ന്യൂഡൽഹി: ഡിഎംകെ നേതാവും മന്ത്രിമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദയനിധിയുടെ പരാമർശത്തിന് അനുയോജ്യമായ പ്രതികരണമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടി തയ്യറെടുപ്പുകള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് ബിജെപിയുടെ ട്വീറ്റ്. ഗ്രാഫിക്‌സ് ഉപയോഗിച്ച് ഉണ്ടാക്കിയ പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ വളര്‍ച്ച നോക്കി അസൂയപ്പെടുന്ന...
ഡെറാഡൂൺ: മസറുകൾ നിർമ്മിച്ച് ഹിന്ദുക്കളുടെ ഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ ശ്രമത്തിന് കനത്ത തിരിച്ചടി. ഹിന്ദുക്കളുടെ ഭൂമിയിൽ നിർമ്മിച്ച മസറുകൾ ഹിന്ദു സംഘടനാ പ്രവർത്തകർ പൊളിച്ച് നീക്കി. ഋഷികേശിലായിരുന്നു...
600 കോടിയും കടന്ന് വന്‍ കുതിപ്പ് തുടരുകയാണ് ജയിലര്‍. ചിത്രമിറങ്ങി നാലാഴ്ച പിന്നിട്ടിട്ടും തീയേറ്ററുകളില്‍ ആരവത്തിന് കുറവുകള്‍ വന്നിട്ടില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ സ്റ്റാര്‍...
ന്യൂഡൽഹി: ബിസ്‌ക്ക്റ്റ് പാക്കറ്റിൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരെണ്ണം കുറഞ്ഞതിന് കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ ഫോറം. സൺഫീസ്റ്റ് മാരി ഗോൾഡ് ബിസ്‌ക്കറ്റ് വാങ്ങിയ ആളാണ് പറ്റിക്കപ്പെട്ടത്....
ന്യൂഡൽഹി : നിർമ്മാണം പൂർത്തിയായ പുതിയ പാർലമെന്റ് കെട്ടിടത്തിലെ ആദ്യ സമ്മേളനം സെപ്റ്റംബർ 19ന് ഗണേശ ചതുർത്ഥി ദിനത്തിൽ നടക്കും. സെപ്റ്റംബർ 18ന് ആണ് പാർലമെന്റിന്റെ പ്രത്യേക...
ചെന്നൈ: കേരളത്തിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്ന സയ്യിദ് നബീൽ അഹമ്മദാണ്...
ഗുജറാത്ത്: മൂന്ന് വയസ് തികയാത്ത കുട്ടികളെ പ്രീ സ്‌കൂളിൽ ചേർക്കുന്നത് നിയമവിരുദ്ധമെന്ന് കോടതി. ജൂൺ ഒന്നിന് 6 വയസ് തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ അഡ്മിഷൻ നൽകാൻ...
തിരുവനന്തപുരം: സനാതന ധർമത്തിനെതിരായ വിദ്വേഷ പരാമർശത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ....
മുംബൈ: നടി നവ്യാ നായരുമായി ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കി ഇഡി. സച്ചിൻ സാവന്തിന്റെ പെൺ സുഹൃത്ത് ( ഗേൾ ഫ്രണ്ട് )...
ബംഗളൂരു: സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ വീണ്ടും പരാതി. കർണാടകയിലെ പ്രമുഖ ബിജെപി നേതാവും അഭിഭാഷകനുമായ നാഗരാജ് നായക് ആണ്...
ന്യൂഡൽഹി: ജി 20 ഉച്ചകോടിയും പാർലമെന്റിന്റെ പ്രത്യേക സമ്മേളനവും പടിവാതിലിൽ എത്തി നിൽക്കെ രാഹുൽ വീണ്ടും വിദേശ ടൂറിൽ. ഒരാഴ്ച നീളുന്ന യൂറോപ്പ് ടൂറിനാണ് രാഹുൽ ഒരുങ്ങുന്നത്....
ന്യൂഡൽഹി: തുർക്കിയിലെ ഭൂകമ്പബാധിതർക്കായി ഫണ്ട് ശേഖരണമെന്ന വ്യാജേന വിദ്യാർത്ഥികളിൽ നിന്ന് പണപിരിവ് നടത്തിയ സംഭവത്തിൽ ജാമിയ മില്ലിയ ഇസ്ലാമിയ അദ്ധ്യാപകനെതിരെ നടപടി. ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകനായ ഹാരിസ്...
ചെന്നൈ: സിനിമ താരങ്ങളുടെ പ്രണയ ബന്ധങ്ങള്‍ എന്നും ആരാധകര്‍ക്കും മാദ്ധ്യമങ്ങള്‍ക്കും കൗതുകമുണര്‍ത്തുന്ന കാര്യങ്ങളാണ്. അത് കൊണ്ട് തന്നെ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കാന്‍ ആരും മടിക്കാറുമില്ല....
തിരുവനന്തപുരം: സനാതനധർമ്മത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോട് യോജിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഗണേഷ്...
ന്യൂഡൽഹി: ഭാരതം എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ വാദങ്ങൾക്കെതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 'ഇന്ത്യ എന്നാൽ ഭാരതമാണ്. അത് ഭരണഘടനയിലുണ്ട്. ഈ...
ലക്‌നൗ: സനാതന ധർമ്മം പകർച്ചവ്യാധിയാണെന്നും ഉൻമൂലനം ചെയ്യണമെന്നുമുളള ആഹ്വാനത്തിലൂടെ ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ യുപിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഉദയനിധിയുടെ...
ജയ്പൂർ: ഭാരത് മാതാ കീ ജയ് വിളിക്കുന്നതിൽ നിന്നും അണികളെ വിലക്കിയ കോൺഗ്രസ് വനിതാ നേതാവിന്റെ പ്രവൃത്തി വിവാദത്തിൽ. രാജസ്ഥാനിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് നിരീക്ഷക കൂടിയായ അരാധന...
ചന്ദ്രയാൻ 3 ലാൻഡറിന്റെ ചിത്രം പകർത്തി നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ (എൽആർഒ). ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി തൊട്ട ബഹിരാകാശ പേടകമാണ് ചന്ദ്രയാൻ 3. ചന്ദ്രനിൽ ലാൻഡ്...
ന്യൂഡൽഹി: എല്ലാ സംസ്ഥാനങ്ങളിലേയും ജനങ്ങൾ ഈ രാജ്യം ഭാരതം എന്നറിയപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം കാലം രാജ്യം ഭാരതമായി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies