India

ഗുജറാത്തിൽ സ്ത്രീയടക്കം നാല് ഭീകരർ പിടിയിൽ; അറസ്റ്റിലായത് അന്താരാഷ്ട്ര ഭീകരസംഘടനയിലെ കണ്ണികൾ

ഗുജറാത്തിൽ സ്ത്രീയടക്കം നാല് ഭീകരർ പിടിയിൽ; അറസ്റ്റിലായത് അന്താരാഷ്ട്ര ഭീകരസംഘടനയിലെ കണ്ണികൾ

അഹമ്മദാബാദ്:ഗുജറാത്തിൽ നാല് ഭീകരരെ ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. മൂന്ന് കശ്മീർ സ്വദേശികളും ഒരു സൂറത്ത് സ്വദേശിനിയുമാണ് പിടിയിലായത്. ഇവർക്ക് ഐഎസിന്റെ ഉപസംഘടനയായ...

നൈജീരിയയിൽ തടവിലായിരുന്ന ഇന്ത്യൻ നാവികർ ഇന്ന് തിരിച്ചെത്തും; സംഘത്തിൽ മൂന്ന് മലയാളികളും

നൈജീരിയയിൽ തടവിലായിരുന്ന ഇന്ത്യൻ നാവികർ ഇന്ന് തിരിച്ചെത്തും; സംഘത്തിൽ മൂന്ന് മലയാളികളും

ന്യൂഡൽഹി: നൈജീരിയയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികർ ഇന്ന് തിരിച്ചെത്തും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കസ്റ്റഡിയിലെടുക്കപ്പെട്ട ക്രൂഡ് ഓയിൽ ടാങ്കർ എംടി ഹീറോയിക് ഇഡൂണിലെ ജീവനക്കാരാണ് ഇന്ന് എത്തുന്നത്....

ഭൂമിയുടെ യഥാർത്ഥ അവകാശികൾ; ആതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത സ്ഥലത്ത് സാധാരണക്കാർക്ക് ഫ്‌ളാറ്റ് നിർമ്മിച്ച് നൽകി യോഗി സർക്കാർ

ഭൂമിയുടെ യഥാർത്ഥ അവകാശികൾ; ആതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത സ്ഥലത്ത് സാധാരണക്കാർക്ക് ഫ്‌ളാറ്റ് നിർമ്മിച്ച് നൽകി യോഗി സർക്കാർ

ലക്‌നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന ആതിഖ് അഹമ്മദിന്റെ കണ്ടുകെട്ടി വസ്തുക്കൾ നിർധനരായ കുടുംബങ്ങൾക്ക് നൽകി യോഗി സർക്കാർ. ആതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത സ്ഥലത്ത് 76...

കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; ചെരുപ്പൂരി അക്രമിയുടെ മുഖത്തടിച്ച് പെൺകുട്ടി

കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; ചെരുപ്പൂരി അക്രമിയുടെ മുഖത്തടിച്ച് പെൺകുട്ടി

ബംഗളൂരു: തന്നെ ശല്യം ചെയ്തയാളെ സ്വയം പ്രതിരോധിച്ച് കോളേജ് വിദ്യാർത്ഥിനി. കർണാടകയിലെ ഉഡുപ്പി ജില്ലയിലാണ് സംഭവം. ശല്യപ്പെടുത്തിയ യുവാവിനെ ചെരുപ്പ് ഉപയോഗിച്ച് മുഖത്തടിച്ചാണ് പെൺകുട്ടി പ്രതിരോധിച്ചത്. വെള്ളിയാഴ്ച...

മണിപ്പൂരിൽ വൻ ആയുധവേട്ടയുമായി സൈന്യം; തോക്കുകളും ബോംബുകളും ഉൾപ്പെടെ പിടിച്ചെടുത്തു

മണിപ്പൂരിൽ വൻ ആയുധവേട്ടയുമായി സൈന്യം; തോക്കുകളും ബോംബുകളും ഉൾപ്പെടെ പിടിച്ചെടുത്തു

ഇംഫാൽ: മണിപ്പൂരിൽ നാല് ജില്ലകളിൽ വൻ ആയുധവേട്ട നടത്തി സൈന്യം. ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ ഉൾപ്പെടെ നാല് ജില്ലകളിൽ നിന്നാണ് ബോംബുകളും തോക്കുകളും ഉൾപ്പെടെ ഉള്ള ആയുധങ്ങൾ...

തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രം; ജമാഅത്ത ഇസ്ലാമിയുടെ 125 സ്വത്തുവകകൾ കണ്ടുകെട്ടി

തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രം; ജമാഅത്ത ഇസ്ലാമിയുടെ 125 സ്വത്തുവകകൾ കണ്ടുകെട്ടി

ശ്രീനഗർ : ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ ജമാഅത്ത ഇസ്ലാമി കശ്മീർ ഘടകത്തിന്റെ സ്വത്തുവകകൾ കണ്ടുകെട്ടി പോലീസ്. തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ 83...

ദേശീയ ബേസ്‌ബോൾ താരം സഞ്ജന ബർകഡെ ആത്മഹത്യ ചെയ്യാൻ കാരണം ലൗ ജിഹാദ്; മതം മാറാൻ നിർബന്ധിച്ചു: അബ്ദുൾ മൻസൂരി അറസ്റ്റിൽ

ദേശീയ ബേസ്‌ബോൾ താരം സഞ്ജന ബർകഡെ ആത്മഹത്യ ചെയ്യാൻ കാരണം ലൗ ജിഹാദ്; മതം മാറാൻ നിർബന്ധിച്ചു: അബ്ദുൾ മൻസൂരി അറസ്റ്റിൽ

ഭോപ്പാൽ ; ദേശീയ ബേസ് ബോൾ താരം സഞ്ജന ബർകഡെ ആത്മഹത്യ ചെയ്യാൻ കാരണം ലൗ ജിഹാദ് എന്ന ആരോപണവുമായി കുടുംബം. സഞ്ജനയെ ഇസ്ലാം മതം സ്വീകരിക്കാൻ...

ഇന്ത്യയിൽ കഴിയുന്നവർക്ക് രാജ്യത്തോട് സ്‌നേഹവും വിശ്വാസവും ഉണ്ടാവണം; ഗുജറാത്ത് ഹൈക്കോടതി

ഇന്ത്യയിൽ കഴിയുന്നവർക്ക് രാജ്യത്തോട് സ്‌നേഹവും വിശ്വാസവും ഉണ്ടാവണം; ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : ഇന്ത്യയിൽ താമസിക്കുന്നവർക്ക് രാജ്യത്തോട് കൂറും വിശ്വാസ്യതയും ഉണ്ടായിരിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. സമൂഹമാദ്ധ്യമങ്ങളിൽ 'ഇന്ത്യ വിരുദ്ധവും പാകിസ്താൻ അനുകൂലവുമായ' പോസ്റ്റുകൾ പങ്കുവെച്ച കോൺഗ്രസ് നേതാവ് അഫ്‌സൽ...

ബംഗാളിൽ കൈകോർത്ത് കോൺഗ്രസും സിപിഎമ്മും; തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും

ബംഗാളിൽ കൈകോർത്ത് കോൺഗ്രസും സിപിഎമ്മും; തദ്ദേശ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കും

കൊൽക്കത്ത : പശ്ചിമ ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിമ്മുമായി കൈകോർത്ത് കോൺഗ്രസ്. കമ്യൂണിസ്റ്റ് പാർട്ടിയുമായി സഖ്യം ചേർന്ന് മത്സരിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി...

സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികളിൽ പോലീസ് റെയ്ഡ്:  ലാക്‌മെ, ലോറിയൽ തുടങ്ങിയ ബ്രാൻഡുകളുടെ  1.41 കോടി രൂപയുടെ  വ്യാജ സൌന്ദര്യ വസ്തുക്കൾ പിടികൂടി

സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികളിൽ പോലീസ് റെയ്ഡ്: ലാക്‌മെ, ലോറിയൽ തുടങ്ങിയ ബ്രാൻഡുകളുടെ 1.41 കോടി രൂപയുടെ വ്യാജ സൌന്ദര്യ വസ്തുക്കൾ പിടികൂടി

മുംബൈ: മുംബൈയിൽ ഫാക്ടറിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വ്യാജ സൌന്ദര്യവർദ്ധക വസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.   മാഹിമിലെ ഗോഡൗണിന് പുറത്തുള്ള ഒരു വാഹനത്തിൽ നിന്ന് 18 ലക്ഷം രൂപയുടെ...

അനധികൃതമായി നിർമ്മിച്ച ടിപ്പു സുൽത്താന്റെ സ്മാരകം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി

അനധികൃതമായി നിർമ്മിച്ച ടിപ്പു സുൽത്താന്റെ സ്മാരകം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി

മുംബൈ : മഹാരാഷ്ട്രയിലെ ധൂലെയിൽ അനധികൃതമായി നിർമ്മിച്ച ടിപ്പു സുൽത്താന്റെ സ്മാരക മന്ദിരം പൊളിച്ചുനീക്കി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ മന്ദിരം പൊളിച്ചത്. എഐഎംഐഎം എംഎൽഎ...

5,551 കോടിയുടെ കള്ളപ്പണം ഇടപാട്: ചൈനീസ് ഫോൺ കമ്പനിക്കും ബാങ്കുകൾക്കും നോട്ടീസ് അയച്ച് ഇഡി

5,551 കോടിയുടെ കള്ളപ്പണം ഇടപാട്: ചൈനീസ് ഫോൺ കമ്പനിക്കും ബാങ്കുകൾക്കും നോട്ടീസ് അയച്ച് ഇഡി

ന്യൂഡൽഹി : കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ചൈനീസ് ഫോൺ കമ്പനിയായ ഷവോമിക്കും മറ്റ് മൂന്ന് ബാങ്കുകൾക്കും നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). വിദേശ ഫണ്ട് വിനിമയ...

പാകിസ്താന് വേണ്ടി ഇന്ത്യയെ  ഒറ്റു കൊടുത്തു; മാദ്ധ്യമപ്രവർത്തകനെതിരെ ചാരവൃത്തി കേസെടുത്ത് പോലീസ് 

മണിപ്പൂരിലെ സംഘർഷം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സിബിഐ

ഇംഫാൽ: മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി സിബിഐ. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം ആറ് കേസുകൾ രജിസ്റ്റർ ചെയ്തു....

വിമാനത്താവളത്തിൽ വച്ച് പോപ്പുലർ ഫ്രണ്ട് ഭീകരനെ പിടികൂടി ഇ ഡി;അറസ്റ്റിലായത് തീവ്രവാദ ഫണ്ട് ശേഖരിക്കുന്നവരിൽ പ്രധാനി

വിമാനത്താവളത്തിൽ വച്ച് പോപ്പുലർ ഫ്രണ്ട് ഭീകരനെ പിടികൂടി ഇ ഡി;അറസ്റ്റിലായത് തീവ്രവാദ ഫണ്ട് ശേഖരിക്കുന്നവരിൽ പ്രധാനി

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുതിർന്ന പ്രവർത്തകനെ അറസ്റ്റ് ചെയ്ത് ഇഡി. ഷാബുൽ ഹമീദിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സംിഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട...

”എന്റെ ഭർത്താവ് കൊടുത്ത സമ്മാനമാണ് അയാളുടെ മുഖ്യമന്ത്രി സ്ഥാനം, അത് മറക്കണ്ട;” നിർണായക വെളിപ്പെടുത്തലുമായി നവജ്യോത് കൗർ

”എന്റെ ഭർത്താവ് കൊടുത്ത സമ്മാനമാണ് അയാളുടെ മുഖ്യമന്ത്രി സ്ഥാനം, അത് മറക്കണ്ട;” നിർണായക വെളിപ്പെടുത്തലുമായി നവജ്യോത് കൗർ

ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം തന്റെ ഭർത്താവ് കൊടുത്ത സമ്മാനമാണെന്ന് നവജ്യോത് സിംഗ് സിദ്ധുവിന്റെ ഭാര്യ നവജ്യോത് കൗർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നവജ്യോത്...

കലാപശ്രമം; ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നിസ്‌ക്കരിച്ച് യുവാവ്; ഗംഗാജലം തളിച്ച് ക്ഷേത്രം വീണ്ടും ശുദ്ധീകരിച്ച് വിശ്വാസികൾ; പ്രതിഷേധം അണപൊട്ടുന്നു

കലാപശ്രമം; ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി നിസ്‌ക്കരിച്ച് യുവാവ്; ഗംഗാജലം തളിച്ച് ക്ഷേത്രം വീണ്ടും ശുദ്ധീകരിച്ച് വിശ്വാസികൾ; പ്രതിഷേധം അണപൊട്ടുന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ കലാപശ്രമം. ഹാംപൂരിലെ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയ മുസ്ലീം യുവാവ് നിസ്‌ക്കരിച്ചു. പുലർച്ചെ നാല് മണിയോടെ പൂജാരിമാർ പൂജകളിലേർപ്പെട്ട സമയത്താണ് യുവാവിന്റെ അതിക്രമം. കണ്ണ് തെറ്റിച്ച്...

നിർമല സീതാരാമന്റെ മകൾ വിവാഹിതയായി; വരൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ

നിർമല സീതാരാമന്റെ മകൾ വിവാഹിതയായി; വരൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ

ബംഗളൂരു : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകല വാഗ്മയി വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരൻ. അടുത്ത സുഹൃത്തുക്കളും...

ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി

ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി

ചെന്നൈ: ചെന്നൈയിൽ ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി. വിജയവാഡയിൽ നിന്ന് വരികയായിരുന്ന ജനശതാബ്ദി ബേസിൻ ബ്രിഡ്ജ് വർക്ക് ഷോപ്പിൻ്റെ  സമീപത്തു വെച്ചാണ് പാളം തെറ്റിയത്. ജനശതാബ്ദി എക്സ്പ്രസിന്റെ...

ഝാർഖണ്ഡിൽ ഖനി ഇടിഞ്ഞുവീണ് അപകടം; മൂന്ന് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഝാർഖണ്ഡിൽ ഖനി ഇടിഞ്ഞുവീണ് അപകടം; മൂന്ന് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ധൻബാദ്: ഝാർഖണ്ഡിൽ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന കാര്യം വ്യക്തമല്ലെന്ന് പോലീസ്...

സുഡാൻ ദൗത്യത്തിൽ സൗദി അറേബ്യ നൽകിയ പിന്തുണ വളരെ വലുത്; കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

സുഡാൻ ദൗത്യത്തിൽ സൗദി അറേബ്യ നൽകിയ പിന്തുണ വളരെ വലുത്; കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന സമയത്ത് സൗദി അറേബ്യ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist