ശ്രീനഗർ: ജമ്മു കശ്മീരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിച്ച് ഭീകരർ. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുൽവാമയിലായിരുന്നു സംഭവം. രാജ്‌പൊരാ ഗ്രാമത്തിൽ മരം മുറിച്ച് കടത്തുന്ന സംഘത്തെ പിടികൂടാൻ...
ന്യൂഡൽഹി : ഡൽഹിയിൽ 10 വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്കാരിയാക്കി എന്നാരോപിച്ച് ദമ്പതികൾക്ക് നേരെ നാട്ടുകാരുടെ ആക്രമണം. ഡൽഹിയിലെ ദ്വാരകയിലാണ് എയർലൈൻസ് ജീവനക്കാരനായ ഭർത്താവിനെയും വനിതാ പൈലറ്റ് ആയ...
മുംബൈ: ' വന്ദേ മാതരം' എന്ന് ഉച്ചരിക്കാൻ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്ന വിവാദ പരാമർശവുമായി സമാജ്‌വാദി പാർട്ടി നേതാവ്. എംഎൽഎ അബു ആസ്മിയായിരുന്നു നിയമസഭയിൽ വിവാദ പരാമർശം...
ന്യൂഡൽഹി : ഒടിടി പ്ലാറ്റ്‌ഫോമുകൾ ദുർവിനിയോഗം ചെയ്യരുതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. ഒടിടി പ്രതിനിധികളുമായുള്ള യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. ഡൽഹിയിൽ വെച്ചായിരുന്നു യോഗം. ഇന്ത്യ...
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്വാരയിലായിരുന്നു സംഭവം. രണ്ട് ഭീകരരെയാണ് സുരക്ഷാ സേന ഏറ്റുമുട്ടലിനൊടുവിൽ വകവരുത്തിയത്. രാവിലെയോടെയായിരുന്നു സംഭവം. കുപ്വാരയിലെ മച്ചൽ...
മുംബൈ: മീര ഭയന്ദറിൽ നിർബന്ധിത മതപരിവർത്തനം നടത്തിയ കേസിൽ ആറ് പേർക്കെതിരെ കേസ്. പ്രതികൾ തന്നെ ഭീഷണിപ്പെടുത്തുകയും ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ സ്വകാര്യ വീഡിയോകൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും...
ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തെ പിന്തുണക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. കേന്ദ്രം ഭരിക്കേണ്ടത് സുശക്തമായ സർക്കാരാണ്. അതിനുവേണ്ടി ദുർബല വിഭാഗം തന്റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്നും...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 10 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ചമോലി ജില്ലയിലായിരുന്നു സംഭവം. അളകനന്ദ നദിയുടെ തീരത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമറാണ് പൊട്ടിത്തെറിച്ചത്. ഉച്ചയോടെയായിരുന്നു അപകടം...
ന്യൂഡൽഹി: പബ്ജി കാമുകനൊപ്പം കഴിയാനായി നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താൻ യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ ഏറുന്നു. ഇന്ത്യയിലേക്ക് സീമ ഹൈദറെത്തിയത് വ്യക്തമായ ആസൂത്രണങ്ങളോട് കൂടിയാണ്. ഒരു...
കാക്കിനഡ: നദിയിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ പാദരക്ഷകൾക്ക് പാലത്തിന് മുകളിൽ 24 മണിക്കൂറിലധികം കാവലിരുന്ന വളർത്തുനായയുടെ ചിത്രം കാഴ്ചക്കാരിൽ നൊമ്പരമുണർത്തി. തന്റെ ഉടമ മരിച്ചതാണെന്നറിയാതെ ഒരു...
മുംബൈ: പുതിയ പ്രതിപക്ഷ സഖ്യത്തിന് ഐഎൻഡിഐഎ (INDIA) എന്ന് പേര് നൽകിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. പേര് വഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷത്തിന്റെ...
അഹമ്മദാബാദ്: മതിയായ ഫണ്ട് ഇല്ലാത്തതിനാൽ ഓസ്ട്രേലിയ കൈവിട്ട 2026ലെ കോമൺവെൽത്ത് ഗെയിംസ് ഏറ്റെടുത്ത് നടത്താൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പിന്മാറിയതിനെ തുടർന്ന് ഗെയിംസ്...
ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. സംഗ്രമപൂരിലെ ഷിദ്പൂർ ഗ്രാമത്തിലായിരുന്നു സംഭവം. 40കാരനായ ദിനേഷ് സിംഗ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ബൈക്കിൽ...
ഭുവനേശ്വർ: ഒഡീഷയിലെ ബാലോസോർ ജില്ലയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. നീലഗിരി റോഡ് റെയിൽവേ സ്റ്റേഷനിലെ ബരുണ സിംഗ് ചൗക്കിനാണ് സമീപം. മെമു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ലോക്കോ...
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടിന്റെ മൂല്യത്തിൽ കുതിച്ചു കയറ്റം. ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ഇന്ത്യൻ പാസ്പോർട്ടിന്റെ റാങ്ക് 80 ആണ്. എൺപത്തിയേഴാം സ്ഥാനത്ത് നിന്നാണ്...
അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്തനാഗിൽ നിർമ്മാണ തൊഴിലാളികൾക്ക് നേരെ ഭീകരർ നിറയൊഴിച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടന്ന പ്രദേശത്തിന്റെ നിയന്ത്രണം...
ബംഗളൂരു: ബംഗളൂരു നഗരത്തിലുടനീളം സ്‌ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്ത അഞ്ച് ഭീകരരെ പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ജുനൈദ്,സൊഹൈൽ,ഉമർ,മുദാസിർ,ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്....
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഐ എൻ ഡി ഐ എ എന്ന് പേരിടാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നു എന്ന കോൺഗ്രസിന്റെ വാദം പൊളിയുന്നു. ഇംഗ്ലീഷിൽ എഴുതുമ്പോൾ INDIA എന്ന്...
ന്യൂയോർക്ക്: ഇന്ത്യ ഇപ്പോൾ അതിന്റെ ശരിയായ സമയത്തും സ്ഥലത്തുമാണെന്ന് റിലയൻസ് ഫൗണ്ടേൻ ചെയർപേഴ്‌സൺ നിത അംബാനി. ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു....
ഗാന്ധിനഗർ : സമ്പന്നരും പാവപ്പെട്ടവരും തമ്മിലുളള അന്തരം, വികസ്വര രാജ്യങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു എന്ന് ലോക ബാങ്ക് പ്രസിഡന്റും ഇന്ത്യൻ വംശജനുമായ അജയ് ബംഗ. ഇന്ത്യയിൽ നടന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies