശ്രീനിവാസനെ ഇപ്പോൾ വെള്ളിയാഴ്ച എന്നാണ് വിളിക്കുന്നത് എന്നാണെന്ന് താരം പറയുന്നു. ഇരുവരുടെയും ഏറ്റവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies