India

പരാതിക്കാർക്ക് കനത്ത തിരിച്ചടി; ഹിജാബ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ താത്കാലികമായി വിലക്കി കർണാടക ഹൈക്കോടതി

‘യൂണിഫോം നിഷ്കർഷിച്ചിരിക്കുന്ന ഇടങ്ങളിൽ അത് പാലിക്കപ്പെടേണ്ടതാണ്‘: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ബംഗലൂരു: യൂണിഫോം നിഷ്കർഷിച്ചിരിക്കുന്ന ഇടങ്ങളിൽ അത് പാലിക്കപ്പെടേണ്ടതാണെന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി. ഇത് എല്ലാ വിദ്യാർത്ഥികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയത്തിൽ...

മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ്; സ്റ്റാലിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ എബിവിപി പ്രവർത്തകർക്ക് ജാമ്യം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ വീടിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റിലായ 32 എബിവിപി പ്രവർത്തകർക്ക് ജാമ്യം. എഗ്മോർ സി ജെ എം കോടതിയാണ് പ്രവർത്തകർക്ക് ജാമ്യം...

‘ഇസ്ലാമിക ഭീകരവാദികൾ പരിശീലനം നേടുന്നത് കേരളത്തിൽ‘: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിൽ പ്രതിഷേധം

‘ഇസ്ലാമിക ഭീകരവാദികൾ പരിശീലനം നേടുന്നത് കേരളത്തിൽ‘: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിൽ പ്രതിഷേധം

ഹൈദരാബാദ്: കർണാടകയിലെ ആർ എസ് എസ് പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകൾ ഹൈദരാബാദിൽ പ്രതിഷേധ പ്രകടനം നടത്തി. ഇസ്ലാമിക ഭീകരവാദികൾ പരിശീലനം നേടുന്നത് കേരളത്തിലാണ്....

സാക്ഷി മഹാരാജിന് വധഭീഷണി : പത്തു ദിവസത്തിനുള്ളിൽ വീട് ബോംബ് വച്ച് തകർക്കുമെന്ന് ഫോൺ സന്ദേശം

‘ഹിജാബ് ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നു‘: രാജ്യവ്യാപകമായി നിരോധിക്കണമെന്ന് സാക്ഷി മഹാരാജ്

ലഖ്നൗ: ഹിജാബ് വിഷയം അനാവശ്യ ക്രമസമാധാന പ്രശ്നമായി മാറിയ സാഹചര്യത്തിൽ രാജ്യവ്യാപകമായി ഹിജാബിന് നിരോധനം ഏർപ്പെടുത്തണമെന്ന് ബിജെപി എം പി സാക്ഷി മഹാരാജ്. പ്രതിപക്ഷം ഹിജാബ് തെരഞ്ഞെടുപ്പ്...

‘ആർ എസ് എസ് ഹൈന്ദവ ഏകീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടന‘; ആർ എസ് എസ് വിരുദ്ധ മുദ്രാവാക്യം നിയമസഭയിൽ അനുവദിക്കാനാവില്ലെന്ന് കർണാടക സ്പീക്കർ

‘ആർ എസ് എസ് ഹൈന്ദവ ഏകീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടന‘; ആർ എസ് എസ് വിരുദ്ധ മുദ്രാവാക്യം നിയമസഭയിൽ അനുവദിക്കാനാവില്ലെന്ന് കർണാടക സ്പീക്കർ

ബംഗലൂരു: രാജ്യത്തെ ശക്തിപ്പെടുത്താൻ ഹൈന്ദവ ഏകീകരണം സാധ്യമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ആർ എസ് എസ് എന്ന് കർണാടക നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കഗേരി. ആർ...

അപൂർവ രോഗം ബാധിച്ച് നരകയാതന അനുഭവിച്ച കുട്ടി ക്രിക്കറ്റർക്ക് രാഹുലിന്റെ സഹായഹസ്തം; ശസ്ത്രക്രിയക്ക് 31 ലക്ഷം നൽകി

അപൂർവ രോഗം ബാധിച്ച് നരകയാതന അനുഭവിച്ച കുട്ടി ക്രിക്കറ്റർക്ക് രാഹുലിന്റെ സഹായഹസ്തം; ശസ്ത്രക്രിയക്ക് 31 ലക്ഷം നൽകി

ബംഗലൂരു: അപൂർവയിനം രക്തരോഗം ബാധിച്ച് ചികിത്സയിലായിരുന്ന 11 വയസ്സുകാരന് കെ എൽ രാഹുലിന്റെ സഹായഹസ്തം. ക്രിക്കറ്ററായ വരദ് നലവാദെ എന്ന കുട്ടിയുടെ അടിയന്തര അസ്ഥി മജ്ജ ശസ്ത്രക്രിയയ്ക്ക്...

പരാതിക്കാർക്ക് കനത്ത തിരിച്ചടി; ഹിജാബ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ താത്കാലികമായി വിലക്കി കർണാടക ഹൈക്കോടതി

ഹിജാബ് വിവാദം: വിശാല ബെഞ്ച് നിർദേശം നിലനിൽക്കുന്നുവെന്ന് കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച്

ബംഗലൂരു: കർണാടകയിലെ കോളേജുകളിൽ ഹിജാബ് ധരിച്ച് പ്രവേശനാനുമതി നൽകാനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഹിജാബ് ധരിച്ച് ക്ലാസിൽ ഇരിക്കാൻ അനുവദിക്കണമെന്ന് കാട്ടി ഭണ്ഡാർക്കർ കോളേജ് ഓഫ് ആർട്സ് ആൻഡ്...

കന്യാകുമാരിയിൽ ബിജെപി തരംഗം; പുതുക്കട, മണ്ടയ്ക്കാട്, കീഴ്ക്കുളം, ഇരണേൽ ടൗൺ പഞ്ചായത്തുകൾ പിടിച്ചെടുത്തു; ചെന്നൈയിൽ ഇഞ്ചോടിഞ്ച്

ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ബിജെപി. പുതുക്കട, മണ്ടയ്ക്കാട്, കീഴ്ക്കുളം, ഇരണേൽ ടൗൺ പഞ്ചായത്തുകളിൽ ബിജെപി ഭരണം പിടിച്ചു. മണവാളക്കുറിച്ചി നഗരസഭയിലെ...

രാജ്യസുരക്ഷയ്ക്ക് ഭീഷണി; ഖാലിസ്ഥാൻ അനുകൂല ആപ്പുകളും വെബ് സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ

രാജ്യസുരക്ഷയ്ക്ക് ഭീഷണി; ഖാലിസ്ഥാൻ അനുകൂല ആപ്പുകളും വെബ് സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരോധിക്കാൻ ഉത്തരവിട്ട് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഖാലിസ്ഥാൻ അനുകൂല ആപ്പുകളും വെബ് സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരോധിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സിഖ്സ് ഫോർ ജസ്റ്റിസ്...

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ; ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; 12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ; ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി

ബംഗലൂരു: ശിവമോഗയിൽ ആർ എസ് എസ് പ്രവർത്തകൻ ഹർഷയെ കുത്തി കൊലപ്പെടുത്തിയ കേസിൽ  12 ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ പിടിയിൽ. ശിവമോഗ സ്വദേശികളായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരെയാണ്...

ചരിത്രം കുറിച്ച് ബിജെപി; മണ്ടയ്ക്കാട് നഗരസഭയിൽ ഭരണം പിടിച്ചു; കമൽ ഹാസന്റെ എം എൻ എമ്മിന് ശിവഗംഗയിൽ പൂജ്യം വോട്ട്

ചരിത്രം കുറിച്ച് ബിജെപി; മണ്ടയ്ക്കാട് നഗരസഭയിൽ ഭരണം പിടിച്ചു; കമൽ ഹാസന്റെ എം എൻ എമ്മിന് ശിവഗംഗയിൽ പൂജ്യം വോട്ട്

ചെന്നൈ: തമിഴ്നാട്ടിലെ മണ്ടയ്ക്കാട് നഗരസഭയിൽ ബിജെപി ഭരണം പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരസഭയിലെ 15 സീറ്റുകളിൽ 8 എണ്ണം നേടിയാണ് ബിജെപി ഭരണം കൈക്കലാക്കിയത്....

‘ഈ നാട്ടിൽ ഞങ്ങൾ ഭൂരിപക്ഷമാകുകയാണ്, ഇത് വൈകാതെ പാകിസ്ഥാനാകും, അന്ന് നിങ്ങൾ ഇവിടം വിടേണ്ടി വരും‘: വർഗീയ വിദ്വേഷം ചീറ്റിയ അഭിഭാഷകൻ സോഹിൽ ഹുസൈൻ മൂർ അറസ്റ്റിൽ

‘ഈ നാട്ടിൽ ഞങ്ങൾ ഭൂരിപക്ഷമാകുകയാണ്, ഇത് വൈകാതെ പാകിസ്ഥാനാകും, അന്ന് നിങ്ങൾ ഇവിടം വിടേണ്ടി വരും‘: വർഗീയ വിദ്വേഷം ചീറ്റിയ അഭിഭാഷകൻ സോഹിൽ ഹുസൈൻ മൂർ അറസ്റ്റിൽ

രാജ്കോട്ട്: മതവികാരം വ്രണപ്പെടുത്തുകയും പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത അഭിഭാഷകൻ സോഹിൽ ഹുസൈൻ മൂറിനെതിരെ കേസെടുത്തു. ഞായറാഴ്ച ശ്യാമപ്രസാദ് മുഖർജി നഗറിലായിരുന്നു ഇയാളുടെ അതിക്രമങ്ങൾ....

‘ഇന്ത്യയിലെ പകുതിയോളം ഹിന്ദുക്കളും ബിജെപിക്കാര്‍ ; വടക്കന്‍ ഇന്ത്യയിൽ 68 ശതമാനവും, മദ്ധ്യ ഇന്ത്യയില്‍ 65 ശതമാനവും ബിജെപിയ്ക്ക് വോട്ടു ചെയ്യുന്നു’. അമേരിക്കൻ സര്‍വേ

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ്; അക്കൗണ്ട് തുറന്ന് ബിജെപി, 3 വാർഡുകൾ പിടിച്ചെടുത്തു, മണ്ടയ്ക്കാട് മുനിസിപ്പാലിറ്റിയിൽ നിർണായക മുന്നേറ്റം

ചെന്നൈ: തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൊയ്ത് ബിജെപി. നഗരമേഖലയിലെ 3 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. തിരുപ്പൂരിലെ ഒൻപതാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി 230...

പരാതിക്കാർക്ക് കനത്ത തിരിച്ചടി; ഹിജാബ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ താത്കാലികമായി വിലക്കി കർണാടക ഹൈക്കോടതി

ഹിജാബ് വിവാദം; പ്രത്യേക മതവിഭാഗത്തിനായി വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ ഇളവ് നൽകാനാവില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബ് വിഷയത്തിൽ ബാധകമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചാണ്...

‘ആരെതിർത്താലും ജാതി സെൻസസുമായി മുന്നോട്ട് പോകും‘: സംസ്ഥാനത്തിന്റെ വികസനത്തിന് സമവാക്യങ്ങളിൽ സമൂലമായ മാറ്റം അനിവാര്യമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

പട്ന: ജാതി സെൻസസുമായി മുന്നോട്ട് പോകാൻ തന്നെയാണ് എൻഡിഎ സർക്കാരിന്റെ തീരുമാനമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തിന്റെ വികസനത്തിന് സമവാക്യങ്ങളിൽ സമൂലമായ മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം...

‘കർണാടകയിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഹിന്ദുക്കളെ രാജ്യത്ത് ജീവിക്കാൻ അനുവദിക്കില്ല‘: കലാപാഹ്വാനവുമായി ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദികൾ

‘കർണാടകയിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിച്ചില്ലെങ്കിൽ ഹിന്ദുക്കളെ രാജ്യത്ത് ജീവിക്കാൻ അനുവദിക്കില്ല‘: കലാപാഹ്വാനവുമായി ബംഗ്ലാദേശിൽ ഇസ്ലാമിക മൗലികവാദികൾ

ഢാക്ക: കർണാടകയിലെ ക്ലാസ് മുറികളിൽ ബുർഖ അനുവദിച്ചില്ലെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദുക്കളെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് ഇസ്ലാമിക മൗലികവാദികൾ. ഇന്ത്യയിലെ ക്ലാസ് മുറികളിൽ പെൺകുട്ടികളെ ബുർഖ ധരിക്കാൻ അനുവദിക്കണമെന്ന്...

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും

ഡൽഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ആർജെഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചു....

ടിപ്പു സുൽത്താന്റെ ചിത്രത്തിനെ താഴെ സ്മൈലി ഇട്ടു; ഹിന്ദു യുവാവിന് ക്രൂര മർദ്ദനം

ബംഗലൂരു: സാമൂഹിക മാധ്യമത്തിൽ ടിപ്പു സുൽത്താന്റെ ചിത്രത്തിന് താഴെ സ്മൈലി ഇട്ടതിന് കർണാടകയിൽ ഹിന്ദു യുവാവിന് ക്രൂര മർദ്ദനം. ബംഗാൾകോട്ട് സ്വദേശി പ്രകാശ് ലൊണാരെക്കാണ് മർദ്ദനമേറ്റത്. ഇരുപതോളം...

‘യൂണിഫോം ധരിക്കാൻ എല്ലാ മതവിഭാഗങ്ങളും ബാദ്ധ്യസ്ഥർ‘: ഭരണഘടനയെയും കോടതികളെയും മാനിക്കേണ്ടത് എല്ലാവരുടെയും കടമയെന്ന് അമിത് ഷാ

ഡൽഹി: യൂണിഫോം ധരിക്കാൻ എല്ലാ മതവിഭാഗങ്ങളും ബാദ്ധ്യസ്ഥരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിലെ ഹിജാബ്...

ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു

നൈനിറ്റാൾ: നൈനിറ്റാളിലെ ലാൽകുവാനിൽ ട്രെയിനിടിച്ച് ആനക്ക് ദാരുണാന്ത്യം. ഇടിയേറ്റ ശേഷം ട്രെയിനിൽ കുരുങ്ങിയ ആന ഒരു കിലോമീറ്ററോളം ട്രെയിനിനൊപ്പം നിരങ്ങി നീങ്ങിയതായി വനം വകുപ്പ് അറിയിച്ചു. സംഭവത്തിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist