India

മോദി തരംഗത്തെ ഭയം; പ്രധാനമന്ത്രിയുടെ റാലിയ്ക്ക് സ്റ്റേഡിയം അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ

ഹനുമാൻ ചാലിസ ചൊല്ലി ആരംഭം; പ്രധാനമന്ത്രിയുടെ 36 കി.മീ മെഗാ റോഡ് ഷോയ്ക്ക് ഇന്ന് ബംഗളൂരുവിൽ തുടക്കം

ബംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന മെഗാ റോഡ് ഷോയ്ക്ക് ഇന്ന് ബംഗളൂരുവിൽ തുടക്കമാകും. 36.6 കിലോമീറ്റർ ദൂരത്തിൽ ഇന്ന് മെഗാ റോഡ് ഷോ...

മണിപ്പൂരിൽ സംഘർഷബാധിത മേഖലകളിൽ നിന്ന് 13,000 പേരെ ഒഴിപ്പിച്ചു; കൂടുതൽ സേനയെ വിന്യസിച്ചു; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

മണിപ്പൂരിൽ സംഘർഷബാധിത മേഖലകളിൽ നിന്ന് 13,000 പേരെ ഒഴിപ്പിച്ചു; കൂടുതൽ സേനയെ വിന്യസിച്ചു; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ

ഇംഫാൽ: മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി റിപ്പോർട്ട്. കൂടുതൽ മേഖലകളിൽ സൈന്യത്തെ വിന്യസിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങളിൽ അയവ് വന്നത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇപ്പോഴും വെടിവയ്പ്പും തീവയ്പ്പും തുടരുന്നുണ്ട്....

അമുസ്ലീം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യിപ്പിക്കുന്ന ഒരു മുസ്ലീം സംഘടനയും രാജ്യത്തില്ല; ദ കശ്മീർ ഫയൽസിന്റേയും ദ കേരള സ്റ്റോറിയുടെയും നിർമ്മാതാക്കളെ ജയിലടയ്ക്കണം; എംപി അബു ആസ്മി

അമുസ്ലീം പെൺകുട്ടികളെ മതപരിവർത്തനം ചെയ്യിപ്പിക്കുന്ന ഒരു മുസ്ലീം സംഘടനയും രാജ്യത്തില്ല; ദ കശ്മീർ ഫയൽസിന്റേയും ദ കേരള സ്റ്റോറിയുടെയും നിർമ്മാതാക്കളെ ജയിലടയ്ക്കണം; എംപി അബു ആസ്മി

ലക്‌നൗ: ദേ കേരള സ്റ്റോറിയുടെയും ദ ക്ശമീർ ഫയൽസിന്റെയംു നിർമ്മാതാക്കളെ ജയിലടയ്ക്കണമെന്ന് സമാജ് വാദി എംപി അബു ആസ്മി. സിനിമ അസത്യമാണ് പ്രചരിപ്പിക്കുന്നതെന്ന് എംപി പറഞ്ഞു. അമുസ്ലിം...

കശ്മീരിലെ രജൗരിയിൽ രണ്ടിടങ്ങളിൽ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ വധിച്ചു

കശ്മീരിലെ രജൗരിയിൽ രണ്ടിടങ്ങളിൽ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നു; ഒരു ഭീകരനെ വധിച്ചു

രജൗരി: ജമ്മു കശ്മീരിലെ രജൗരിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. പ്രദേശത്ത് ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. കർഹാമ കുൻസർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന്...

ഭീകരത പാകിസ്താന്റെ വ്യവസായം; ഇരകൾ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂടെ ചർച്ചയ്ക്ക് ഇരിക്കാറില്ല;നിലപാട് വ്യക്തമാക്കി എസ് ജയ്ശങ്കർ

പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം എന്നവസാനിപ്പിക്കും?;നിങ്ങളോട് ചർച്ച ചെയ്യാൻ ഇന്ത്യയ്ക്ക് ആ വിഷയം മാത്രമേ ഉള്ളൂ; എസ് ജയ്ശങ്കർ

പനാജി: കാശ്മീർ വിഷയത്തിൽ പാകിസ്താനുമായി ചർച്ച ചെയ്യാൻ ഒരേയൊരു വിഷയമേയുള്ളുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എപ്പോഴാണ് പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം പാകിസ്താൻ ഒഴിയുന്നതെന്നതിനെ...

ഓപ്പറേഷൻ കാവേരി വിജയകരം; സുഡാനിൽ നിന്ന് ഒഴിപ്പിച്ചത് 3862 ഇന്ത്യാക്കാരെ; ജിദ്ദ വഴിയുള്ള ദൗത്യം അവസാനിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം

ഓപ്പറേഷൻ കാവേരി വിജയകരം; സുഡാനിൽ നിന്ന് ഒഴിപ്പിച്ചത് 3862 ഇന്ത്യാക്കാരെ; ജിദ്ദ വഴിയുള്ള ദൗത്യം അവസാനിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് സൗദിയിലെ ജിദ്ദ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം അവസാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുഡാനിൽ ഇന്ത്യാക്കാർ ആരും നാട്ടിലേക്ക്...

ദോഹ ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ സ്വർണം നേടി നീരജ് ചോപ്ര; 88.67 മീറ്റർ

ദോഹ ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ സ്വർണം നേടി നീരജ് ചോപ്ര; 88.67 മീറ്റർ

ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് സ്വർണം. ആദ്യ ശ്രമത്തിൽ തന്നെ 88.67 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് സ്വർണം നേടിയത്. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ്...

ഇന്ത്യ-പാക് ബന്ധം വഷളാകാൻ കാരണം നരേന്ദ്ര മോദി: അദ്ദേഹം ഒരിക്കലും നമ്മെ അനുകൂലിക്കില്ല : ഷാഹിദ് അഫ്രീദി

ഇന്ത്യ-പാക് ബന്ധം വഷളാകാൻ കാരണം നരേന്ദ്ര മോദി: അദ്ദേഹം ഒരിക്കലും നമ്മെ അനുകൂലിക്കില്ല : ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാകിസ്താന് അനുകൂലമായി മോദി...

ന്യൂനപക്ഷ പീഡനവും മതനിന്ദ നിയമത്തിന്റെ ദുരുപയോഗവും അവസാനിപ്പിക്കണം; ഭീകരതയ്ക്ക് പൂട്ടിടണം; പാകിസ്താന് താക്കീതുമായി ഇന്ത്യ

പാകിസ്താൻ തടവിലാക്കിയ 600 മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കും: തീരുമാനം ബിലാവൽ ഭൂട്ടോയുടെ സന്ദർശനത്തിന് പിന്നാലെ

ന്യൂഡൽഹി : അനധികൃതമായി തടവിൽ വെച്ചിരിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഉടൻ വിട്ടയയ്ക്കുമെന്ന് പാകിസ്താൻ സർക്കാർ അറിയിച്ചു. ഷാങ്ഹായ് കോർപറേഷൻ ഓർ​ഗനൈസേഷൻ യോ​ഗത്തിൽ പങ്കെടുക്കാൻ പാകിസ്താൻ വിദേശകാര്യ മന്ത്രി...

തലാഖ് ഇ- ഹസൻ അംഗീകരിക്കാനാവില്ല; ഇസ്ലാമിക മതനിയമത്തെ ചോദ്യം ചെയ്ത് മുസ്ലീം സ്ത്രീകൾ സുപ്രീംകോടതിയിൽ

തലാഖ് ഇ- ഹസൻ അംഗീകരിക്കാനാവില്ല; ഇസ്ലാമിക മതനിയമത്തെ ചോദ്യം ചെയ്ത് മുസ്ലീം സ്ത്രീകൾ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: വാക്കാലോ രേഖാമൂലമോ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാൻ അനുവദിക്കുന്ന ഇസ്ലാം മതത്തിലെ തലാഖ് ഇ ഹസന്റെ സാധുത ചോദ്യം ചെയ്ത് മുസ്ലീം സ്ത്രീകൾ നൽകിയ ഹർജി...

ഉണരൂ ഉപഭോക്താവേ ഉണരൂ;’ഉറക്കം ഉണർന്ന് ആ കാപ്പി ഒന്ന് മണത്ത് നോക്കിയേ’; പാകിസ്താന്റെ മതിഭ്രമത്തിന് എസ് ജയ്ശങ്കറിന്റെ ചുട്ട മറുപടി ഇങ്ങനെ

ഉണരൂ ഉപഭോക്താവേ ഉണരൂ;’ഉറക്കം ഉണർന്ന് ആ കാപ്പി ഒന്ന് മണത്ത് നോക്കിയേ’; പാകിസ്താന്റെ മതിഭ്രമത്തിന് എസ് ജയ്ശങ്കറിന്റെ ചുട്ട മറുപടി ഇങ്ങനെ

പനാജി: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ചകൾ നടത്തില്ലെന്ന പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ...

‘കോൺഗ്രസ് എന്നെ മാത്രമല്ല, അംബേദ്കറെയും സവർക്കറെയും അധിക്ഷേപിച്ചിട്ടുണ്ട്, മറുപടി പറയാനുള്ള നിയോഗം ജനങ്ങളുടേത്‘: കോൺഗ്രസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പ്രധാനമന്ത്രി

എന്റെ ജനങ്ങൾ വേദനിക്കുന്നത് കാണാൻ എനിക്ക് സാധിക്കില്ല; വികസിത രാജ്യങ്ങൾ പോലും ചെയ്യാൻ മടിച്ചുനിന്നപ്പോൾ ഇന്ത്യ സധൈര്യം മുന്നോട്ട് പോയി: പ്രധാനമന്ത്രി

ബം​ഗളൂരു : ആഭ്യന്തര കലാപങ്ങൾ രൂക്ഷമായ സുഡാനിൽ നിന്ന് ഓപ്പറേഷൻ കാവേരിയിലൂടെ ജനങ്ങളെ തിരികെ എത്തിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പല രാജ്യങ്ങളും ഭയന്നിരുന്നപ്പോൾ സ്വന്തം...

നിങ്ങൾ പ്രിയങ്കയോട് ചോദിച്ചിരുന്നോ?; റോഡിൽ നിസ്‌കരിക്കുന്ന നേതാവ് വിഗ്രഹാരാധനയ്ക്കും ക്ഷേത്രത്തിനും എതിരാണെങ്കിൽ നിങ്ങൾ എങ്ങനെ അവ നിർമ്മിക്കും; ഡികെ ശിവകുമാറിനോട് ചോദ്യങ്ങളുമായി സ്മൃതി ഇറാനി

നിങ്ങൾ പ്രിയങ്കയോട് ചോദിച്ചിരുന്നോ?; റോഡിൽ നിസ്‌കരിക്കുന്ന നേതാവ് വിഗ്രഹാരാധനയ്ക്കും ക്ഷേത്രത്തിനും എതിരാണെങ്കിൽ നിങ്ങൾ എങ്ങനെ അവ നിർമ്മിക്കും; ഡികെ ശിവകുമാറിനോട് ചോദ്യങ്ങളുമായി സ്മൃതി ഇറാനി

ന്യൂഡൽഹി: കർണാടകത്തിൽ അധികാരത്തിലെത്തിയാൽ ഹനുമാൻ ക്ഷേത്രം പണിയുമെന്ന കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ക്ഷേത്രം നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് മുൻപ് ഡികെ...

”ഭീകരാക്രമ‌ണങ്ങളാൽ ഏറ്റവുമധികം ദുരിതമനുഭവിച്ചത് പാകിസ്താനാണ്, ഞാനും അതിന്റെ ഇര”; ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്നും ബിലാവൽ ഭൂട്ടോ

”ഭീകരാക്രമ‌ണങ്ങളാൽ ഏറ്റവുമധികം ദുരിതമനുഭവിച്ചത് പാകിസ്താനാണ്, ഞാനും അതിന്റെ ഇര”; ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്നും ബിലാവൽ ഭൂട്ടോ

ന്യൂഡൽഹി :  ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ചകൾ നടത്തില്ലെന്ന് പാക് വിദേ‌ശകാര്യ മന്ത്രി ബിലാവൽ...

ഭീകരത പാകിസ്താന്റെ വ്യവസായം; ഇരകൾ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂടെ ചർച്ചയ്ക്ക് ഇരിക്കാറില്ല;നിലപാട് വ്യക്തമാക്കി എസ് ജയ്ശങ്കർ

ഭീകരത പാകിസ്താന്റെ വ്യവസായം; ഇരകൾ തീവ്രവാദപ്രവർത്തനങ്ങൾ നടത്തുന്നവരുടെ കൂടെ ചർച്ചയ്ക്ക് ഇരിക്കാറില്ല;നിലപാട് വ്യക്തമാക്കി എസ് ജയ്ശങ്കർ

പനാജി: പാകിസ്താനെതിരെ തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരത പാകിസ്താന്റെ വ്യവസായമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരരുടെ പ്രധാനതാവളമാണ് പാകിസ്താനെന്നും എപ്പോഴും തീവ്രവാദത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പാകിസ്താൻ ചെയ്യുന്നതെന്ന്...

തലമുറമാറ്റമില്ല : നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ശരദ് പവാർ: രാജി പിൻവലിച്ചു

തലമുറമാറ്റമില്ല : നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ശരദ് പവാർ: രാജി പിൻവലിച്ചു

മുംബൈ : എൻസിപിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് രാജി പിൻവലിച്ചത്....

അക്ഷയ്ക്കും ടൈഗറിനും ഒപ്പം പൃഥ്വി വീണ്ടും ബോളിവുഡിൽ; ബഡെ മിയാൻ ഛോട്ടെ മിയാൻ റിലീസ് തീയതി പുറത്ത്

അക്ഷയ്ക്കും ടൈഗറിനും ഒപ്പം പൃഥ്വി വീണ്ടും ബോളിവുഡിൽ; ബഡെ മിയാൻ ഛോട്ടെ മിയാൻ റിലീസ് തീയതി പുറത്ത്

അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ്,പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കുന്ന അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ബഡേ മിയാന്‍, ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു....

മുൻ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കർ ചരൺജിത് സിംഗ് അത്വാൾ ബിജെപിയിൽ ചേർന്നു

മുൻ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കർ ചരൺജിത് സിംഗ് അത്വാൾ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ബിജെപി അംഗത്വം സ്വീകരിച്ച് മുൻ പഞ്ചാബ് സ്പീക്കറും ശിരോമണി അകാലിദൾ ചരൺജിത് സിംഗ് അത്വാൾ. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ്...

രജൗറിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു

രജൗറിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരി മേഖലയിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം അഞ്ചായി. കന്തി വനമേഖലയിലെ ഗുഹയിൽ ഭീകരർ തമ്പടിച്ചതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന്...

കേരളത്തിൽ നടന്ന സംഭവമാണ് കേരള സ്റ്റോറി; തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ: പ്രധാനമന്ത്രി

കേരളത്തിൽ നടന്ന സംഭവമാണ് കേരള സ്റ്റോറി; തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ: പ്രധാനമന്ത്രി

ബം​ഗളൂരു : കേരള സ്റ്റോറി എന്ന സിനിമയെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നടന്ന സംഭവമെന്നാണ് കേരള സ്റ്റോറി എന്ന ചിത്രത്തെക്കുറിച്ച് അവർ പറയുന്നത്. എന്നാൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist