ബെർലിൻ : ജർമൻ ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു. 2026ൽ നടക്കുന്ന ലോകകപ്പിൽ ജർമ്മനിയുടെ ദേശീയ ടീമിനെ നയിക്കാൻ ഇല്ലെന്നും അന്താരാഷ്ട്ര കരിയർ...
പാരിസ് അത്യന്തം നാടകീയമായി ഒളിമ്പിക്സ് വേദിയിലെ ആദ്യ ഫുട്ബോൾ മത്സരം. അസാധാരണ സംഭവങ്ങളാൽ നിറഞ്ഞ ആദ്യ മത്സരത്തിൽ ജയിച്ചു എന്ന് കരുതിയ അർജന്റീന പിന്നീട് തോൽക്കുകയും തോറ്റതായി...
ന്യൂഡൽഹി : ഇന്ത്യൻ ഫുട്ബോൾ ടീമിന് പുതിയ പരിശീലകൻ എത്തുന്നു. സ്പാനിഷ് പരിശീലകനായ മനോലോ മാര്‍ക്വേസ് ആണ് ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനാകുന്നത്. നിലവിൽ എഫ്സി...
മയാമി: മയാമിയിൽ നടന്ന കോപ്പ അമേരിക്ക 2024 ഫൈനലിൽ കൊളംബിയയെ 1-0 ന് പരാജയപ്പെടുത്തി അർജൻ്റീന . നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനാകാത്തതോടെ...
കൊച്ചി: പൃഥ്വിരാജും സുപ്രിയ മേനോനും ഉടമകളായ കേരള സൂപ്പർ ലീഗ് ഫുട്‌ബോൾ ക്ലബ്ബിന്റെ പേര് പ്രഖ്യാപിച്ചു. 'ഫോഴ്‌സാ കൊച്ചി' എന്നാണ് പേര്.ഒരു പുതിയ അദ്ധ്യായം കുറിക്കാൻ 'ഫോഴ്‌സാ...
മ്യൂണിക്: ഒമ്പതാം മിനുട്ടിൽ വീണ ആദ്യ ഗോൾ. കടലിരമ്പുന്നത് പോലെ ആർത്തലച്ചു വരുന്ന ഫ്രഞ്ച് പട. ശക്തമായ ആക്രമണങ്ങൾ. ഒടുവിൽ അസാധ്യമായതെന്ന് കരുതിയത് സാധ്യമാക്കി സ്പെയിനിന്റെ ചുണക്കുട്ടികൾ....
ന്യൂജഴ്‌സി: കോപ്പ അമേരിക്ക സെമി ഫൈനലിൽ കാനഡയ്‌ക്കെതിരേ എതിരില്ലാത്ത 2 ഗോളിന് അര്‍ജന്റീനക്ക് വിജയം. 22-ാം മിനിറ്റില്‍ മുന്നേറ്റതാരം ജൂലിയന്‍ അല്‍വാരസാണ് ലോകചാമ്പ്യന്‍മാരെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റില്‍...
യൂറോ കിരീടത്തിന്റെ സുവർണ ശോഭയിൽ ഇതിഹാസ തുല്യമായ അന്താരാഷ്ട്ര കരിയറിന് വിരാമമിടാമെന്ന ക്രിസ്റ്റിയാനോ റൊണാൾഡോയുടെ മോഹം പൂവണിഞ്ഞില്ല. പറങ്കിപ്പടയുടെ വീരനായകൻ യൂറോയിൽ നിന്ന് കണ്ണീരോടെ മടങ്ങി. ഹാംബർഗിൽ...
സ്റ്റ്യുട്ട്ഗാട്ട്: യൂറോ കപ്പിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ട ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ജർമ്മനിയെ വീഴ്ത്തി സ്പെയിൻ സെമി ഫൈനലിൽ കടന്നു. യൂറോപ്യൻ ഫുട്ബോളിന്റെ എല്ലാ...
അങ്കാറ: യൂറോ കപ്പ് മത്സരത്തിനിടെ രാഷ്ട്രീയ ആംഗ്യം കാണിച്ച തുർക്കി താരത്തിനെതിരെ യുവേഫ നടപടി സ്വീകരിച്ച പശ്ചാത്തലത്തിൽ, തുർക്കി പ്രസിഡന്റ് റസപ് തയ്യിപ് എർദോഗൻ ജർമ്മനയിലേക്ക് പോകാൻ...
കൊച്ചി: കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്.സിക്ക് പേര് നിർദേശിക്കാൻ ആരാധകരോട് അഭ്യർത്ഥിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. ഫേസ്ബുക്...
ലൈപ്‌സിഗിലെ റെഡ് ബുൾ അരീനയിൽ അവസാന നിമിഷം വരെ അലയടിച്ച ആവേശപ്പോര്...തോൽവിയുടെ വക്കിൽ നിന്ന് തിരിച്ചുകയറിയ പറങ്കിപ്പട ഇഞ്ചുറി ടൈമിൽ നേടിയത് ത്രസിപ്പിക്കുന്ന ജയം. യൂറോ കപ്പിൽ...
വീരോചിതം, ആധികാരികം... സ്വന്തം കാണികൾക്ക് മുന്നിൽ അഴിഞ്ഞാടി ജർമ്മൻ പട. ആതിഥേയരുടെ ശൗര്യത്തിന് മുന്നിൽ തകർന്നടിഞ്ഞ് സ്‌കോട്ലൻഡ്. യൂറോ കപ്പിന്റെ ഉദ്ഘാടന പോരിൽ ഗോൾ മഴ ഒരുക്കിയാണ്...
ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക്. പിഎസ്‌ജിയുടെ താരമായിരുന്ന എംബാപ്പെയുടെ കരാർ പോയ സീസണോടെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എംബാപ്പെ തന്റെ...
ചുവന്ന ചെകുത്താന്മാർക്ക് ഇത് മധുര പ്രതികാരം. പ്രീമിയർ ലീഗ് ചാമ്പ്യൻമാരും നഗരവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്എ കപ്പ് ജേതാക്കൾ. ലണ്ടനിലെ ഫൈനൽ പോരാട്ടത്തിൽ...
സ്പാനിഷ് ഇതിഹാസ താരം സാവിയെ ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കി. സാവിക്ക് പകരം ജർമ്മൻ പരിശീലകൻ ഹാൻസി ഫ്ളിക്കിനെ ബാഴ്സയുടെ ഹെഡ് കോച്ചായി നിയമിച്ചു. പരിശീലകൻ...
ഇവാൻ വുകമനോവിച്ചിന്റെ പിൻഗാമിയെ കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. വരുന്ന സീസണിൽ സ്വീഡിഷ് കോച്ച് മിഖേൽ സ്റ്റാറെ കൊമ്പന്മാർക്ക് കളി പറഞ്ഞു കൊടുക്കും. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കേരള...
ചരിത്രം രചിച്ച് ഇറ്റാലിയൻ ക്ലബ് അറ്റലാന്റ യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യൻമാരായി. ഡബ്ലിനിൽ അരങ്ങേറിയ സൂപ്പർ പോരാട്ടത്തിൽ സീസണിൽ തോൽവി അറിയാതെ മുന്നേറിയ ബുണ്ടസ് ലിഗ ചാമ്പ്യൻമാരായ...
അടുത്ത മാസം അമേരിക്കയിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ കോച്ച് ഡോറിവൽ ജൂനിയർ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ മിഡ്ഫീൽഡർ കാസെമിറോയെയും ടോട്ടൻഹാം...
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ബൊറൂസിയ ഡോട്ട്മുണ്ട് പോരാട്ടം. ആവേശകരമായ സെമി ഫൈനലിൽ ബയേൺ മ്യൂണിക്കിനെ മറികടന്നാണ് റയൽ കലാശപ്പോരിന് അർഹത നേടിയത്. സാന്റിയാഗോ...