India

ബഫർസോൺ വീണ്ടും സുപ്രീംകോടതിയിൽ; ഇളവ് വേണമെന്ന കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ഹർജികൾ പരിഗണിക്കും

സാധാരണ പൗരനുള്ള അധികാരങ്ങൾ മാത്രമേ രാഷ്ട്രീയ നേതാക്കൾക്കും അവകാശപ്പെടാനുള്ളൂ;നേതാക്കൾക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ല;  കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി;  കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾക്ക് വൻ തിരിച്ചടി. അന്വേഷ ഏജൻസികൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീംകോടതി...

എലത്തൂർ ട്രെയിൻ തീവെയ്പ്; തീവ്രവാദബന്ധം നിഷേധിക്കാതെ കേരള പോലീസ്; പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്ന് എഡിജിപി എംആർ അജിത്കുമാർ

എലത്തൂർ ട്രെയിൻ തീവെയ്പ്; തീവ്രവാദബന്ധം നിഷേധിക്കാതെ കേരള പോലീസ്; പ്രതിയെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുവെന്ന് എഡിജിപി എംആർ അജിത്കുമാർ

കണ്ണൂർ: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ തീവ്രവാദ ബന്ധം നിഷേധിക്കാതെ കേരള പോലീസ്. ഇക്കാര്യത്തിൽ ഉൾപ്പെടെ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് എഡിജിപി എംആർ അജിത്കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു....

പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാൻ ബുദ്ധിമുട്ടുള്ള രംഗങ്ങൾ; രാജസ്ഥാൻ ഷെഡ്യൂൾ പാക്കപ്പ് ചെയ്തതിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരി

പെട്ടെന്ന് ഷൂട്ട് ചെയ്ത് എടുക്കാൻ ബുദ്ധിമുട്ടുള്ള രംഗങ്ങൾ; രാജസ്ഥാൻ ഷെഡ്യൂൾ പാക്കപ്പ് ചെയ്തതിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരി

മോഹൻലാൽ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ രാജസ്ഥാനിലെ ഷെഡ്യൂൾ പൂർത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരമായിരുന്നു രാജസ്ഥാനിൽ. ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങൾ പൂർത്തിയാക്കി...

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരൻ മരിച്ച സംഭവം; സമ്മാനം നൽകിയത് ഭാര്യയുടെ മുൻകാമുകൻ; അറസ്റ്റ് ചെയ്ത് പോലീസ്

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരൻ മരിച്ച സംഭവം; സമ്മാനം നൽകിയത് ഭാര്യയുടെ മുൻകാമുകൻ; അറസ്റ്റ് ചെയ്ത് പോലീസ്

റായ്പൂർ: വിവാഹത്തിന് സമ്മാനമായി ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവ വരനും സഹോദരനും മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വധുവിന്റെ മുൻ കാമുകൻ ആണ് ഹോം...

അന്ന് പൗരത്വ ഭേദഗതിക്കെതിരെ ആസൂത്രിത പ്രതിഷേധം; പോപ്പുലർ ഫ്രണ്ടിന്റെ മുഖ്യ സങ്കേതം; എലത്തൂർ ട്രെയിൻ തീവെയ്പിലും അന്വേഷണം  നീളുന്നത് ഷഹീൻ ബാഗിലേക്ക്; ; ദുരൂഹത ഒഴിയുന്നില്ല; പരിശോധന പൂർത്തിയാക്കി കേരള പോലീസ് സംഘം

ന്യൂഡൽഹി: എലത്തൂർ ട്രെയിൻ തീവെയ്പ് കേസിൽ മഹാരാഷ്ട്രയിൽ പിടിയിലായ ഷഹറൂഖ് സെയ്ഫിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവരവേ സംഭവത്തിന്റെ ദുരൂഹതയും വർദ്ധിക്കുന്നു. 2019 ൽ പൗരത്വ നിയമഭേദഗതിയുടെ മറവിൽ...

മഹാരാഷ്ട്രയിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമം; മസ്ജിദിന് മുൻപിലൂടെ നടന്ന് പോയ യുവാവിനെ മതതീവ്രവാദികളുടെ സംഘം മർദ്ദിച്ചു; സംഘർഷം; കല്ലേറ്

മഹാരാഷ്ട്രയിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമം; മസ്ജിദിന് മുൻപിലൂടെ നടന്ന് പോയ യുവാവിനെ മതതീവ്രവാദികളുടെ സംഘം മർദ്ദിച്ചു; സംഘർഷം; കല്ലേറ്

മുംബൈ: മഹാരാഷ്ട്രയിൽ വർഗ്ഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമവുമായി മതതീവ്രവാദികൾ. ഹിന്ദു യുവാവിനെ ഒരു കൂട്ടം മതതീവ്രവാദികൾ ആക്രമിച്ചു. ഇതേ തുടർന്ന് ഇരു വിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി...

ശത്രുരാജ്യങ്ങൾ ഭയക്കണം; യുദ്ധ വിമാനങ്ങളും മിസൈലുകളും സെക്കന്റുകൾക്കുള്ളിൽ ഭസ്മമാക്കും; എസ്-400 വ്യോമപ്രതിരോധ സംവിധാനം പ്രയോഗിക്കാൻ വ്യോമ സേന

ശത്രുരാജ്യങ്ങൾ ഭയക്കണം; യുദ്ധ വിമാനങ്ങളും മിസൈലുകളും സെക്കന്റുകൾക്കുള്ളിൽ ഭസ്മമാക്കും; എസ്-400 വ്യോമപ്രതിരോധ സംവിധാനം പ്രയോഗിക്കാൻ വ്യോമ സേന

ന്യൂഡൽഹി: ശത്രു രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നിലനിൽക്കേ നിർണായക നീക്കവുമായി വ്യോമസേന. റഷ്യയിൽ നിന്നും സ്വന്തമാക്കിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനം പ്രയോഗിച്ച് നോക്കാനാണ് വ്യോമസേനയുടെ തീരുമാനം....

സവർക്കറെ അധിക്ഷേപിക്കാൻ ആരാണ് അധികാരം നൽകിയത്?;രാഹുലിന്റെ അധിക്ഷേപ പരാമർശങ്ങൾ കാരണം ബിജെപിക്ക് കൂടുതൽ ആളുകളിലേക്ക് സത്യത്തെ എത്തിക്കാൻ സാധിച്ചുവെന്നും നിതിൻ ഗഡ്കരി

സവർക്കറെ അധിക്ഷേപിക്കാൻ ആരാണ് അധികാരം നൽകിയത്?;രാഹുലിന്റെ അധിക്ഷേപ പരാമർശങ്ങൾ കാരണം ബിജെപിക്ക് കൂടുതൽ ആളുകളിലേക്ക് സത്യത്തെ എത്തിക്കാൻ സാധിച്ചുവെന്നും നിതിൻ ഗഡ്കരി

നാഗ്പൂർ: വീര സവർക്കറെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പ് പറയാൻ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വീര സവർക്കറെ അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്നും, ചെയ്ത കുറ്റത്തിന് രാഹുൽ...

മോദി മികച്ച രാഷ്ട്ര തന്ത്രജ്ഞൻ; വലിയ മനസിന്റെ ഉടമ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്

മോദി മികച്ച രാഷ്ട്ര തന്ത്രജ്ഞൻ; വലിയ മനസിന്റെ ഉടമ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നരേന്ദ്രമോദി ഒരു രാഷ്ട്രതന്ത്രജ്ഞനാണെന്നും വളരെ മാന്യനായ വ്യക്തിയാണെന്നുമാണ് ഗുലാം നബി ആസാദ് പ്രശംസിച്ചത്....

ട്രെയിൻ തീവെയ്പ്; പ്രതിയെ പിടിച്ചത് കേന്ദ്ര ഏജൻസികളുടെയും മഹാരാഷ്ട്ര പോലീസിന്റെയും സഹായത്തോടെയെന്ന് ഡിജിപി; എത്രയും വേഗം കേരളത്തിലെത്തിക്കും

ട്രെയിൻ തീവെയ്പ്; പ്രതിയെ പിടിച്ചത് കേന്ദ്ര ഏജൻസികളുടെയും മഹാരാഷ്ട്ര പോലീസിന്റെയും സഹായത്തോടെയെന്ന് ഡിജിപി; എത്രയും വേഗം കേരളത്തിലെത്തിക്കും

തിരുവനന്തപുരം; എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായത് കേന്ദ്ര ഏജൻസികളുടെയും മഹാരാഷ്ട്ര പോലീസിന്റെയും സഹായത്തോടെയെന്ന് ഡിജിപി അനിൽ കാന്ത്. പ്രതി മഹാരാഷ്ട്രയിൽ പിടിയിലായ...

ബിജെപിയിൽ ചേരാനൊരുങ്ങി കിച്ച സുദീപ്; പിന്നാലെ ഭീഷണി; കേസ് എടുത്ത് പോലീസ്

ബിജെപിയിൽ ചേരാനൊരുങ്ങി കിച്ച സുദീപ്; പിന്നാലെ ഭീഷണി; കേസ് എടുത്ത് പോലീസ്

ബംഗളൂരു: കന്നഡ താരം കിച്ച സുദീപിന് ഭീഷണി. ബിജെപിയിൽ ചേരുമെന്നും പാർട്ടിയ്ക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ...

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ നന്ദി വിഗ്രഹം കവർച്ച ചെയ്തു; അന്വേഷണം ആരംഭിച്ച് പോലീസ്

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ നന്ദി വിഗ്രഹം കവർച്ച ചെയ്തു; അന്വേഷണം ആരംഭിച്ച് പോലീസ്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വീണ്ടും ക്ഷേത്രത്തിന് നേരെ അതിക്രമം. ഹിന്ദ്പൂരിലെ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ നന്ദി വിഗ്രഹം അക്രമികൾ കവർച്ച ചെയ്തു. ക്ഷേത്രം അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....

സായ്ബാബ വെറുമൊരു സന്യാസി; കഴുകന് സിംഹമാകാൻ എങ്ങനെ കഴിയും; അധിക്ഷേപ പരാമർശത്തിൽ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയ്‌ക്കെതിരെ കേസ്

സായ്ബാബ വെറുമൊരു സന്യാസി; കഴുകന് സിംഹമാകാൻ എങ്ങനെ കഴിയും; അധിക്ഷേപ പരാമർശത്തിൽ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയ്‌ക്കെതിരെ കേസ്

മുംബൈ: വിവാദ ആത്മീയാചാര്യൻ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയ്‌ക്കെതിരെ കേസ് എടുത്ത് മുംബെ പോലീസ്. സായ്ബാബയെ അവഹേളിച്ച് സംസാരിച്ചതിനാണ് ശാസ്ത്രിയ്‌ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ശിവസേനയുടെ യുവജന സംഘടനയായ യുവസേന...

നാഥു ലയിൽ വീണ്ടും ഹിമപാതം; രക്ഷാ പ്രവർത്തനം നിർത്തിവച്ചു; പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് മുഖ്യമന്ത്രി

നാഥു ലയിൽ വീണ്ടും ഹിമപാതം; രക്ഷാ പ്രവർത്തനം നിർത്തിവച്ചു; പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്ന് മുഖ്യമന്ത്രി

ഗാംഗ്‌ടോക്ക്: ഹിമപാതം ഉണ്ടായ സിക്കിമിലെ നാഥു ലയിൽ വീണ്ടും മഞ്ഞുവീഴ്ച. ഇതേ തുടർന്ന് പ്രദേശത്തെ രക്ഷാ പ്രവർത്തനം നിർത്തിവച്ചു. പ്രദേശത്തെ കാലാവസ്ഥ ഇപ്പോഴും പ്രതികൂലമായി തുടരുകയാണ്. ഇന്നലെ...

24 മണിക്കൂറിനിടെ 4435 പേർക്ക് കൊറോണ; 163 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്

24 മണിക്കൂറിനിടെ 4435 പേർക്ക് കൊറോണ; 163 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4435 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 163 ദിവസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. സജീവ കേസുകളുടെ എണ്ണം 23,091 ആയി...

അവർ സ്വയ രക്ഷയ്ക്കായി ബോംബുണ്ടാക്കുകയായിരുന്നു; ബിഹാറിലെ ബോംബ് സ്‌ഫോടനത്തിൽ വിചിത്രവാദവുമായി മുഹമ്മദ് നെഹാലുദ്ദീൻ; മുസ്ലീങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയെന്നും എംഎൽഎ

അവർ സ്വയ രക്ഷയ്ക്കായി ബോംബുണ്ടാക്കുകയായിരുന്നു; ബിഹാറിലെ ബോംബ് സ്‌ഫോടനത്തിൽ വിചിത്രവാദവുമായി മുഹമ്മദ് നെഹാലുദ്ദീൻ; മുസ്ലീങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയെന്നും എംഎൽഎ

പറ്റ്‌ന: ബിഹാറിലെ സസരം ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ വിചിത്രവാദവുമായി ആർജെഡി എംഎൽഎ മുഹമ്മദ് നെഹാലുദ്ദീൻ. സ്വയ രക്ഷയ്ക്കായി മുസ്ലീം യുവാക്കൾ ബോംബുണ്ടാക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം ഉണ്ടായതെന്നാണ് നെഹാലുദ്ദീൻ പറയുന്നത്....

ഇന്ത്യ രാമരാജ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു; ലോകം ഇന്ന് ഇന്ത്യയുടെ വാക്കുകളെ ശ്രദ്ധയോടെ കേൾക്കുകയാണെന്നും രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി; കർഷകരുടേയും തൊഴിലാളികളുടേയും സ്ത്രീകളുടേയും യുവാക്കളുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിലൂടെ ഇന്ത്യ രാമരാജ്യത്തിലേക്ക് നീങ്ങുകയാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ധീരജ് ഭട്നാഗറിന്റെ 'രാമചരിതമനസ്' ഹിന്ദി വിവർത്തനത്തിന്റെ പ്രകാശന ചടങ്ങിൽ...

ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവെ; ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റും പരിക്കുകൾ; പ്രതിയെ പിടികൂടിയത് മഹാരാഷ്ട്ര എടിഎസ്

ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവെ; ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റും പരിക്കുകൾ; പ്രതിയെ പിടികൂടിയത് മഹാരാഷ്ട്ര എടിഎസ്

മുംബൈ: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷഹറൂഖ് പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുമ്പോൾ. ഇന്നലെ രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള...

ട്രെയിൻ നമ്പർ 16307 തീവെപ്പ്; പ്രതി ഷഹറൂഖ് സെയ്ഫിയെന്ന് സൂചന; കണ്ണൂരിൽ ചികിത്സ തേടി

എലത്തൂർ തീവയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിൽ; പിടിയിലായത് മഹാരാഷ്ട്രയിൽ നിന്ന്

മുംബൈ: എലത്തൂർ തീവയ്പ് കേസിലെ പ്രതി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായത്. കേരളത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. നേരത്തെ പല...

നിയമസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ ബിജെപിയ്ക്ക് താര തിളക്കം; പാർട്ടിയ്ക്കായി പ്രചാരണത്തിനൊരുങ്ങി കിച്ച സുദീപ്

നിയമസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ ബിജെപിയ്ക്ക് താര തിളക്കം; പാർട്ടിയ്ക്കായി പ്രചാരണത്തിനൊരുങ്ങി കിച്ച സുദീപ്

ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കായി പ്രചാരണത്തിനൊരുങ്ങാൻ തെലുങ്ക് സൂപ്പർ താരം കിച്ച സുദീപ്. സംസ്ഥാന വ്യാപകമായി പ്രധാനമായും കല്യാണ- കർണാടക മേഖലയിലാണ് അദ്ദേഹം ബിജെപിയ്ക്കായി രംഗത്ത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist