India

ബാലിയിലെ കൂടിക്കാഴ്ചകൾ; നയതന്ത്ര ബന്ധങ്ങൾ സജീവമാക്കി ഇന്ത്യ; താരമായി നരേന്ദ്രമോദി

ബാലിയിലെ കൂടിക്കാഴ്ചകൾ; നയതന്ത്ര ബന്ധങ്ങൾ സജീവമാക്കി ഇന്ത്യ; താരമായി നരേന്ദ്രമോദി

ബാലി: ജി 20 ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചകളിൽ നയതന്ത്ര ബന്ധങ്ങൾ സജീവമാക്കി ഇന്ത്യ. ലോക നേതാക്കളുമായി നടന്ന ചർച്ചകളിൽ വരുന്ന ഒരു വർഷത്തേക്ക് ജി 20...

ആറ് വയസുളള കുട്ടിയെ ഇടിച്ചിട്ടു; മീറ്ററുകളോളം വലിച്ചിഴച്ച് തൃണമൂൽ നേതാവ് അബു താഹെർ ഖാന്റെ വാഹനം; കുട്ടിക്ക് ദാരുണാന്ത്യം; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്

ആറ് വയസുളള കുട്ടിയെ ഇടിച്ചിട്ടു; മീറ്ററുകളോളം വലിച്ചിഴച്ച് തൃണമൂൽ നേതാവ് അബു താഹെർ ഖാന്റെ വാഹനം; കുട്ടിക്ക് ദാരുണാന്ത്യം; എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്

ബെഹ്‌റാംപൂർ: ആറ് വയസുളള കുട്ടിയെ ഇടിച്ചിട്ട് വലിച്ചിഴച്ച് തൃണമൂൽ എംപിയുടെ വാഹനം. മുർഷിദാബാദ് എംപി അബു താഹെർ ഖാന്റെ എസ് യുവിയാണ് കുട്ടിയെ ഇടിച്ചിട്ട് മീറ്ററുകളോളം വലിച്ചുകൊണ്ടുപോയത്....

ആമസോൺ സ്മൈൽ പദ്ധതി , വടക്കു കിഴക്കൻ ഇന്ത്യയിൽ മതപരിവർത്തനത്തിന് സഹായിക്കുന്നുവെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം

ആമസോൺ സ്മൈൽ പദ്ധതി , വടക്കു കിഴക്കൻ ഇന്ത്യയിൽ മതപരിവർത്തനത്തിന് സഹായിക്കുന്നുവെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം

ന്യൂഡൽഹി ∙ ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ വടക്കുകിഴക്കൻ ഇന്ത്യയിൽ മതപരിവർത്തനത്തിന് ധനസഹായം ചെയ്യുന്നതായി വെളിപ്പെടുത്തൽ.അരുണാചൽ പ്രദേശിലെ സോഷ്യൽ ജസ്റ്റിസ് ഫോറമാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ...

ഇന്ത്യയുടെ സൗമ്യ സ്വാമിനാഥൻ ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സ്ഥാനം രാജിവച്ചു

ഇന്ത്യയുടെ സൗമ്യ സ്വാമിനാഥൻ ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സ്ഥാനം രാജിവച്ചു

ജനീവ: ലോകാരോഗ്യ സംഘടനയിലെ (ഡബ്ല്യുഎച്ച്ഒ) മുഖ്യ ശാസ്ത്രജ്ഞ സ്ഥാനം രാജിവെച്ച്  ഇന്ത്യയുടെ  സൗമ്യ സ്വാമിനാഥൻ. വിരമിക്കാൻ രണ്ട് വർഷം കൂടി ബാക്കി നിൽക്കെയാണ് സൌമ്യ സ്വാമിനാഥൻറെ രാജി. ...

കൂടുതൽ പാൽ ലഭിക്കാൻ കന്നുകാലികൾക്ക്  ഓക്സിടോക്സിൽ കുത്തിവെച്ചു: ആറ് കർഷകർ അറസ്റ്റിൽ

കൂടുതൽ പാൽ ലഭിക്കാൻ കന്നുകാലികൾക്ക് ഓക്സിടോക്സിൽ കുത്തിവെച്ചു: ആറ് കർഷകർ അറസ്റ്റിൽ

പൂനെ: എരുമകൾക്ക് നിരോധിത ഓക്സിടോസിൻ കുത്തിവെച്ചതിനെ തുടർന്ന് പൂനെയിൽ ആറ് കർഷകർ അറസ്റ്റിൽ.  പാൽ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ ആണ് എരുമകൾക്ക്  നിരോധിത ഓക്‌സിടോസിൻ കുത്തിവയ്പ്പുകൾ  നടത്തിയത്....

കൂടിക്കാഴ്ചയിൽ സന്തോഷമെന്ന് ഋഷി സുനക് :വരും കാലങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനായി കാത്തിരിക്കുന്നുവെന്ന് മോദിയും

കൂടിക്കാഴ്ചയിൽ സന്തോഷമെന്ന് ഋഷി സുനക് :വരും കാലങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാനായി കാത്തിരിക്കുന്നുവെന്ന് മോദിയും

ഇന്തോനേഷ്യ : ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി പ്രദാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കൂടിക്കാഴ്ച നടത്തി. വളരെ കുറച്ചു സമയം മാത്രമാണ്...

G20 ഉച്ചകോടി 2022:  മോദിയുടെ സമീപത്തേക്ക് നടന്നടുത്ത്  ഷീ ജിൻപിംഗ് :  ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഹസ്തദാനം ചെയ്ത് നരേന്ദ്രമോദിയും

G20 ഉച്ചകോടി 2022: മോദിയുടെ സമീപത്തേക്ക് നടന്നടുത്ത് ഷീ ജിൻപിംഗ് : ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഹസ്തദാനം ചെയ്ത് നരേന്ദ്രമോദിയും

ബാലി: ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ ഹസ്തദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട്  ഷീ ജിൻ പിംഗും.  നേതാക്കൾക്കുള്ള ഔപചാരിക അത്താഴവിരുന്നിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്....

യുക്രെയ്‌നെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് മടക്കിക്കൊണ്ടു വരാൻ വഴി കാണേണ്ടിയിരിക്കുന്നു; ജി 20 ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി നരേന്ദ്രമോദി

യുക്രെയ്‌നെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് മടക്കിക്കൊണ്ടു വരാൻ വഴി കാണേണ്ടിയിരിക്കുന്നു; ജി 20 ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി നരേന്ദ്രമോദി

ബാലി: ജി 20 ഉച്ചകോടിയിലെ ആദ്യ അഭിസംബോധനയിൽ യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുളള ആഗോള പ്രശ്‌നങ്ങളിൽ ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കീവിനെ യുദ്ധവിരാമത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ...

ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ; 10,000 ജീവനക്കാർക്ക് ജോലി പോകും; നീക്കം ട്വിറ്ററിലെയും മെറ്റയിലെയും കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ

ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ; 10,000 ജീവനക്കാർക്ക് ജോലി പോകും; നീക്കം ട്വിറ്ററിലെയും മെറ്റയിലെയും കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ

വാഷിംഗ്ടൺ: സമൂഹമാദ്ധ്യമമായ ട്വിറ്ററിൽ ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ കൂട്ടപ്പിരിച്ചുവിടലിന്റെ ഞെട്ടൽ മാറും മുൻപ് ഐടി ലോകത്തെ ആശങ്കയിലാക്കി ആമസോണിലും പിരിച്ചുവിടൽ. 10,000 ജീവനക്കാരെ ആമസോൺ...

ചില നേതാക്കൾ ദിവസവും എന്നെ അവഹേളിക്കുകയാണ്; അതിനായി ഡിക്ഷ്ണറി പോലും തപ്പി പുതിയ പദങ്ങൾ തേടുന്നു; കൂടുതൽ കഠിനമായി പ്രയത്‌നിക്കാൻ എനിക്ക് ഊർജ്ജം നൽകുന്നത് അതാണ്; തെലങ്കാനയിൽ പ്രതിപക്ഷ വിമർശകരെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ഹൈദരാബാദ്: ചില നേതാക്കൾ തന്നെ അപകീർത്തിപ്പെടുത്താൻ ദിവസവും ഡിക്ഷ്ണറിയിൽ പുതിയ വാക്കുകൾ തപ്പിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദിവസവും രണ്ടും മൂന്നും കിലോ ശാപവാക്കുകളാണ് തനിക്കെതിരെ പ്രയോഗിക്കുന്നത്. പക്ഷെ...

തുടക്കം മന്ദഗതിയിൽ; പിന്നീട് കത്തിക്കയറി; ഹിമാചൽപ്രദേശിൽ പോളിങ് 73.23 ശതമാനം

തുടക്കം മന്ദഗതിയിൽ; പിന്നീട് കത്തിക്കയറി; ഹിമാചൽപ്രദേശിൽ പോളിങ് 73.23 ശതമാനം

ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 73.23 ശതമാനം പോളിങ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഒടുവിലത്തെ കണക്കിലാണ് ഈ ശതമാനം. 66 ശതമാനമായിരുന്നു പ്രാഥമിക കണക്ക്. മുഴുവൻ...

സാനിയ- ശുഐബ് ബന്ധത്തിൽ കല്ലുകടിയായത് പാക് നടി അയേഷ ഒമർ? വിവാഹമോചന വാർത്തകൾക്ക് പിന്നിലെ കാരണം തേടി മാദ്ധ്യമങ്ങൾ

സാനിയ- ശുഐബ് ബന്ധത്തിൽ കല്ലുകടിയായത് പാക് നടി അയേഷ ഒമർ? വിവാഹമോചന വാർത്തകൾക്ക് പിന്നിലെ കാരണം തേടി മാദ്ധ്യമങ്ങൾ

ന്യൂഡൽഹി; ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വേർപിരിയുന്നുവെന്ന വാർത്തകൾക്ക് പിന്നിലെ കാരണം ചികയുകയാണ് മാദ്ധ്യമങ്ങൾ. ഇരുവരും തമ്മിലുളള ദാമ്പത്യ...

പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനം: ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമെന്ന് അവകാശപ്പെട്ട് കോൺഗ്രസ്

പ്രധാനമന്ത്രിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനം: ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമെന്ന് അവകാശപ്പെട്ട് കോൺഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തുന്ന സന്ദർശനം ഭാരത് ജോഡോ യാത്രയുടെ പ്രതിഫലനമാണെന്ന് അവകാശപ്പെട്ട് കോൺഗ്രസ്. കർണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ വിവിധ...

ഹിമാചൽ പ്രദേശിൽ ഇന്ന് വിധിയെഴുത്ത്; ഭരണ തുടർച്ചയ്ക്ക് ബിജെപി; തിരിച്ചുവരവിന് കാത്ത് കോൺഗ്രസ്; 55 .9 ലക്ഷം വോട്ടർമാർ പോളിങ് ബൂത്തിലേക്ക്

ഹിമാചൽ പ്രദേശിൽ ഇന്ന് വിധിയെഴുത്ത്; ഭരണ തുടർച്ചയ്ക്ക് ബിജെപി; തിരിച്ചുവരവിന് കാത്ത് കോൺഗ്രസ്; 55 .9 ലക്ഷം വോട്ടർമാർ പോളിങ് ബൂത്തിലേക്ക്

ഷിംല: ഹിമാചൽ പ്രദേശിൽ ഇന്ന് വിധിയെഴുത്ത്. 55.9 ലക്ഷം വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക. 412 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുളളത്. സംസ്ഥാനത്തെ 68 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത് നടക്കുക. ഇതിൽ 20...

രണ്ട് കിലോമീറ്റർ നടന്ന് പുരി ജഗന്നാഥന്റെ മണ്ണിലെത്തി സാഷ്ടാംഗം പ്രണമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥന

രണ്ട് കിലോമീറ്റർ നടന്ന് പുരി ജഗന്നാഥന്റെ മണ്ണിലെത്തി സാഷ്ടാംഗം പ്രണമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥന

പുരി: രാഷ്ട്രപതി ദ്രൗപതി മുർമു പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. രണ്ട് കിലോമീറ്റർ നടന്നാണ് രാഷ്ട്രപതി പുരിയിലെത്തി ജഗന്നാഥനെ കണ്ടത്. ആ മണ്ണിൽ സാഷ്ടാംഗം പ്രണമിച്ച...

ഗുജറാത്തിൽ പ്രതാപം നിലനിർത്താൻ ബിജെപി; വിരാംഗമിൽ ഹർദ്ദിക് പട്ടേൽ; ഘട്‌ലോദിയയിൽ ഭൂപേന്ദ്ര പട്ടേൽ; 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഗുജറാത്തിൽ പ്രതാപം നിലനിർത്താൻ ബിജെപി; വിരാംഗമിൽ ഹർദ്ദിക് പട്ടേൽ; ഘട്‌ലോദിയയിൽ ഭൂപേന്ദ്ര പട്ടേൽ; 160 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഗുജറാത്തിൽ പ്രതാപം നിലനിർത്താനുളള തയ്യാറെടുപ്പിലാണ് ബിജെപി. 160 മണ്ഡലങ്ങളിലേക്കുളള സ്ഥാനാർത്ഥികളുടെ പട്ടിക പാർട്ടി പുറത്തുവിട്ടു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ എത്തിയ ഹർദ്ദിക് പട്ടേൽ വിരാംഗം...

നീരവ് മോദിയെ മാത്രമല്ല, സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന എല്ലാ കുറ്റവാളികളെയും തിരിച്ചെത്തിക്കും; നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്താനുളള യുകെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന യുകെ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ഇന്ത്യ. ഇയാളെ തിരിച്ചെത്തിക്കാനുളള പരിശ്രമം...

അയോദ്ധ്യയിൽ തർക്ക മന്ദിരം തകർത്ത കേസ് : എൽ കെ അദ്വാനി ഉൾപ്പെടെയുള്ളവർക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

ലഖ്‌നൗ: അയോദ്ധ്യയിൽ തർക്ക മന്ദിരം തകർത്ത കേസിൽ മുൻ ഉപപ്രധാനമന്ത്രി എൽകെ അദ്വാനി ഉൾപ്പെടെ 32 പ്രതികളെ വെറുതെ വിട്ടതിനെതിരെ സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.ജസ്റ്റിസുമാരായ...

ദേവ് ദീപാവലിയിൽ ദീപാലംകൃതമായി കാശി: ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

ദേവ് ദീപാവലിയിൽ ദീപാലംകൃതമായി കാശി: ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

വാരണാസി: ദേവ് ദീപാവലി ദിനത്തിൽ ദീപാലംകൃതമായി കാശി. ലക്ഷക്കണക്കിന് ദീപങ്ങളാണ് ദേവ് ദീപാവലി സന്ധ്യയിൽ കാശിയിൽ തെളിഞ്ഞത്. ദീപക്കാഴ്ചയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കുവെച്ചു. ദേവ് ദീപാവലി...

ആഭിചാരം ആരോപിച്ച് പട്ടികജാതി വിഭാഗത്തിൽപെട്ട 45 കാരിയെ ജീവനോടെ ചുട്ടുകൊന്നു; 9 സ്ത്രീകൾ അടക്കം 14 പേർ അറസ്റ്റിൽ

ആഭിചാരം ആരോപിച്ച് പട്ടികജാതി വിഭാഗത്തിൽപെട്ട 45 കാരിയെ ജീവനോടെ ചുട്ടുകൊന്നു; 9 സ്ത്രീകൾ അടക്കം 14 പേർ അറസ്റ്റിൽ

പട്‌ന: ആഭിചാരം ആരോപിച്ച് 45 കാരിയെ ജീവനോടെ തീ കൊളുത്തി കൊന്നു. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഒൻപത് സ്ത്രീകൾ അടക്കം 14 പേരെ സംഭവത്തിൽ അറസ്റ്റ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist