ഡൽഹി: അമേരിക്കൻ ഉപരോധം മറികടന്ന് റഷ്യയിൽ നിന്നും 30 ലക്ഷം ബാരൽ എണ്ണ വാങ്ങാൻ കരാറൊപ്പിട്ട് ഇന്ത്യൻ കമ്പനികൾ. റഷ്യന്‍ എണ്ണക്കമ്പനിയില്‍ നിന്ന് 30 ലക്ഷം ബാരല്‍...
ഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ സുപ്രധാന നിരീക്ഷണവുമായി എൻ ഐ എ കോടതി. കശ്മീരിൽ വിഘടനവാദം വളർത്താൻ തീവ്രവാദ ഫണ്ടിംഗ് കേസ് പ്രതികളും പാകിസ്ഥാനും പൊതു അജണ്ടയാണ്...
ഡൽഹി: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് ‘അസാനി‘ എന്ന് പേരിട്ടു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വച്ചു ശക്തി...
ബരാമുള്ള: കശ്മീരിൽ ഇന്ത്യൻ ആർമിയും നാട്ടുകാരുമായി സൗഹൃദ സ്നോ വോളിബോൾ മത്സരം സംഘടിപ്പിച്ചു. ഉറി സെക്ടറിന് സമീപമുള്ള സോംവാലി ഗ്രാമത്തിലായിരുന്നു മത്സരം. നിയന്ത്രണ രേഖക്ക് സമീപമായതിനാൽ ഇവിടുത്തെ...
ഡൽഹി: സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ഹിന്ദി ചലച്ചിത്രം കശ്മീർ ഫയൽസിന്റെ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്യാൻ ടെലിഗ്രാം/ വാട്സാപ്പ് ലിങ്കുകൾ ക്ലിക്ക് ചെയ്തവർക്ക് പണം നഷ്ടമായതായി...
ഗുവാഹത്തി: അസമിൽ കൂട്ടബലാത്സംഗ കേസ് പ്രതിയെ പൊലീസ് എൻകൗണ്ടറിൽ കൊലപ്പെടുത്തി. തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇരുപതുകാരനായ ബിക്കി അലിയെ പൊലീസ് കൊലപ്പെടുത്തിയത്....
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നവ്ജ്യോത് സിംഗ് സിദ്ധു രാജി വെച്ചി. തെരഞ്ഞെടുപ്പ് ഫലങ്ങളിൽ അതൃപ്തയായിരുന്ന സോണിയ ഗാന്ധി,...
ശ്രീനഗർ: ജമ്മു കശ്മീരിലെ നവ്ഗാമിൽ ഏറ്റുമുട്ടൽ. ഖാന്മോയിലെ സാർപഞ്ച് സമീർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാ സേന വധിച്ചു. ലഷ്കർ ഇ ത്വയിബയുടെ ഉപവിഭാഗമായ റെസിസ്റ്റൻസ്...
ഡൽഹി: ഏതെങ്കിലും ഒരു കുടുംബത്തിലെ അംഗമായതിന്റെ പേരിൽ ബിജെപിയിൽ ആർക്കും പ്രത്യേകമായി ഒരു ആനുകൂല്യവും ഒരിക്കലും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബവാഴ്ച ഒരുകാലത്തും ബിജെപിയിൽ അനുവദിക്കില്ല....
ഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ മാർച്ച് 19ന് ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉക്രെയ്ൻ വിഷയവും ചൈനീസ് അധിനിവേശ ശ്രമങ്ങളുമായി...
ബംഗലൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടി ശരിവെച്ച് കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കോടതി വിലയിരുത്തി. യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ലെന്നും കോടതി...
അവന്തിപൊര: ജമ്മു കശ്മീരിലെ അവന്തിപൊരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഭീകരനെ വധിച്ചു. അവന്തിപൊരയിലെ ചാർസൂയിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരൻ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ...
ജയ്പുർ: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി തകർപ്പൻ വിജയം നേടിയ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എം പി ശശി തരൂർ. അതുല്യ വീര്യവും ചലനാത്മകതയുമുള്ള...
മുംബൈ: ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പകരക്കാരനാകാൻ നിലവിൽ ആരുമില്ലെന്ന് ശിവസേന മുഖപത്രം സാമ്ന. നരേന്ദ്ര മോദിയുടെ നേതൃപാടവം പകരം വെക്കാനില്ലാത്തതാണെന്നും സാമ്ന വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ...
ഡൽഹി: രാജ്യം കൊവിഡ് വാക്സിനേഷൻ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. മാർച്ച് 16 മുതൽ പന്ത്രണ്ട് വയസ്സിനും പതിനാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്ന്...
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച് പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരായ കോൺഗ്രസ് പ്രചാരണങ്ങൾക്കെതിരെ വിമർശനം കടുപ്പിച്ച് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. കശ്മീരി പണ്ഡിറ്റുകൾ നേരിട്ട...
മുംബൈ: മഹാരാഷ്ട്ര ബോർഡിന്റെ പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. പരീക്ഷയ്ക്ക് വൈകി എത്തിയ വിദ്യാർത്ഥികളുടെ ഫോൺ പരിശോധിച്ചപ്പോൾ ഇവയിൽ ചോദ്യപേപ്പർ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്...
ഡൽഹി: നാല് സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർലമെന്റിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹർഷാരവങ്ങളോടെ എതിരേറ്റ് ഭരണപക്ഷം. ‘മോദി... മോദി‘ വിളികളോടെയാണ് ഭരണപക്ഷ എം പിമാർ...
ടൊറോന്റൊ: കാനഡയിലെ ടൊറോന്റോയിൽ വാഹനാപകടത്തിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രാദേശിക സമയം 3.45നായിരുന്നു സംഭവം. അപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ...
കശ്മീർ പുനരേകീകരണം ഭൂമിശാസ്ത്രപരമായി സാധ്യമാക്കുന്നതിൽ നിർണായക നാഴികക്കല്ലായി മാറാൻ സാദ്ധ്യതയുള്ള തുരങ്ക നിർമാണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. 2023ൽ പണി പൂർത്തിയാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies