പനാജി: ഭീകരതയുടെ ഭീഷണി അനിയന്ത്രിതമായി തുടരുകയാണെന്നും അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെ എല്ലാം തടയണമെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ന് നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ കൗൺസിൽ...
ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് സൈനികർക്ക് വീരമൃത്യു. രജൗറിയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. രജൗറിയിലെ കന്തി വനമേഖലയിലാണ്...
ലക്‌നൗ: ഉത്തർപ്രദേശിൽ മന്ത്രിയ്ക്ക് വധ ഭീഷണി ലഭിച്ച സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. ഹസ്രത്ഗഞ്ചിലെ കോട്ട്‌വാലി പോലീസാണ് നടപടിയെടുത്തത്. ക്യാബിനറ്റ് മന്ത്രി നന്ദ് ഗോപാൽ ഗുപ്തയ്ക്കാണ്...
മുംബൈ: രാജി വയ്ക്കുമെന്ന ശരദ് പവാറിന്റെ തീരുമാനം തള്ളി എൻസിപി പാനൽ. ശരദ് പവാർ തന്നെ പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് എൻസിപി കോർ കമ്മിറ്റി പ്രമേയം...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. രജൗരിയിലെ കാന്തി മേഖലയിൽ രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. പൂഞ്ച് ഭീകരാക്രമണ കേസിലെ പ്രതികൾക്കായി നിലവിൽ ഊർജ്ജിത...
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ വീണ്ടും ഭീകരാക്രമണം. ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് പരിക്കേറ്റു. ഇന്നലെ രാത്രി അനന്തനാഗിൽ ആയിരുന്നു സംഭവം. ബിജ്‌ബേഹറ മേഖലയിൽ പട്രോളിംഗ്...
ബംഗളൂരു: അധികാരത്തിലേറിയാൽ ഹിന്ദു സംഘടനയായ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസിനെതിരെ പ്രതിഷേധം പുകയുന്നു. ബംഗളൂരുവിൽ വിശ്വ ഹിന്ദു പരിഷതും ബജ്രംഗ്ദളും ഹനുമാൻ ചാലിസ ചൊല്ലി കോൺഗ്രസിനെതിരെ പ്രതിഷേധിച്ചു....
ന്യൂഡൽഹി: ഡൽഹിയിലെ തിഹാർ ജയിലിൽ ഗുണ്ടാസംഘത്തലവനായ തില്ലു താജ്പുരിയയെ എതിർ ഗ്യാങ്ങിൽപെട്ടവർ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ എതിരാളികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. നൂറിലേറെ...
റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി ഡിജിപി അശോക് ജുനേജ. ബസ്തർ ഡിവിഷനിലെ കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്താൻ...
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. ബിജെപി എംഎൽഎ വുംഗ്‌സാഗിൻ വാൽത്തയ്ക്ക് കലാപകാരികളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. ഇംഫാലിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റിൽ...
ശ്രീനഗർ: ജമാഅത്ത് ഇ ഇസ്ലാമി ഭീകരവാദത്തിന് പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് കശ്മീരിൽ വ്യാപക പരിശോധന. 16 കേന്ദ്രങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ഇതിൽ നിർണായക രേഖകൾ...
ചെന്നൈ: തമിഴ് നടി ശാലിന എന്ന സാറാ മുഹമ്മദ് റിയാസിന്റെ ഡിവോഴ്‌സ് ഫോട്ടോ ഷൂട്ട് ഏറെ വൈറലായിരുന്നു. ഫോട്ടോഷൂട്ട് നടത്തി വിവാഹമോചനം ആഘോഷിച്ച താരത്തിന് നേരെ ഏറെ...
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. അമിത് ഷാ രാജിവയ്ക്കണമെന്നും സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും കോൺഗ്രസ്...
ന്യൂഡൽഹി: ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് പരിക്കേറ്റ സൈനികൻ വീരമൃത്യുവരിച്ചു.ഏവിയേഷൻ ടെക്‌നിക്കൽ വിഭാഗത്തിലെ ക്രാഫ്റ്റ്‌സ്മാൻ പബ്ബല്ല അനിൽ വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഇന്ന് രാവിലെയോടെയാിരുന്നു...
ന്യൂഡൽഹി: ചാരവൃത്തികേസിൽ ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. പ്രദീപ് കുരുൽക്കർ എന്ന ശാസ്ത്രജ്ഞനെയാണ് അറസ്റ്റ് ചെയ്തത്. പൂനെയിൽ വച്ച് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ആണ് നടപടി...
പനാജി: ഗാൽവാൻ വിഷയത്തിന് ശേഷം വീണ്ടും കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാർ. ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് കൂടിക്കാഴ്ച നടത്തിയത്. ലഡാക്ക് അടക്കമുള്ള...
തിരുവനന്തപുരം; കേരളത്തിലെ നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായ മണപ്പുറം ഫിനാൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് മണപ്പുറം ഫിനാൻസിന്റെ ഒന്നിലധികം സ്ഥാപനങ്ങളിൽ...
ഇംഫാൽ: സംഘർഷം രൂക്ഷമായതോടെ മണിപ്പൂരിൽ ഷൂട്ട് അറ്റ് സൈറ്റ് പുറപ്പെടുവിച്ചു. മണിപ്പൂർ ഗവർണർ രഞ്ജിത് സിങ് ആണ്, ആവശ്യമെങ്കിൽ അക്രമികളെ വെടിവയ്ക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഥിതിഗതികൾ...
ലക്‌നൗ: ഉത്തർപ്രദേശിൽ സംസ്‌കൃത പരീക്ഷയിൽ ഉന്നതവിജയം നേടിയ ബാലനെതിരെ സൈബർ ആക്രമണം. ഉത്തർപ്രദേശ് മാധ്യമിക് സംസ്‌കൃത ശിക്ഷാ പരിഷത്ത് ബോർഡിന്റെ ഉത്തര മാധ്യമ-11 പരീക്ഷയിൽ 82.71 ശതമാനം...
ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനിൽ ദുജാന കൊല്ലപ്പെട്ടു. മീററ്റിൽ ഉത്തർപ്രദേശ് പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സുമായി നടന്ന ഏറ്റുമുട്ടലിലാണ് അനിൽ ദുജാന കൊല്ലപ്പെട്ടത്.യുപി എസ്ടിഎഫും അനിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies