India

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘പൗരത്വ കലാപകാരികൾ പിഴ അടച്ചേ തീരൂ‘: പ്രതികൾക്ക് പുതിയ നിയമ പ്രകാരം നോട്ടീസ് നൽകാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ

ലഖ്നൗ: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം നടത്തുകയും പൊതുമുതലും സ്വകാര്യ വസ്തു വകകളും നശിപ്പിക്കുകയും ചെയ്ത അക്രമികൾക്കെതിരെ നടപടി തുടരാൻ ഉറച്ച് ഉത്തർ...

പരാതിക്കാർക്ക് കനത്ത തിരിച്ചടി; ഹിജാബ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ താത്കാലികമായി വിലക്കി കർണാടക ഹൈക്കോടതി

‘ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ല‘: കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍...

‘പാപത്തിന്റെ ഉറവിടമെന്ന പേരിൽ പെൺകുട്ടികളുടെ ലൈംഗികാവയവയും ഛേദിക്കുന്നു‘: മതത്തിന്റെ പേരിൽ നടക്കുന്ന ഈ പ്രാകൃത കൃത്യത്തിനെതിരെ ഇന്ത്യയിൽ നിയമനടപടി അനിവാര്യമെന്ന ആവശ്യം ശക്തം

‘പാപത്തിന്റെ ഉറവിടമെന്ന പേരിൽ പെൺകുട്ടികളുടെ ലൈംഗികാവയവയും ഛേദിക്കുന്നു‘: മതത്തിന്റെ പേരിൽ നടക്കുന്ന ഈ പ്രാകൃത കൃത്യത്തിനെതിരെ ഇന്ത്യയിൽ നിയമനടപടി അനിവാര്യമെന്ന ആവശ്യം ശക്തം

കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസ് സമയത്ത് ഹിജാബിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങൾ ഉടലെടുക്കുന്നതിനിടെ പെൺകുട്ടികൾക്കിടയിൽ നടക്കുന്ന ചേലാ കർമ്മത്തിനെതിരെ നടപടി...

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ പിടിയിൽ

കള്ളപ്പണം വെളുപ്പിക്കൽ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ. താനെ ജയിലിൽ നിന്നുമാണ് എൻഫോഴ്സ്മെന്റ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്....

അഹമ്മദാബാദ് സ്ഫോടന കേസ്; 49 പ്രതികൾ കുറ്റക്കാരെന്ന് കോടതി

അഹമ്മദാബാദ് സ്ഫോടനം; മലയാളി സാന്നിദ്ധ്യം സുവ്യക്തമായ കേസ്; വാഹനങ്ങൾ ഉൾപ്പെടെ എത്തിച്ചത് കേരളത്തിൽ നിന്ന്

കൊച്ചി: മലയാളി ഭീകരരുടെ സാന്നിദ്ധ്യം സുവ്യക്തമായ കേസാണ് ഇന്ന് വിധി പ്രസ്താവിക്കപ്പെട്ട അഹമ്മദാബാദ് സ്ഫോടന കേസ്. കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 പ്രതികളിൽ 3 പേർ മലയാളികളാണ്....

ഉക്രെയ്ൻ പ്രതിസന്ധി രൂക്ഷം; പൗരന്മാരോട് മടങ്ങി വരാൻ ആവശ്യപ്പെട്ട് ഇന്ത്യ

ഉക്രെയ്ൻ പ്രതിസന്ധി രൂക്ഷം; പൗരന്മാരോട് മടങ്ങി വരാൻ ആവശ്യപ്പെട്ട് ഇന്ത്യ

ഡൽഹി: റഷ്യയുമായി ഉക്രെയ്ൻ യുദ്ധത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ഉക്രെയ്നിലെ ഇന്ത്യൻ പൗരന്മാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. നിലവിലെ സാഹചര്യം അനിശ്ചിതമായതിനാലാണ് ഇന്ത്യ...

‘ആം ആദ്മി പാർട്ടിയിൽ ജനാധിപത്യമില്ല‘: സൂറത്ത് കൗൺസിലർ കുന്ദൻ കോദിയ ബിജെപിയിൽ ചേർന്നു; ഗുജറാത്തിൽ ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്ന ആറാമത്തെ കൗൺസിലർ

‘ആം ആദ്മി പാർട്ടിയിൽ ജനാധിപത്യമില്ല‘: സൂറത്ത് കൗൺസിലർ കുന്ദൻ കോദിയ ബിജെപിയിൽ ചേർന്നു; ഗുജറാത്തിൽ ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്ന ആറാമത്തെ കൗൺസിലർ

സൂറത്ത്: സൂറത്തിലെ ആം ആദ്മി പാർട്ടി കൗൺസിലർ കുന്ദൻ കോദിയ ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയിൽ ജനാധിപത്യമില്ലെന്നും മറ്റ് അംഗങ്ങളുടെ പരിഹാസവും വ്യക്തിഹത്യയും അതിരു കടന്നത്...

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്നു പറഞ്ഞ് മയക്കുമരുന്ന് നൽകി ബോധം കെടുത്തി ബലാത്സംഗം ചെയ്തു; മന്ത്രവാദ ചികിത്സകൻ യമീൻ അറസ്റ്റിൽ

ഡൽഹി: മന്ത്രവാദത്തിലൂടെ രോഗം മാറ്റാമെന്നു പറഞ്ഞ് മയക്കുമരുന്ന് നൽകി ബോധം കെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മന്ത്രവാദ ചികിത്സകൻ അറസ്റ്റിൽ. സീമാപുരിയിൽ മന്ത്രവാദ ചികിത്സ നടത്തി...

സുപ്രധാന തീരുമാനവുമായി ബസവരാജ് ബൊമ്മൈ; ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക

കർണാടകയിൽ സ്കൂളുകൾ തുറന്നു; പി യു- ഡിഗ്രി ക്ലാസുകൾ പുനരാരംഭിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് സർക്കാർ; വിവിധ ജില്ലകളിൽ നിരോധനാജ്ഞ തുടരുന്നു

ബംഗലൂരു: ഹിജാബ് വിവാദത്തെ തുടർന്ന് അടച്ചിട്ടിരുന്ന കർണാടകയിലെ സ്കൂളുകൾ ഇന്ന് തുറന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സ്കൂളുകൾ അടച്ചത്. സംഘർഷം നിലനിൽക്കുന്ന ഉഡുപ്പി, ദക്ഷിണ കന്നഡ, ബംഗലൂരു എന്നിവിടങ്ങളിൽ...

ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ

ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം; രണ്ട് പേർ പിടിയിൽ

ലഖ്നൗ: ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. അസ്‌മോലി നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഹരേന്ദ്രക്ക് നേരെയാണ് ആക്രമണം. സംഭാൽ ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിൽ ഹരേന്ദ്രയുടെ...

കൊല്ലപ്പെട്ട ഓരോ പോലീസുകാരുടെ കുടുംബത്തിനും ഒരു കോടി : ആശ്രിതർക്ക് സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

‘ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത് ഭരണഘടനയാണ്, ശരീഅത്തല്ല‘: ഹിജാബ് വിവാദത്തിൽ യോഗി ആദിത്യനാഥ്

ലഖ്നൗ: ഇന്ത്യയിൽ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് പുതിയ ഇന്ത്യയാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയ ഭരണാധികാരിയായ...

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

തമിഴ്നാട് സർക്കാരിന് കനത്ത തിരിച്ചടി; മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ഡൽഹി: തമിഴ്നാട്ടിൽ മതപരിവർത്തനം ചെറുത്ത പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ സിബിഐ അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി. കേസ് സിബിഐക്ക് വിട്ട മദ്രാസ് ഹൈക്കോടതി ഉത്തരവിനെ...

പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; വനിത കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി ബിജെപിയിൽ ചേർന്നു

പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; വനിത കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി ബിജെപിയിൽ ചേർന്നു

ചണ്ഡീഗഢ്: പഞ്ചാബിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയും  കോൺഗ്രസ് നേതാവുമായ മനീഷാ ഗുലാത്തി ബിജെപിയിൽ ചേരാൻ തീരുമാനിച്ചു.  പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ്...

രാജ്യസുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാനൊരുങ്ങി ഇന്ത്യ

രാജ്യസുരക്ഷയ്ക്ക് ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 54 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാനൊരുങ്ങി ഇന്ത്യ. നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്ന ആപ്പുകളുടെ പട്ടിക ഉടൻ കേന്ദ്ര സർക്കാർ പുറത്തു...

പ്രചാരണറാലിക്കിടെ തളര്‍ന്നു വീണ പ്രവര്‍ത്തകന് അടിയന്തര വൈദ്യസഹായം എത്തിച്ച് പ്രധാനമന്ത്രി

‘അവരുടെ ധീരതയും പരമമായ സമർപ്പണവും ശക്തവും സമ്പുഷ്ടവുമായ ഒരു ഭാരതത്തിന് വേണ്ടി പ്രവർത്തിക്കാൻ ഓരോ ഭാരതീയനെയും പ്രചോദിപ്പിക്കുന്നു‘: പുൽവാമ സ്മൃതിദിനത്തിൽ ബലിദാനികൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘2019ൽ ഇന്നേ ദിവസം പുൽവാമയിൽ വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു....

‘കേരളത്തിലും ബംഗാളിലും കശ്മീരിലും നടക്കുന്നത് പോലെ രാഷ്ട്രീയ കൊലപാതകങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും വേറെ ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോ? എന്റെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്‘

‘കേരളത്തിലും ബംഗാളിലും കശ്മീരിലും നടക്കുന്നത് പോലെ രാഷ്ട്രീയ കൊലപാതകങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും വേറെ ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോ? എന്റെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്‘

ലഖ്നൗ: കേരളം, ബംഗാൾ, കശ്മീർ എന്നീ സംസ്ഥാനങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടത്തിയ പരാമർശങ്ങൾ വിശദീകരിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് മുമ്പ്...

‘കേരളത്തിലെ ജനങ്ങള്‍ വിവിധ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കട്ടെ’; കേരളപ്പിറവി ആശംസിച്ച്‌ പ്രധാനമന്ത്രി

മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പങ്കാളിത്തം കൊണ്ട് ചരിത്രം സൃഷ്ടിക്കാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ഡൽഹി: ഗോവ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജനാധിപത്യത്തിന്റെ ഉത്സവം ഗംഭീരമാക്കാൻ എല്ലാവരും സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു....

ആദ്യ ദൗത്യം അവിസ്മരണീയമാക്കി എസ് സോമനാഥ്; പി എസ് എൽ വി സി52 വിക്ഷേപണം വിജയം

ആദ്യ ദൗത്യം അവിസ്മരണീയമാക്കി എസ് സോമനാഥ്; പി എസ് എൽ വി സി52 വിക്ഷേപണം വിജയം

ബംഗലൂരു: എസ് സോമനാഥ് ചെയർമാനായി ചുമതലയേറ്റതിന് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണം വിജയം. പിഎസ്എൽവി സി 52 മൂന്ന് ഉപഗ്രഹങ്ങളെയും വിജയകരമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിച്ചു. അടുത്ത...

ബെം​ഗളൂരു പീഡനക്കേസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെച്ച് വീഴ്ത്തി

രാജസ്ഥാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്താൻ ശ്രമം; സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് ബിജെപി

ചുരു: രാജസ്ഥാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്താൻ ശ്രമം. രാജസ്ഥാനിലെ ചുരുവിലായിരുന്നു സംഭവം. നാല് യുവാക്കൾ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ്...

ഹിജാബ് ധരിച്ച് സ്കൂളിലെത്തി: മതനിരപേക്ഷതാ നിയമം ലംഘിച്ചതിന് കാനഡയിൽ അധ്യാപികക്കെതിരെ നടപടി

‘രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഡ്രസ് കോഡ് വേണം‘; സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി

ഡൽഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഡ്രസ് കോഡ് വേണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണമെന്നും ഹർജിയിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist