India

പൊതുസ്ഥലത്ത് നമാസ് നടത്തി വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച സംഭവം; 700 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

പൊതുസ്ഥലത്ത് നമാസ് നടത്തി വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച സംഭവം; 700 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിൽ നടപടിയുമായി പോലീസ്. സംഭവത്തിൽ പേരറിയാത്ത 700 പേർക്കെതിരെ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസമാണ് ഹൽദ്വാനിയിൽ പൊതുസ്ഥലത്ത് നമാസ് നടത്തി ഒരു...

വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ കിട്ടാത്തതിന്റെ പേരിൽ തർക്കം; അച്ഛൻ 32കാരനായ മകനെ അടിച്ചു കൊന്നു

വീട്ടിലുണ്ടാക്കിയ ചിക്കൻ കറി കഴിക്കാൻ കിട്ടാത്തതിന്റെ പേരിൽ തർക്കം; അച്ഛൻ 32കാരനായ മകനെ അടിച്ചു കൊന്നു

ബംഗളൂരു: ചിക്കൻ കറിയുടെ പേരിലുണ്ടായ തർക്കത്തിനെ തുടർന്ന് അച്ഛൻ 32കാരനായ മകനെ അടിച്ചു കൊന്നു. കർണാടകയിലെ സുള്ള്യയിൽ ഗുട്ടിഗർ എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. വീട്ടിൽ ഉണ്ടാക്കിയ...

ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പോലീസ്; ശക്തമായ പ്രതിഷേധവുമായി വിഎച്ച്പി; പോലീസ് നടപടി കഴിഞ്ഞ വർഷത്തെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ

ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പോലീസ്; ശക്തമായ പ്രതിഷേധവുമായി വിഎച്ച്പി; പോലീസ് നടപടി കഴിഞ്ഞ വർഷത്തെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി: ഡൽഹി ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി പോലീസ്. സുരക്ഷിതമായ ആഘോഷത്തിന് വേണ്ടിയാണ് നിയന്ത്രണമെന്നാണ് പോലീസ് ഭാഷ്യം. അതേസമയം പോലീസ് നടപടിയിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്...

പൊരുതി വീണ് സഞ്ജുപ്പട; പഞ്ചാബിന് ആവേശ ജയം

പൊരുതി വീണ് സഞ്ജുപ്പട; പഞ്ചാബിന് ആവേശ ജയം

ഗുവാഹട്ടി: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 5 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനയക്കപ്പെട്ട പഞ്ചാബ് 20 ഓവറിൽ 4...

ബിജെപിയെ പിന്തുണയ്ക്കാനുള്ള കിച്ച സുദീപിന്റെ തീരുമാനം ഞെട്ടിക്കുകയും നോവിക്കുകയും ചെയ്തുവെന്ന് പ്രകാശ് രാജ്; കിടിലൻ മറുപടിയുമായി കിച്ച സുദീപ്

ബിജെപിയെ പിന്തുണയ്ക്കാനുള്ള കിച്ച സുദീപിന്റെ തീരുമാനം ഞെട്ടിക്കുകയും നോവിക്കുകയും ചെയ്തുവെന്ന് പ്രകാശ് രാജ്; കിടിലൻ മറുപടിയുമായി കിച്ച സുദീപ്

ബംഗലൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കാനുള്ള കന്നഡ നടൻ കിച്ച സുദീപിന്റെ തീരുമാനം തന്നെ ഞെട്ടിക്കുകയും നോവിക്കുകയും ചെയ്തുവെന്ന് നടൻ പ്രകാശ് രാജ്. കിച്ച...

ഹനുമാൻ ജയന്തി ആഘോഷം; മതമൗലികവാദികൾ നിരാശപ്പെടേണ്ടി വരും;  കേന്ദ്രസേനയെ വിന്യസിച്ച് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ബംഗാൾ സർക്കാരിനോട് ഹൈക്കോടതി

ഹനുമാൻ ജയന്തി ആഘോഷം; മതമൗലികവാദികൾ നിരാശപ്പെടേണ്ടി വരും; കേന്ദ്രസേനയെ വിന്യസിച്ച് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ബംഗാൾ സർക്കാരിനോട് ഹൈക്കോടതി

കൊൽക്കത്ത: ഹനുമാൻ ജയന്തി ആഘോഷത്തിൽ കേന്ദ്രസേനയെ വിന്യസിച്ച് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ബംഗാൾ സർക്കാരിനോട് ഹൈക്കോടതി. രാമനവമി ശോഭായാത്രയ്ക്ക് നേരെ പല സ്ഥലങ്ങളിലും മതമൗലികവാദികൾ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ്...

കശ്മീരിൽ സമാധാനം പൂക്കുന്നു; ഭൂമിയ്ക്ക് പൊന്നും വില;  185 പേരിലധികം ഭൂമി വാങ്ങി; നിക്ഷേപം നടത്തിയത് ബഹുരാഷ്ട്ര  കമ്പനികൾ ഉൾപ്പെടെ 1559 കമ്പനികൾ

കശ്മീരിൽ സമാധാനം പൂക്കുന്നു; ഭൂമിയ്ക്ക് പൊന്നും വില;  185 പേരിലധികം ഭൂമി വാങ്ങി; നിക്ഷേപം നടത്തിയത് ബഹുരാഷ്ട്ര  കമ്പനികൾ ഉൾപ്പെടെ 1559 കമ്പനികൾ

ശ്രീനഗർ; ജമ്മുകശ്മീരിൽ സമാധാനം പൂക്കുന്നു. ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നൂറിലധികം പേർ ജമ്മുകശ്മീരിൽ ഭൂമി വാങ്ങി. പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പായതോടെയാണ് മറ്റ്...

ഇന്ത്യയുടെ പ്രതിരോധ കരുത്ത് സുഖോയിൽ പറക്കാൻ ഒരുങ്ങി രാഷ്ട്രപതി; അസമിൽ ‘ഗജ്’ ഉത്സവിൽ പങ്കെടുക്കും

ഇന്ത്യയുടെ പ്രതിരോധ കരുത്ത് സുഖോയിൽ പറക്കാൻ ഒരുങ്ങി രാഷ്ട്രപതി; അസമിൽ ‘ഗജ്’ ഉത്സവിൽ പങ്കെടുക്കും

ഗുവാഹട്ടി: രണ്ട് ദിവസത്തെ അസം സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ തിരിക്കും. സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ കരുത്തുകളിൽ ഒന്നായ സുഖോയ് 30 എംകെഐ...

മോദി സർക്കാർ ഒരു മുസ്ലീമിന് ഈ പുരസ്‌കാരം നൽകുമെന്ന് കരുതിയില്ല; പത്ത് വർഷമായി ഞാൻ ഈ ബഹുമതിക്കായി കാത്തിരിക്കുകയാണ്; പദ്മശ്രീ ഏറ്റുവാങ്ങി റാഷിദ് അഹമ്മദ് ഖ്വാദ്രിയുടെ വാക്കുകൾ

മോദി സർക്കാർ ഒരു മുസ്ലീമിന് ഈ പുരസ്‌കാരം നൽകുമെന്ന് കരുതിയില്ല; പത്ത് വർഷമായി ഞാൻ ഈ ബഹുമതിക്കായി കാത്തിരിക്കുകയാണ്; പദ്മശ്രീ ഏറ്റുവാങ്ങി റാഷിദ് അഹമ്മദ് ഖ്വാദ്രിയുടെ വാക്കുകൾ

ന്യൂഡൽഹി: പത്ത് വർഷമായി ഞാൻ രാജ്യത്തിന്റെ ഈ ബഹുമതിക്കായി കാത്തിരിക്കുകയാണ്. അഞ്ചോ ആറോ വർഷം മുൻപ് പലവട്ടം അപേക്ഷിച്ചിരുന്നു. പക്ഷെ നിരാശനാകേണ്ടി വന്നു. പിന്നെ അപേക്ഷിക്കുന്നത് നിർത്തി....

ഒരു നൂറ്റാണ്ടിലധികം പഴക്കം; പ്രമുഖ ഗണപതി ക്ഷേത്രം ഉത്സവാഘോഷത്തിനായി അലങ്കരിച്ചത് 21,000 സൂര്യകാന്തി പൂക്കൾ ഉപയോഗിച്ച് 

ഒരു നൂറ്റാണ്ടിലധികം പഴക്കം; പ്രമുഖ ഗണപതി ക്ഷേത്രം ഉത്സവാഘോഷത്തിനായി അലങ്കരിച്ചത് 21,000 സൂര്യകാന്തി പൂക്കൾ ഉപയോഗിച്ച് 

പൂനെ: പൂനെയിലെ 130 വർഷത്തിലധികം പഴക്കമുള്ള ഗണപതി ക്ഷേത്രം ഉത്സവത്തിനായി അലങ്കരിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. 21,000 സൂര്യകാന്തി പൂക്കൾ ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചത്. ശ്രീമന്ത് ദഗ്ദുഷേത്ത്...

ത്രിപുരയിലും നാഗാലാന്റിലും ബഹൂദൂരം മുൻപിൽ ; തേരോട്ടം തുടർന്ന് ബിജെപി

ബി.ജെ.പി സ്ഥാപനദിനം: കേരളത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

തിരുവനന്തപുരം: ഏപ്രിൽ 6ന് ബി.ജെ.പി സ്ഥാപന ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വ്യാപകമായ സേവന പരിപാടികൾ നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ന്യൂഡൽഹിയിയിൽ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും....

തകർത്തടിച്ച് ധവാനും പ്രഭ്സിമ്രാനും; രാജസ്ഥാനെതിരെ പഞ്ചാബിന് കൂറ്റൻ സ്കോർ

തകർത്തടിച്ച് ധവാനും പ്രഭ്സിമ്രാനും; രാജസ്ഥാനെതിരെ പഞ്ചാബിന് കൂറ്റൻ സ്കോർ

ഗുവാഹട്ടി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്സിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എടുത്തു....

അടുത്ത പതിറ്റാണ്ടിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ല; അവർക്ക് എല്ലാവരുടെയും സഹായം വേണം,എന്നാലവർ ആരെയും സഹായിക്കില്ല; രൂക്ഷ വിമർശനവുമായി ഗുലാം നബി ആസാദ് 

അടുത്ത പതിറ്റാണ്ടിലൊന്നും കോൺഗ്രസ് അധികാരത്തിലെത്തില്ല; അവർക്ക് എല്ലാവരുടെയും സഹായം വേണം,എന്നാലവർ ആരെയും സഹായിക്കില്ല; രൂക്ഷ വിമർശനവുമായി ഗുലാം നബി ആസാദ് 

ന്യൂഡൽഹി:  കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആത്മകഥയായ ആാദ് പുസ്തകം പുറത്ത് വന്ന പശ്ചാത്തലത്തിൽ ഒരു ദേശീയ മാദ്ധ്യമത്തിന്...

‘ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു‘: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ; മോദിക്ക് സഭാ ആസ്ഥാനത്തേക്ക് ക്ഷണം

‘ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ കാണണമെന്നത് എന്റെ ആഗ്രഹമായിരുന്നു‘: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഓർത്തഡോക്സ് സഭാദ്ധ്യക്ഷൻ; മോദിക്ക് സഭാ ആസ്ഥാനത്തേക്ക് ക്ഷണം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍. കോട്ടയത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിക്കാൻ ബസേലിയസ് മാര്‍ത്തോമ...

പദ്മ അവാർഡുകൾ വിതരണം ചെയ്ത് രാഷ്ട്രപതി; പിതാവിനായി പുരസ്‌കാരം ഏറ്റ് വാങ്ങി അഖിലേഷ് യാദവ്; ചടങ്ങിൽ തിളങ്ങി കീരവാണിയും സുധ മൂർത്തിയും

പദ്മ അവാർഡുകൾ വിതരണം ചെയ്ത് രാഷ്ട്രപതി; പിതാവിനായി പുരസ്‌കാരം ഏറ്റ് വാങ്ങി അഖിലേഷ് യാദവ്; ചടങ്ങിൽ തിളങ്ങി കീരവാണിയും സുധ മൂർത്തിയും

ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മ പുരസ്‌കാരങ്ങളുടെ രണ്ടാം ഘട്ട വിതരണ ചടങ്ങ് പൂർത്തിയായി. രാഷ്ട്രപതി ഭവനിൽ ഇന്ന് നടന്ന ചടങ്ങിൽ തന്റെ പിതാവും മുൻ...

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

മദ്യപിക്കുന്നത് തടഞ്ഞു; 12 ാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്

ജാർഖണ്ഡ്:  മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭർത്താവ്. ജാർഖണ്ഡിലെ ബൊക്കാറയിലാണ് സംഭവം. പ്രതിയുടെ 12 ാം ഭാര്യയെ ആണ് കൊലപ്പെടുത്തിയത്. പ്രതിയായ രാം ചന്ദ്ര തുരി കടുത്ത...

അഗ്നിവീരൻമാർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ പുനർനിയമനം; നിയമ ഭേദഗതി നടപ്പിലാക്കി സർക്കാർ

അഗ്നിവീരൻമാർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ പുനർനിയമനം; നിയമ ഭേദഗതി നടപ്പിലാക്കി സർക്കാർ

ന്യൂഡൽഹി: സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന അഗ്നിവീറുകൾക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ പുനർനിയമനം നൽകുന്നതിനുളള നിയമഭേദഗതി വിജ്ഞാപനം ചെയ്തതായി സർക്കാർ അറിയിച്ചു. ബിഎസ്എഫ്, സെൻട്രൽ ഇൻഡസ്ട്രി സെക്യൂരിറ്റി ഫോഴ്‌സ്...

കോൺഗ്രസിന്റേത് രാജ്യദ്രോഹിയുടെ പ്രത്യയശാസ്ത്രം; സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച് , സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു;കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസിന്റേത് രാജ്യദ്രോഹിയുടെ പ്രത്യയശാസ്ത്രം; സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ച് , സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു;കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാഹുലും കോൺഗ്രസും തങ്ങളുടെ വ്യക്തിപരമായ പ്രശ്‌ന പരിഹാരങ്ങൾ ജനാധിപത്യത്തിനായുള്ള പോരാട്ടമായി ചിത്രീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....

ബഫർസോൺ വീണ്ടും സുപ്രീംകോടതിയിൽ; ഇളവ് വേണമെന്ന കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ഹർജികൾ പരിഗണിക്കും

സാധാരണ പൗരനുള്ള അധികാരങ്ങൾ മാത്രമേ രാഷ്ട്രീയ നേതാക്കൾക്കും അവകാശപ്പെടാനുള്ളൂ;നേതാക്കൾക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ല;  കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി;  കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾക്ക് വൻ തിരിച്ചടി. അന്വേഷ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി...

എലത്തൂർ ട്രെയിൻ തീവെയ്പ്; തീവ്രവാദബന്ധം നിഷേധിക്കാതെ കേരള പോലീസ്; പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്ന് എഡിജിപി എംആർ അജിത്കുമാർ

എലത്തൂർ ട്രെയിൻ തീവെയ്പ്; തീവ്രവാദബന്ധം നിഷേധിക്കാതെ കേരള പോലീസ്; പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്ന് എഡിജിപി എംആർ അജിത്കുമാർ

കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ തീവ്രവാദ ബന്ധം നിഷേധിക്കാതെ കേരള പോലീസ്. ഇക്കാര്യത്തിൽ ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എഡിജിപി എംആർ അജിത്കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist