ഹൈദരാബാദ്: ക്ഷേത്രത്തിൽ മോഷണം നടത്താൻ തുരന്ന ദ്വാരത്തിൽ കള്ളൻ കുടുങ്ങി. കവര്‍ച്ച നടത്തി പുറത്തിറങ്ങുന്നതിനിടെ ചുമരിലെ ദ്വാരത്തിനുള്ളില്‍ കുടുങ്ങിയ കള്ളനെ നാട്ടുകാര്‍ കൈയോടെ പിടികൂടി. ദ്വാരത്തില്‍ കുടുങ്ങി...
ബംഗലൂരു: ഉറുദു സംസാരിക്കാൻ വിസമ്മതിച്ച 22 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ ജെജെ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ തിങ്കളാഴ്‌ച്ചയാണ് സംഭവം. ജയ്മരുതി നഗർ സ്വദേശി ചന്ദ്രുവാണ് കൊല്ലപ്പെട്ടത്....
കണ്ണൂർ: എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി നിലപാടിനെ എൽഡിഎഫ് സർക്കാർ അനുകൂലിച്ചത് പാർട്ടിക്ക് തിരിച്ചടിയായതായി സിപിഎമ്മിന്റെ കരട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്. ശബരിമലയിലെ...
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ഇന്ത്യയിലെ ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിച്ചു നിർത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചതായി അന്താരാഷ്ട്ര നാണയ നിധി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന...
ഡൽഹി: റംസാൻ നോമ്പുകാലത്ത് ഡൽഹി ജല വകുപ്പിലെ മുസ്ലീം ജീവനക്കാർക്ക് രണ്ട് മണിക്കൂർ ഇടവേള അനുവദിച്ചു കൊണ്ടുള്ള സർക്കുലർ സർക്കാർ പിൻവലിച്ചു. അടിയന്തരമായി പ്രസ്തുത ഉത്തരവ് മരവിപ്പിക്കുകയാണെന്ന്...
തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലും ഫാർമസികളിലും മരുന്ന് വില കൂടുന്ന സാഹചര്യത്തിലും ജനങ്ങളുടെ ആശ്രയമായ പ്രധാനമന്ത്രി ജൻ ഔഷധി മെഡിക്കൽ സ്റ്റോറുകളിൽ മരുന്ന് വില കൂടില്ല. കേന്ദ്ര...
ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. 2021ലെ ഐടി നിയമ പ്രകാരമാണ്...
ഡൽഹി: ബീർഭൂം കലാപത്തിന് കാരണമായതെന്ന് കരുതപ്പെടുന്ന ആദ്യ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് നേതാവ് ഭാദു ഷെയ്ഖിനെ സ്വന്തം പാർട്ടിക്കാർ തന്നെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുന്നതിന്റെ...
ഡൽഹി: ഝാർഖണ്ഡിൽ ഭരണ മുന്നണിയിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സഖ്യസർക്കാരിൽ അവഗണിക്കപ്പെടുന്നു എന്നതാണ് കോൺഗ്രസിന്റെ പരാതി. എന്നാൽ ജെ എം എം ഇല്ലാതെ സർക്കാർ മുന്നോട്ട് പോകില്ല...
ഗോരഖ്പുർ: ഗോരഖ്നാഥ് ക്ഷേത്രത്തിന് നേരെ നടന്നത് ഭീകരാക്രമണമെന്ന് ഉത്തർ പ്രദേശ് സർക്കാർ. ആക്രമണത്തിന് പിന്നിൽ ഗുരുതരമായ ഗൂഢാലോചന നടന്നതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ശക്തമായ നടപടി...
തിരുവനന്തപുരം: ഇന്ധന വില വർദ്ധനവിൽ വലയുന്ന മലയാളികൾക്ക് ആശ്വാസം നൽകുന്ന തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന...
ഹൈദരാബാദ്: ആഡംബര ഹോട്ടലിൽ നടന്ന ലഹരിമരുന്ന് പാർട്ടിക്കിക്കിടെ പൊലീസ് നടത്തിയ റെയ്ഡിൽ നൂറ്റിയൻപതോളം പേർ അറസ്റ്റിലായി. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു പരിശോധന. അറസ്റ്റിലായവരിൽ ചലച്ചിത്രതാരങ്ങളും...
വാരാണസി: ഇന്ത്യയിലെ വികസന പുരോഗതിയെ പ്രശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെ ഭാര്യ ആർസു റാണ ദ്യൂബ. ‘ഞാൻ ആദ്യമായി ഇന്ത്യയിൽ വന്നത് 1990ൽ ആയിരുന്നു....
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ 12 പേരുടെ മരണത്തിനിടയാക്കിയ കലാപം നടന്ന സ്ഥലത്ത് നിന്നും വീണ്ടും ബോംബുകൾ കണ്ടെടുത്തു. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ സിബിഐ തെളിവെടുപ്പ് തുടരുകയാണ്....
ലഖ്നൗ: ഉക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന് ആഗോള സ്വീകാര്യത ലഭിച്ചുവെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ...
ജമ്മു: തൊണ്ണൂറുകളിൽ ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണങ്ങളെ തുടർന്ന് വീടും നാടും ഉപേക്ഷിച്ച് പോകേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകൾക്ക് സ്വന്തം നാട്ടിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള കാലം ആഗതമായിരിക്കുന്നുവെന്ന് ആർ...
ബംഗലൂരു: കർണാടകയിലെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അറവുശാലകൾക്ക് സർക്കാർ നോട്ടീസ് നൽകി. കശാപ്പിന് മുമ്പ് മൃഗങ്ങളെ ബോധരഹിതമാക്കാൻ സൗകര്യമില്ലെന്ന് ചൂണ്ടികാട്ടിയാണ് നോട്ടീസ്. നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ഇവയുടെ...
മുംബൈ: മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കറുകൾ നീക്കാൻ നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. താൻ പ്രാർത്ഥനക്ക്...
കടപ്പ: ഉഗാദി ആഘോഷങ്ങളുടെ ഭാഗമായി മുസ്ലീം വിശ്വാസികൾ ആന്ധ്രാ പ്രദേശിലെ കടപ്പ ശ്രീ ലക്ഷ്മീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഉഗാദി ആഘോഷങ്ങളുടെ ഭാഗമായി മുസ്ലീം...
റംബാൻ: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ കഴിഞ്ഞു വന്നിരുന്ന 25 റോഹിംഗ്യൻ മുസ്ലീങ്ങൾ ജമ്മു കശ്മീർ പൊലീസിന്റെ പിടിയിലായി. റംബാനിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഇവരെ കൂടുതൽ പരിശോധനകൾക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies