India

ഇന്ത്യയിലെ ഹിജാബ് വിഷയം ഇറാനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യരുതെന്ന് അസാദുദ്ദീൻ ഒവൈസി; ഇറാനിൽ ഇന്ത്യയിലേതുപോലെ മൗലികാവകാശങ്ങൾ അനുവദിക്കുന്നില്ലെന്നും ഒവൈസി

ഹൈദരാബാദ്: ഇന്ത്യയിലെ ഹിജാബ് വിഷയം ഇറാനിലെ പ്രതിഷേധവുമായി താരതമ്യം ചെയ്യരുതെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിൽ സുപ്രീംകോടതി ബെഞ്ചിൽ ഭിന്നവിധി...

ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്ത മമതയ്ക്ക് തിരിച്ചടി; കൊൽക്കത്ത സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയ വിധി സുപ്രീംകോടതി ശരിവെച്ചു

ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്ത മമതയ്ക്ക് തിരിച്ചടി; കൊൽക്കത്ത സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനം റദ്ദാക്കിയ വിധി സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: സംസ്ഥാന ഗവർണറുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടി. സൊണാലി ചക്രബർത്തി ബാനർജിയെ കൊൽക്കത്ത സർവ്വകലാശാലയുടെ വൈസ് ചാൻസലറായി പുനർനിയമിക്കാനുളള മമത...

ഭാരോദ്വഹനത്തിലെ ഇന്ത്യയുടെ ഭാവി വാഗ്ദാനം; 10 വയസുകാരി മൂന്ന് വിഭാഗങ്ങളിലായി ഉയർത്തിയത് 102.5 കിലോ

ഭാരോദ്വഹനത്തിലെ ഇന്ത്യയുടെ ഭാവി വാഗ്ദാനം; 10 വയസുകാരി മൂന്ന് വിഭാഗങ്ങളിലായി ഉയർത്തിയത് 102.5 കിലോ

അഹമ്മദാബാദ്: ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി ഒരു പെൺകുട്ടി. പത്ത് വയസുകാരിയായ കനക് ഇന്ദർ സിംഗ് ഗുർജാർ ആണ് മൂന്ന് വിഭാഗങ്ങളിലായി 102.5 കിലോ ഭാരം ഉയർത്തി...

മുലായത്തിന്റെ മരണം വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി; ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ച് അമിത് ഷാ; മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് യോഗി

മുലായത്തിന്റെ മരണം വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി; ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ച് അമിത് ഷാ; മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ച് യോഗി

ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരണം വേദനയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സമാജ് വാദി പാർട്ടി സ്ഥാപകനും നേതാവുമായിരുന്ന...

നിയമസഭാ ഉപതിരഞ്ഞെടുപ്പ്; അമ്പും വില്ലും പോയതിന്റെ വിഷമത്തിൽ ഉദ്ധവ് താക്കറെ; ത്രിശൂലമോ ഉദയസൂര്യനോ പന്തമോ അനുവദിക്കണമെന്ന് ആവശ്യം

നിയമസഭാ ഉപതിരഞ്ഞെടുപ്പ്; അമ്പും വില്ലും പോയതിന്റെ വിഷമത്തിൽ ഉദ്ധവ് താക്കറെ; ത്രിശൂലമോ ഉദയസൂര്യനോ പന്തമോ അനുവദിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് ത്രിശൂലമോ ഉദയസൂര്യനോ പന്തമോ ചിഹ്നമായി അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെ. ശിവസേനയുടെ ചിഹ്നമായ അമ്പും...

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അവധി; രാഹുൽ വോട്ട് രേഖപ്പെടുത്തുക കർണാടകയിലെ ജോഡോ യാത്രാ ക്യാമ്പിൽ

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അവധി; രാഹുൽ വോട്ട് രേഖപ്പെടുത്തുക കർണാടകയിലെ ജോഡോ യാത്രാ ക്യാമ്പിൽ

ന്യൂഡൽഹി: കോൺഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുന്ന 17 ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അവധി. കർണാടകയിലാണ് നിലവിൽ ഭാരത് ജോഡോ യാത്ര...

എനിക്ക്സംസാരിക്കാനുളളത് പാകിസ്താനോടല്ല; കശ്മീരിലെ ജനങ്ങളോടാണ്; മെഹബൂബ മുഫ്തിയെയും ഫറൂഖ് അബ്ദുളളയെയും നിലംപരിശാക്കി കശ്മീരിൽ അമിത് ഷാ

എനിക്ക്സംസാരിക്കാനുളളത് പാകിസ്താനോടല്ല; കശ്മീരിലെ ജനങ്ങളോടാണ്; മെഹബൂബ മുഫ്തിയെയും ഫറൂഖ് അബ്ദുളളയെയും നിലംപരിശാക്കി കശ്മീരിൽ അമിത് ഷാ

ബാരാമുളള: കശ്മീരിലെ വിധ്വംസക ശക്തികൾക്കെതിരെയും അവർക്ക് ഒത്താശ ചെയ്യുന്ന കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും ആഞ്ഞടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിലെ ബാരാമുളളയിൽ നടന്ന റാലിയിലാണ് അമിത് ഷാ...

ഷോപ്പിയാനിൽ രണ്ടിടത്ത് ഭീകരരുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു; സംഭവം അമിത് ഷായുടെ കശ്മീർ സന്ദർശനത്തിനിടെ

ഷോപ്പിയാനിൽ രണ്ടിടത്ത് ഭീകരരുമായി ഏറ്റുമുട്ടൽ; നാല് ഭീകരരെ വധിച്ചു; സംഭവം അമിത് ഷായുടെ കശ്മീർ സന്ദർശനത്തിനിടെ

ശ്രീനഗർ: കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടത്ത് ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. ഷോപ്പിയാനിലെ...

ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ഇവിടെ രക്തപ്പുഴ ഒഴുകുമെന്ന് പറഞ്ഞവർക്കുളള മറുപടിയാണ് ഇന്ന് മുഴങ്ങുന്ന മോദി മോദി വിളികൾ; കശ്മീരിൽ ആവേശമായി അമിത് ഷാ

ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ഇവിടെ രക്തപ്പുഴ ഒഴുകുമെന്ന് പറഞ്ഞവർക്കുളള മറുപടിയാണ് ഇന്ന് മുഴങ്ങുന്ന മോദി മോദി വിളികൾ; കശ്മീരിൽ ആവേശമായി അമിത് ഷാ

രജൗരി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനം തുടരുന്നു. രാവിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ അദ്ദേഹം രജൗരിയിൽ നടന്ന റാലിയിലും അഭിസംബോധന ചെയ്തു. കശ്മീരിൽ...

അന്ധേരി ഈസ്റ്റിൽ നവംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ്; ആദ്യ ശക്തിപരീക്ഷണത്തിന് ഒരുങ്ങി ഉദ്ധവും ഷിൻഡെയും

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ ശേഷമുളള ആദ്യ ബലപരീക്ഷണത്തിന് ഒരുങ്ങി ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിൻഡെയും. നവംബർ മൂന്നിന് നടക്കുന്ന അന്ധേരി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുളള...

ഇന്ത്യയുടെ വ്യോമപാതയിലൂടെ ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിൽ ബോംബ് ഭീഷണി; സുരക്ഷയൊരുക്കി ഇന്ത്യൻവ്യോമസേനാ വിമാനങ്ങൾ

ഇന്ത്യയുടെ വ്യോമപാതയിലൂടെ ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിൽ ബോംബ് ഭീഷണി; സുരക്ഷയൊരുക്കി ഇന്ത്യൻവ്യോമസേനാ വിമാനങ്ങൾ

ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപാതയിലൂടെ ഇറാനിൽ നിന്ന് ചൈനയിലേക്ക് പോയ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി. ജയ്പൂരിലേക്ക് വിമാനം തിരിച്ചുവിടണമെന്ന ഇന്ത്യൻ വ്യോമയാന അധികൃതരുടെ നിർദ്ദേശത്തോട് പൈലറ്റ് വിസമ്മതിച്ചതോടെ...

കാനഡയിലെ ഭഗവത് ഗീതാ പാർക്കിന് നേരെ അക്രമം; അപലപിച്ച് ഇന്ത്യ

കാനഡയിലെ ഭഗവത് ഗീതാ പാർക്കിന് നേരെ അക്രമം; അപലപിച്ച് ഇന്ത്യ

ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ ഭഗവത് ഗീതാ പാർക്കിന് നേരെ അക്രമം. പാർക്കിന്റെ പേരെഴുതിയ ബോർഡ് അക്രമികൾ ഇളക്കിമാറ്റുകയായിരുന്നു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. അക്രമത്തെ ഇന്ത്യ...

കാൺപൂരിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് 27 മരണം; അനുശോചിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും

കാൺപൂരിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് 27 മരണം; അനുശോചിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും

ലക്‌നൗ; കാൺപൂരിൽ തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് 27 മരണം. തീർത്ഥാടകരെയും കൊണ്ടുപോയ ട്രാക്ടർ ട്രോളിയാണ് അപകടത്തിൽപെട്ടത്. മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000...

ആർഎസ്എസ് പഥസഞ്ചലനം തടയരുത്:  അനുമതി നിഷേധിച്ചാൽ കോടതി അലക്ഷ്യനടപടികൾ നേരിടേണ്ടിവരുമെന്ന് തമിഴ്നാട് ഹൈക്കോടതിയുടെ താക്കീത്

ആർഎസ്എസ് പഥസഞ്ചലനം തടയരുത്: അനുമതി നിഷേധിച്ചാൽ കോടതി അലക്ഷ്യനടപടികൾ നേരിടേണ്ടിവരുമെന്ന് തമിഴ്നാട് ഹൈക്കോടതിയുടെ താക്കീത്

മദ്രാസ്:  തമിഴ്‌നാട്ടിൽ ആർഎസ്എസ്  പഥസഞ്ചലനത്തിന് ഹൈക്കോടതി നൽകിയ അനുമതി നടപ്പിലാക്കാൻ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാരോ വിസമ്മതിച്ചാൽ കോടതി അലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് തമിഴ്നാട്   ഹൈക്കോടതിയുടെ താക്കീത്.ഒക്ടോബർ രണ്ടിന്...

രാജ്യത്തിന് മറ്റൊരു വികസനകുതിപ്പ് കൂടി; വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഫ്‌ലാഗ് ഓഫ് ചെയ്തു; ആദ്യയാത്രയിൽ പ്രധാനമന്ത്രിയും

രാജ്യത്തിന് മറ്റൊരു വികസനകുതിപ്പ് കൂടി; വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഫ്‌ലാഗ് ഓഫ് ചെയ്തു; ആദ്യയാത്രയിൽ പ്രധാനമന്ത്രിയും

ഗാന്ധിനഗർ: രാജ്യത്തെ റെയിൽഗതാഗതത്തെ മാറ്റിമറിക്കുന്ന സെമി ഹൈസ്പീഡ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സർവ്വീസ്...

ജാമിയ മിലിയ ഇസ്ലാമിക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ തമ്മിൽ വെടിവെയ്പ്;അക്രമത്തിന് കാരണം ക്യാമ്പസിലെ തർക്കം; തലയ്ക്ക് വെടിയേറ്റ വിദ്യാർത്ഥി ചികിത്സയിൽ

ജാമിയ മിലിയ ഇസ്ലാമിക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ തമ്മിൽ വെടിവെയ്പ്;അക്രമത്തിന് കാരണം ക്യാമ്പസിലെ തർക്കം; തലയ്ക്ക് വെടിയേറ്റ വിദ്യാർത്ഥി ചികിത്സയിൽ

ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ തമ്മിൽ വെടിവെയ്പ്. ക്യാമ്പസിലെ തർക്കത്തിന്റെ തുടർച്ചയായി ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ വെച്ചാണ് വെടിവെയ്പുണ്ടായത്. തലയോട്ടിക്ക് വെടിയേറ്റ നൂമാൻ...

കുഴഞ്ഞുമറിഞ്ഞ് കോൺഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പ്; ജി 23 നേതാക്കളുടെ അപ്രതീക്ഷിത യോഗം; നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം

കുഴഞ്ഞുമറിഞ്ഞ് കോൺഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പ്; ജി 23 നേതാക്കളുടെ അപ്രതീക്ഷിത യോഗം; നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്കുളള തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി അവസാനിക്കാനിരിക്കെ അപ്രതീക്ഷിത നീക്കങ്ങൾ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്...

ഷഹീൻ ബാഗ് പ്രക്ഷോഭത്തിനു കൊണ്ടുവന്ന കൈക്കുഞ്ഞു മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

വിവാഹിതയല്ലെന്ന് പറഞ്ഞ് ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്; വിവാഹിതരും അല്ലാത്തവർക്കും നിയമപരമായ ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹിതയല്ലെന്ന കാരണം പറഞ്ഞ് ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കരുതെന്ന് സുപ്രീംകോടതി. വിവാഹിതരും അല്ലാത്തവരും ആയ എല്ലാ സ്ത്രീകൾക്കും നിയമപരമായ ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും കോടതി വിധിച്ചു. നിയമങ്ങൾ ഒരിക്കലും...

നിരോധനത്തിലേക്ക് നയിച്ചത് റെയ്ഡിൽ ലഭിച്ച തെളിവുകൾ; ഐഇഡി ഉണ്ടാക്കുന്ന വിധം മുതൽ ഐഎസിനെക്കുറിച്ച് പഠിപ്പിക്കുന്ന വീഡിയോകൾ വരെ

നിരോധനത്തിലേക്ക് നയിച്ചത് റെയ്ഡിൽ ലഭിച്ച തെളിവുകൾ; ഐഇഡി ഉണ്ടാക്കുന്ന വിധം മുതൽ ഐഎസിനെക്കുറിച്ച് പഠിപ്പിക്കുന്ന വീഡിയോകൾ വരെ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് നയിച്ചത് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ എൻഐഎ അടുത്തിടെ നടത്തിയ റെയ്ഡുകളും പിടിച്ചെടുത്ത രേഖകളും. ഭീകര സംഘടനകൾ സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന ഐഇഡി ഉണ്ടാക്കുന്ന...

മോദി സർക്കാരിന്റെ പി എൽ ഐ സ്കീം വിജയകരം; ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ആപ്പിൾ

മോദി സർക്കാരിന്റെ പി എൽ ഐ സ്കീം വിജയകരം; ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി ആപ്പിൾ

ഡൽഹി: ഏറ്റവും പുതിയ മോഡലായ ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടെക് ഭീമൻ ആപ്പിൾ. ഐഫോൺ 14 ഇന്ത്യയിൽ നിർമ്മിക്കാൻ സാധിക്കുന്നത് അത്യന്തം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist