അഗർത്തല: ത്രിപുരയിൽ ഇൻഡിയ സഖ്യത്തിനെ തകർത്ത് തരിപ്പണമാക്കി ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ തേരോട്ടം. ബോക്സാനഗറിലും ധൻപൂരിലും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു കയറിയത്. ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ...
ബംഗളൂരു: ജമ്മുകശ്മീർ സ്വദേശിയായ യുവാവിനെതിരെ ലൗജിഹാദ് ആരോപണവുമായി സോഫ്‌റ്റ്വെയർ എജിനീയർ. ബംഗളൂരുവിലാണ് സംഭവം. തന്റെ ജീവൻ അപകടത്തിലാണെന്നും സഹയാം ചെയ്യണമെന്നും അവർ പോലീസിനോട് അഭ്യർത്ഥിച്ചു. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ...
ഉത്തര്‍ പ്രദേശ് : ജ്ഞാന്‍വാപി തര്‍ക്ക മന്ദിരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഐസ്‌ഐ) നടത്തി വന്ന ശാസ്ത്രീയ സര്‍വ്വേ പൂര്‍ത്തിയാക്കാന്‍ അധികം സമയം അനുവദിച്ചു. പരിശോധന...
കുര്‍ണൂല്‍: ആന്ധ്രാ പ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ സര്‍വ്വീസ് തോക്കില്‍ നിന്ന് വെടിയേറ്റ് പോലീസുകാരന്‍ മരിച്ചു. സായുധ റിസര്‍വ് കോണ്‍സ്റ്റബിള്‍ സത്യനാരായണെയാണ് ലോകായുക്ത കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച...
മുംബൈ: എയര്‍ ഇന്ത്യ കമ്പനിയിലെ എയര്‍ഹോസ്റ്റസായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് സേറ്റേഷനില്‍ ജീവനൊടുക്കി. വിക്രം അത്വാള്‍ (40) ആണ് അന്തേരി പോലീസ്...
പുരി : ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മണലില്‍ തീര്‍ത്ത സ്വാഗതം. പ്രശസ്ത സാന്‍ഡ് ആര്‍ട്ടിസ്റ്റ്...
ചെന്നൈ : പ്രമുഖ ചലച്ചിത്രനിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. ഒരു വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ്...
ന്യൂഡല്‍ഹി : ലോക മഹാസമ്മേളനമായ ജി 20 ഉച്ചകോടിക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ലോകരാഷ്ട്രങ്ങളെ സ്വീകരിക്കാന്‍ ഭാരതം തയ്യാറായിക്കഴിഞ്ഞു. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരുക്കങ്ങളാണ്...
ചെന്നൈ: രാജ്യത്തെ ദേശീയ പാതാ പദ്ധതികള്‍ അതിവേഗം പുരോഗതി കൈവരിക്കുന്നു. ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് ഹൈവേ 2024 ജനുവരിയോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍...
അഗർത്തല: ത്രിപുരയിലെ ബോക്‌സാനഗർ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവി ഏറ്റുവാങ്ങി സിപിഎം. സിറ്റിംഗ് സീറ്റ് പോയെന്ന് മാത്രമല്ല വോട്ടും ലഭിച്ചില്ല. മൂവായിരത്തോളം വോട്ട് മാത്രമാണ്...
ബംഗളൂരു: ജെഡിഎസുമായി ബിജെപി കൈകോർക്കുകയാണെന്ന പ്രഖ്യാപനവുമായി മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി ജെഡിഎസും സഖ്യമായിട്ടായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം...
മോദി സർക്കാർ കൊണ്ടുവന്ന സാമ്പത്തിക കുറ്റവാളി നിയമം പ്രാബല്യത്തിൽ വരുത്തിയതിനു ശേഷം കുറ്റകൃത്യം നടത്തുന്നവരെയും ഒളിച്ചോടിയവരെയും കൈമാറുന്നതിലും സ്വത്തുക്കൾ കണ്ടു കെട്ടുന്നതിലും വൻ വർദ്ധനവ് ഉണ്ടായതായി കേന്ദ്രമന്ത്രി...
അഗർത്തല: ത്രിപുര ഉപതിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച് ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു. ധൻപൂർ, ബോക്‌സാനഗർ എന്നീ മണ്ഡലങ്ങളിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇരു...
ബറേലി: മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേ,ം ദളിത് സ്ത്രീയ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ മുസ്ലീം യുവാക്കൾ അറസ്റ്റിൽ. യുപിയിലെ ബറേലിയിലാണ് സംഭവം. സംഭവത്തിൽ രണ്ട് മുസ്ലീം...
ചെന്നൈ: നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൺ ടിവിക്ക് വേണ്ടിയുളള സീരിയലായ എതിർനീച്ചലിന്റെ ഡബ്ബിംഗിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. രജനികാന്തിന്റെ ജയിലറിൽ ഉൾപ്പെടെ അഭിനയിച്ചിരുന്നു....
ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ വിഷയത്തിൽ ഇന്ത്യയുടേത് ശരിയായ നിലപാട് ആയിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ്. രണ്ടോ അതിലധികമോ രാജ്യങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ടാൽ ഓരോരുത്തരുടേയും പക്ഷത്ത് കക്ഷി ചേരാൻ...
മുംബൈ : ബീജാപൂർ ജനറൽ അഫ്സൽഖാന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ഛത്രപതി ശിവാജിയുടെ പുലിനഖം യുകെ മ്യൂസിയത്തിൽ നിന്ന് ഭാരതത്തിലേക്ക്. അമൂല്യമായ ചരിത്ര വസ്തു ഭാരതത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി...
ന്യൂഡൽഹി: ഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ലെന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെ ഒരു രീതിയിലും ബാധിക്കില്ലെന്ന് മുൻ ദേശീയ സുരക്ഷാ...
ന്യൂഡൽഹി: ജി20 ഉച്ചകോടിയ്ക്കായി ഇന്ത്യയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ച കോടിയുടെ അവസാന ദിനമായ ഞായറാഴ്ചയാകും അദ്ദേഹം നരേന്ദ്ര...
ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ പുകഴ്ത്തി യുകെ ബഹിരാകാശ ഏജന്‍സി. എഞ്ചിനീയറിംഗ് രംഗത്ത് പുലര്‍ത്തുന്ന മികവും പ്രതിബദ്ധതയും സ്ഥിരോത്സാഹവും എടുത്ത് പറയേണ്ടതാണെന്നും, ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തിന് ഇന്ത്യയ്ക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies