ന്യൂഡൽഹി : രാജ്യത്ത് ജാഗ്രതയുള്ള പോലീസ് സേന ഉള്ളതിനാലാണ് രാഷ്ട്രം സുരക്ഷിതമായി ഇരിക്കുന്നത്. അവരുടെ സേവനം ഇല്ലാതെ രാജ്യസുരക്ഷ സാധ്യമല്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ...
ന്യൂഡൽഹി : പടിഞ്ഞാറൻ ഡൽഹിയിൽ വിദേശ വനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 30 വയസ്സുകാരിയായ സ്വിറ്റ്സർലാൻഡ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. കൈകാലുകൾ കൂട്ടിക്കെട്ടി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ്...
ബസ്തര്‍: ഛത്തീസ്ഗഡില്‍ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കാങ്കര്‍ ജില്ലയിലെ കൊയ്‌ലിബേഡ പോലീസ് സ്റ്റേഷന്‍ പരിധില്‍ വച്ച് നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരര്‍...
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. പൂനെയിൽ നിന്നും ഡൽഹിയിലേക്ക് പോയ ആകാശ എയർ ആണ് അടിയന്തിരമായി താഴെയിറക്കിയത്. യാത്രികരെല്ലാം സുരക്ഷിതരാണെന്ന് വിമാനക്കമ്പനി...
മുംബൈ : മെയ്ഡ് ഇന്‍ ഇന്ത്യ ഫോണ്‍ സ്വന്തമാക്കിയതിലെ സന്തോഷം പങ്കിട്ട് ഇന്ത്യന്‍ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ മഹീന്ദ്ര. തന്റെ കൈയ്യിലുള്ളത് ഇന്ത്യയില്‍ നിര്‍മ്മിച്ച...
ലക്‌നൗ: ഉത്തർപ്രദേശിൽ ജയ് ശ്രീറാം വിളിച്ച വിദ്യാർത്ഥിയെ വേദിയിൽ നിന്നും ഇറക്കിവിട്ട് അദ്ധ്യാപിക. ഗാസിയാബാദിലെ എബിഇഎസ് എൻജിനീയറിംഗ് കോളേജിലായിരുന്നു സംഭവം. വിദ്യാർത്ഥി ജയ് ശ്രീറാം വിളിക്കുന്നതിന്റെയും ഇതിന്...
ഹൈദരാബാദ്: സാങ്കേതിക തകരാറിനെ തുടർന്ന് മാറ്റിവച്ച ഗഗൻയാൻ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. ക്രൂ എസ്‌കേപ്പ് സിസ്റ്റം വിക്ഷേപണ വാഹനത്തിൽ നിന്നും വേർപെടുകയും...
ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള വിക്ഷേപണ പരീക്ഷണം നിർത്തിവച്ച് എസ്‌ഐഎസ്ആർഒ. സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നായിരുന്നു പരീക്ഷണം മാറ്റിവച്ചത്. ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം...
ന്യൂഡൽഹി; രാജസ്ഥാനിലെ ബിജെപി രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ ഇന്നലെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഡൽഹിയിൽ...
ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുൾപ്പെടെയുള്ള സമിതിയുമായി ലോകമ്മീഷൻ കൂടിക്കാഴ്ച നടത്തും. ഒക്‌ടോബർ 25ന് ആയിരിക്കും കൂടിക്കാഴ്ച. ഒരേസമയം തിരഞ്ഞെടുപ്പ്...
ഹൈദരാബാദ്: തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തട്ടുകടയിൽ കയറി ദോശ ചുട്ട് വയനാട് എംപി രാഹുൽ ഗാന്ധി. തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റോഡരികിലെ തട്ടുകടയിൽനിന്ന് കോൺഗ്രസ്...
തിരുവനന്തപുരം : തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൺസൂണിന് ശേഷമുള്ള...
ബംഗളൂരു: ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ അച്ഛനെ കൊലപ്പെടുത്തി മകൻ. കർണാടകയിലാണ് ഈ ദാരുണസംഭവം നടന്നത്. കുടകിലെ വിരാജ്‌പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ താമസിക്കുന്ന സി കെ...
ന്യൂഡൽഹി: നൂറാം ജന്മദിനം ആഘോഷിക്കുന്ന മുൻമുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വിഎസ് അച്ചുതാനന്ദന് ജന്മദിനാശംസകളേകി പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറാം ജന്മദിനമാഘോഷിക്കുന്ന കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്...
ചെന്നൈ: ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലെത്തിയ ചിത്രം ലിയോ തിയേറ്ററുകളെ പൂരപറമ്പാക്കി ജൈത്ര യാത്ര തുടരുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രം ഒരു ദിവസം കൊണ്ട് 145 കോടിയാണ്...
ബംഗളൂരു : മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി പരീക്ഷണ പറക്കലിന് തയ്യാറായതായി ഐഎസ്ആര്‍ഒ. ആളില്ലാ പരീക്ഷണ പറക്കലിനാണ് ദൗത്യം തയ്യാറെടുക്കുന്നത്. ഈ മാസം...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ രണ്ടാം പിണറായി സർക്കാർ ബിജെപിയുടെ കുട്ടിയാണെന്നും അദ്ദേഹം...
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് ഉല്ലസിച്ച് അമേരിക്കൻ അംബാസിഡർ. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗാർസെറ്റിയാണ് ഡൽഹി മെട്രോയിൽ യാത്ര ചെയ്തത്. ലോകത്തെ തന്നെ ഏറ്റവും...
കൊൽക്കത്ത: കൗമാരക്കാരായ പെൺകുട്ടികളും ആൺകുട്ടികളും ലൈംഗികാസക്തികളും മറ്റും നിയന്ത്രിക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതി.കൗമാരപ്രായക്കാരായ ആൺകുട്ടികൾ പെൺകുട്ടികളെ ബഹുമാനിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട യുവാവിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ്...
സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. സ്ഥിരമായി ഇത് കളിക്കുന്നവർ നമുക്ക് ഇടയിൽ ധാരാളമാണ്. ഇത്തരത്തിൽ ദിവസേന ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies