India

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ; ആദ്യ ഘട്ടം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ; ആദ്യ ഘട്ടം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യ ഭാഗം ഡൽഹി-ദൗസ-ലാൽസോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 246 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭാഗം 12,150 കോടി രൂപ...

500 വർഷങ്ങൾക്കിപ്പുറം ശ്രീരാമൻ അയോദ്ധ്യയുടെ സിംഹാസനം അലങ്കരിക്കുന്നു; രാമ ക്ഷേത്രം ഉടൻ ഭക്തർക്ക് തുറന്നു നൽകുമെന്ന് യോഗി ആദിത്യനാഥ്

രാമചന്ദ്രമാനസത്തിനെതിരായ വിമർശനം സൂര്യന് നേരെ ടോർച്ച് അടിക്കുന്നത് പോലെ; വികസന പദ്ധതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദമുണ്ടാക്കുന്നവർ ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ്

ലക്‌നൗ: രാമചന്ദ്രമാനസത്തിനെതിരായ വിമർശനങ്ങളെ തള്ളിക്കളഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൂര്യന് നേരെ ടോർച്ച് അടിക്കുന്നത് പോലെയാണ് രാമചന്ദ്രമാനസത്തിനെതിരായ ഇത്തരം വിവാദങ്ങളെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വിവാദങ്ങൾ...

സർക്കാർ നോമിനികളായി സ്വകാര്യ കമ്പനികളുടെ ബോർഡുകളിൽ സ്ഥാനം; ആം ആദ്മി വക്താവിനെ ഉൾപ്പെടെ പുറത്താക്കി ലഫ്. ഗവർണർ

സർക്കാർ നോമിനികളായി സ്വകാര്യ കമ്പനികളുടെ ബോർഡുകളിൽ സ്ഥാനം; ആം ആദ്മി വക്താവിനെ ഉൾപ്പെടെ പുറത്താക്കി ലഫ്. ഗവർണർ

ന്യൂഡൽഹി; സർക്കാർ നോമിനികളായി സ്വകാര്യ ഊർജ്ജവിതരണ കമ്പനികളുടെ ബോർഡുകളിൽ ഇടംപിടിച്ചിരുന്ന ആം ആദ്മി വക്താവിനെ ഉൾപ്പെടെ പുറത്താക്കി ഡൽഹി ലഫ്. ഗവർണർ. എഎപി വക്താവ് ജാസ്മിൻ ഷാ,...

ജനങ്ങൾക്ക് രക്ഷ വേണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം; കേരളത്തിന്റെ അവസ്ഥ പറയേണ്ടല്ലോ?; കോൺഗ്രസ് രാജ്യവിരുദ്ധ ശക്തികൾക്ക് വളമേകുന്നുവെന്ന് അമിത് ഷാ

ജനങ്ങൾക്ക് രക്ഷ വേണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം; കേരളത്തിന്റെ അവസ്ഥ പറയേണ്ടല്ലോ?; കോൺഗ്രസ് രാജ്യവിരുദ്ധ ശക്തികൾക്ക് വളമേകുന്നുവെന്ന് അമിത് ഷാ

ബംഗളൂരു: രാജ്യവിരുദ്ധ ശക്തികൾക്ക് വളം വയ്ക്കുന്ന കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കൂട്ടർക്ക് ഒരിക്കലും സംസ്ഥാനത്തെയോ രാജ്യത്തെയോ സംരക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം...

ബംഗലൂരുവിൽ തോൽവി; പ്ലേ ഓഫിനായി കാത്തിരിപ്പ് നീളുന്നു

ബംഗലൂരുവിൽ തോൽവി; പ്ലേ ഓഫിനായി കാത്തിരിപ്പ് നീളുന്നു

ബംഗലൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായകമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ബ്ലാസ്റ്റേഴ്സിന്റെ ബാലികേറാമലയായ ബംഗലൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗലൂരു എഫ്...

ഫോൺപേ വഴി ഇനി വിദേശരാജ്യങ്ങളിലെ മർച്ചന്റ് ഔട്ട്‌ലെറ്റുകളിലും പേമെന്റ് നടത്താം; സൗകര്യം യുപിഐ ഇന്റർനാഷണൽ പേമെന്റ് സംവിധാനം വഴി

ഫോൺപേ വഴി ഇനി വിദേശരാജ്യങ്ങളിലെ മർച്ചന്റ് ഔട്ട്‌ലെറ്റുകളിലും പേമെന്റ് നടത്താം; സൗകര്യം യുപിഐ ഇന്റർനാഷണൽ പേമെന്റ് സംവിധാനം വഴി

ന്യൂഡൽഹി: ഫോൺ പേ വഴി ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇനി വിദേശരാജ്യങ്ങളിലെ മർച്ചന്റ് അക്കൗണ്ടുകളിലേക്കും പേമെന്റ് നടത്താം. നാഷണൽ പേമെന്റ്‌സ് കോർപ്പറേഷന്റെ ഇന്റർനാഷണൽ പേമെന്റ്‌സ് ലിമിറ്റഡ്...

നീരുവച്ച വിരലിൽ ബാം പുരട്ടാൻ അമ്പയർമാരുടെ അനുവാദം വാങ്ങിയില്ല; രവീന്ദ്ര ജഡേജക്കെതിരെ അച്ചടക്ക നടപടി

നീരുവച്ച വിരലിൽ ബാം പുരട്ടാൻ അമ്പയർമാരുടെ അനുവാദം വാങ്ങിയില്ല; രവീന്ദ്ര ജഡേജക്കെതിരെ അച്ചടക്ക നടപടി

മുംബൈ: നാഗ്പൂർ ടെസ്റ്റിൽ ഗംഭീരമായ തിരിച്ചു വരവ് നടത്തി ഓൾ റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യക്ക് വിജയം സമ്മാനിച്ച രവീന്ദ്ര ജഡേജക്കെതിരെ അച്ചടക്ക നടപടി. മത്സരത്തിന്റെ ആദ്യ ദിവസം,...

പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; മലപ്പുറത്ത് പ്രതി അഷ്‌റഫ് അറസ്റ്റിൽ

അയോദ്ധ്യയിലെ രാമക്ഷേത്രം ബോംബുവച്ചു തകർക്കുമെന്ന് ഭീഷണി; മഹാരാഷ്ട്രയിൽ ദമ്പതികൾ അറസ്റ്റിൽ

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രം ഭീകരാക്രമണത്തിലൂടെ തകർക്കുമെന്ന് ഭീഷണി മുഴക്കിയ ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ ബാബാ ജാൻ മൂസ, ഭാര്യ വിദ്യ എന്നിവരാണ് അറസ്റ്റിലായത്. സംഭവ ശേഷം...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

‘ക്രൂരവും മനുഷ്യത്വ രഹിതവും പ്രാകൃതവും‘: കുട്ടികളുടെ ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കുട്ടികളിൽ മതാചാരത്തിന്റെ പേരിൽ നടത്തുന്ന നിർബന്ധിത ചേലാകർമം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. കുഞ്ഞുങ്ങളിലെ ചേലാകർമം ബാലാവകാശങ്ങളുടെ ലംഘനവും നിയമവിരുദ്ധവും കുറ്റകരവും ജാമ്യമില്ലാത്ത...

തുർക്കി ഭൂകമ്പത്തിൽ നിന്ന് രക്ഷപെട്ടവരിൽ രണ്ട് മലയാളികളും; ഭൂകമ്പ മുന്നറിയിപ്പിനെ തുടർന്ന് ഡിസംബറിലും മോക്ഡ്രില്ലുകൾ നടത്തിയിരുന്നുവെന്ന് വിവരം

തുർക്കി ഭൂകമ്പം; കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: തുർക്കി ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഭൂകമ്പം നടന്ന ഫെബ്രുവരി 6 മുതൽ കാണാതായ ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മലാത്യയിലെ...

അഴിമതിയെ പറ്റി സംസാരിക്കുന്നതിന് മുൻപ് ആദ്യം സ്വന്തം വായ ഡെറ്റോൾ കൊണ്ട് കഴുകൂ; വെറുതെ ആരോപണങ്ങൾ ഉന്നയിച്ച് സഭയിൽ നിന്ന് ഇറങ്ങി പോകുന്നതാണ് കോൺഗ്രസിന്റെ സംസ്കാരമെന്ന് കേന്ദ്രധനമന്ത്രി; ഏറ്റെടുത്ത് സോഷ്യൽമീഡിയ

ന്യൂഡൽഹി: കോൺഗ്രസിനെതിരെ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ ഉന്നയിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു.അഴിമതിയെ പറ്റി സംസാരിക്കുന്നതിന് മുൻപ് ആദ്യം സ്വന്തം വായ ഡെറ്റോൾ കൊണ്ട് കഴുകൂ...

‘മാർവൽ സീരിസിൽ സൂപ്പർ ഹീറോ റോൾ ചെയ്യണം‘: ആഗ്രഹം വെളിപ്പെടുത്തി സീതാരാമം നായിക മൃണാൾ താക്കൂർ

‘മാർവൽ സീരിസിൽ സൂപ്പർ ഹീറോ റോൾ ചെയ്യണം‘: ആഗ്രഹം വെളിപ്പെടുത്തി സീതാരാമം നായിക മൃണാൾ താക്കൂർ

മുംബൈ: സീതാരാമം എന്ന ചിത്രത്തിലെ നായിക കഥാപാത്രമായ നൂർജഹാനെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് മൃണാൾ താക്കൂർ. തന്റെ ഡ്രീം റോൾ ഏതാണെന്ന ആരാധകന്റെ ചോദ്യത്തിന് താരം നൽകിയ...

സ്മൃതി മന്ഥാനക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കില്ല; ഹർമൻപ്രീതിന്റെ കാര്യത്തിലും ആശങ്ക

സ്മൃതി മന്ഥാനക്ക് പരിക്ക്; പാകിസ്താനെതിരെ കളിക്കില്ല; ഹർമൻപ്രീതിന്റെ കാര്യത്തിലും ആശങ്ക

കേപ്പ് ടൗൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്ടൻ സ്മൃതി മന്ഥാന കളിക്കില്ല. പരിക്കിനെ തുടർന്നാണ് മന്ഥാനക്ക് കളിക്കാൻ...

റെക്കോർഡ് തോൽവിക്ക് പിച്ചിനെ പഴിച്ച് ഓസ്ട്രേലിയ; ഇന്ത്യയും ഇതേ പിച്ചിലല്ലേ കളിച്ചത് എന്ന് ക്രിക്കറ്റ് ലോകം; ന്യായീകരിക്കാനുള്ള മികവ് കളത്തിൽ കാണിക്കാൻ സോഷ്യൽ മീഡിയ

റെക്കോർഡ് തോൽവിക്ക് പിച്ചിനെ പഴിച്ച് ഓസ്ട്രേലിയ; ഇന്ത്യയും ഇതേ പിച്ചിലല്ലേ കളിച്ചത് എന്ന് ക്രിക്കറ്റ് ലോകം; ന്യായീകരിക്കാനുള്ള മികവ് കളത്തിൽ കാണിക്കാൻ സോഷ്യൽ മീഡിയ

നാഗ്പൂർ: ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലെ ദയനീയ തോൽവിക്ക് പിച്ചിനെ പഴിച്ച് ലോക ഒന്നാം നമ്പർ ടെസ്റ്റ് ടീമായ ഓസ്ട്രേലിയ. ഇന്നിംഗ്സിനും 132 റൺസിനുമാണ് ഇന്ത്യക്കെതിരെ ഓസ്ട്രേലിയ തോറ്റത്....

ബന്ധുവാര് ശത്രുവാര് ?; കേരളത്തിൽ ശത്രുക്കൾ, ഇവിടെ സുഹൃത്തുക്കൾ; കോൺഗ്രസ് -ഇടത് അവിശുദ്ധ കൂട്ടുകെട്ടിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി;അക്രമം ഇനി ത്രിപുരയുടെ സ്വത്വമല്ലെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി

ബന്ധുവാര് ശത്രുവാര് ?; കേരളത്തിൽ ശത്രുക്കൾ, ഇവിടെ സുഹൃത്തുക്കൾ; കോൺഗ്രസ് -ഇടത് അവിശുദ്ധ കൂട്ടുകെട്ടിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി;അക്രമം ഇനി ത്രിപുരയുടെ സ്വത്വമല്ലെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി

അഗർത്തല: കോൺഗ്രസ് -ഇടത് കൂട്ടുകെട്ടിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സിപിഎമ്മും ത്രിപുരയിൽ സുഹൃത്തുക്കളാണ്. പക്ഷേ കേരളത്തിൽ ശത്രുക്കളാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.രാധാകിഷോർപുരിലെ വിജയസങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു...

ത്രിപുരയിൽ ആവേശമായി പ്രധാനമന്ത്രി; ഇടതുപക്ഷത്തെ പുറത്താക്കിയതിന്റെ ഫലം കണ്ടുതുടങ്ങിയെന്ന് മോദി; വേണ്ടത് വികസന തുടർച്ചയെന്നും പ്രധാനമന്ത്രി

ത്രിപുരയിൽ ആവേശമായി പ്രധാനമന്ത്രി; ഇടതുപക്ഷത്തെ പുറത്താക്കിയതിന്റെ ഫലം കണ്ടുതുടങ്ങിയെന്ന് മോദി; വേണ്ടത് വികസന തുടർച്ചയെന്നും പ്രധാനമന്ത്രി

അഗർത്തല: ത്രിപുരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം. ആയിരങ്ങളാണ് പ്രധാനമന്ത്രിയെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനും മോദിയുടെ പ്രചാരണ വേദികളിൽ എത്തിയത്. കോൺഗ്രസിനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷ...

ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിലും മുന്നേറി ഇന്ത്യ; സാദ്ധ്യതകൾ ഇങ്ങനെ

ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിലും മുന്നേറി ഇന്ത്യ; സാദ്ധ്യതകൾ ഇങ്ങനെ

ദുബായ്: നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ നേടിയ തകർപ്പൻ ഇന്നിംഗ്സ് ജയത്തോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം. നിലവിൽ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.92ൽ...

ബിജെപി നേതാവിനെ വെടിവച്ച് കൊന്ന് അജ്ഞാതർ; ക്രൂരതയ്ക്ക് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സംശയം

ബിജെപി നേതാവിനെ വെടിവച്ച് കൊന്ന് അജ്ഞാതർ; ക്രൂരതയ്ക്ക് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരെന്ന് സംശയം

ഛത്തീസ്ഗഢ്: പ്രാദേശിക ബിജെപി നേതാവിനെ വെടിവച്ച കൊന്ന അജ്ഞാതർ. ഛത്തീസ്ഗഗഢിലെ ബസ്തർ മേഖലയിലെ നാരായൺപൂരിലാണ് സംഭവം. ബിജെപി നാരായൺപൂർ ജില്ലാ ഘടകം വൈസ് പ്രസിഡന്റ് സാഗർ സാഹുവാണ്...

മഹാകാൽ ക്ഷേത്ര പരിസരത്ത് ഇനി ഇറച്ചി വിൽപ്പനയില്ല; ഇറച്ചിക്കടകൾക്ക് നിരോധനം ഏർപ്പെടുത്തി  ഉജ്ജയിനി കോർപ്പറേഷൻ

മഹാകാൽ ക്ഷേത്ര പരിസരത്ത് ഇനി ഇറച്ചി വിൽപ്പനയില്ല; ഇറച്ചിക്കടകൾക്ക് നിരോധനം ഏർപ്പെടുത്തി ഉജ്ജയിനി കോർപ്പറേഷൻ

ഭോപ്പാൽ: ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്ര പരിസരത്ത് ഇറച്ചിക്കടകൾക്ക് നിരോധനം. കോർപ്പറേഷന്റേതാണ് നടപടി. ഹിന്ദു വിശ്വാസികളുടെ വികാരം കണക്കിലെടുത്താണ് ഇറച്ചിക്കടകൾക്ക് നിരോധനം ഏർപ്പെടുത്തിയത് എന്ന് കോർപ്പറേഷൻ കമ്മീഷണർ റോഷൻ...

ഓൺലൈൻ വഴി ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിൽ ജീവനുള്ള എലി; ചിത്രങ്ങൾ പങ്കുവെച്ച് ഉപഭോക്താവ്

ഓൺലൈൻ വഴി ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിൽ ജീവനുള്ള എലി; ചിത്രങ്ങൾ പങ്കുവെച്ച് ഉപഭോക്താവ്

വിശന്നു വലഞ്ഞിരുന്നപ്പോൾ കഴിക്കാൻ ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിൽ, ബ്രെഡിനൊപ്പം ജീവനുള്ള എലിയെ ലഭിച്ചതിന്റെ അങ്കലാപ്പിൽ ഉപഭോക്താവ്. നിതിൻ അറോറ എന്നയാളാണ് ബ്രെഡ് പാക്കറ്റിനൊപ്പം ലഭിച്ച ജീവനുള്ള...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist