ഗുവാഹത്തി: രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് മിസോറാംകാര്‍ക്ക് നേരെ അസം പൊലീസ് വെടിവെച്ചതിനെ തുടർന്ന് അസം-മിസോറാം അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. അയല്‍ സംസ്ഥാനത്ത് നിന്നും ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാന്‍...
ഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് ആശ്വാസം. കേസിൽ തരൂരിനെ ഡല്‍ഹി റോസ് അവന്യൂ കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. ഏഴ്...
ഡൽഹി: ജസ്റ്റിസ് ബി വി നാഗരത്ന ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായേക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ ഉൾപ്പെടുന്ന കൊളീജിയം കേന്ദ്ര സർക്കാരിന് സമർപ്പിച്ച...
ഇൻഡോർ: പാകിസ്ഥാനിൽ കൊടിയ മതപീഡനങ്ങൾക്ക് വിധേയരായ 75 സിന്ധി വംശജർക്ക് ഇന്ത്യ പൗരത്വം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചായിരുന്നു നടപടി. ബിജെപി എം എൽ...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ശിവഭക്തർക്ക് നേരെ പൊലീസിന്റെ മൃഗീയ മർദ്ദനം. കൊൽക്കത്തയിലെ പ്രസിദ്ധമായ ഭൂതനാഥ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്ക് നേരെയാണ് പൊലീസ് മർദ്ദനം. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന...
പട്ന: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈൻ. പ്രധാനമന്ത്രി ‘നരേന്ദ്ര മോദിക്ക് ജാതി ചിന്തയില്ല, ഇന്ത്യക്കാരൻ എന്ന ഒറ്റ വികാരമേ...
കൊച്ചി: വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് വീണ്ടും വാക്സിൻ നൽകില്ലെന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു. രണ്ട് ഡോസ് കൊവാക്സിൻ സ്വീകരിച്ച കണ്ണൂർ സ്വദേശി കൊവിഷീൽഡ് വാക്സിൻ വേണമെന്ന്...
ഡൽഹി: കോവിഡ് -19 പകർച്ചവ്യാധിയെ തെറ്റായി കൈകാര്യം ചെയ്തതിന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ജെപി നഡ്ഡ. പകർച്ചവ്യാധിയെ നേരിടാൻ സംസ്ഥാന...
ന്യൂഡൽഹി: എല്ലാ ദിവസവും നൂറുകണക്കിന് സന്ദേശങ്ങളാണ് ഫോണിൽ വരുന്നത്. ഓരോ ഫോൺകോൾ വരുമ്പോഴും കാലിനടിയിൽ നിന്ന് ഭൂമി പിളരുന്നപോലെയാണ് തോന്നുന്നത്. ഈ വാക്കുകൾ അഫ്ഗാനിലെ എംപി മൊഹ്തർമയുടേതാണ്....
ഭോപ്പാല്‍: ഞായറാഴ്ച രാത്രി മധ്യപ്രദേശിലെ സിംഗരൂലി ജില്ലയില്‍ 65കാരി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ നാലു പേരും പ്രായപൂര്‍ത്തിയാകാത്തവര്‍. ഒരാള്‍ 24 വയസ്സുകാരനും....
ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ സ്വാഗതം ചെയ്ത ജാമിയ വിദ്യാർത്ഥിയുടെ ശബ്ദ സന്ദേശം പുറത്ത്. ജാമിയ വിദ്യാർത്ഥിയും ഡൽഹിയിലെ സി എ എ വിരുദ്ധ കലാപത്തിലെ പ്രതിയുമായ...
ഡൽഹി: താലിബാൻ ഇന്ത്യക്ക് അടിയന്തര ഭീഷണിയാണെന്ന് ബിജെപി. പാകിസ്ഥാനിൽ ഐ എസ് ഐക്ക് കീഴിൽ പരിശീലനം നേടിയ മുപ്പതിനായിരം ഭീകരർ താലിബാൻ സംഘത്തിലുണ്ട്. പാകിസ്ഥാന്റെ താത്പര്യ പ്രകാരം...
ഡൽഹി: താലിബാൻ ഭീകരർ അരാജകത്വം സൃഷ്ടിച്ച അഫ്ഗാനിസ്ഥാനിലേക്ക് രക്ഷാദൗത്യത്തിന് തയ്യാറെടുത്ത് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും....
കബൂൾ: അമേരിക്കയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനെ ഒപ്പം നിന്ന് ചതിച്ചുവെന്ന് മനുഷ്യാവകാശ പ്രവർത്തക മെഹബൂബ സിറാജ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും ക്രോധവും...
ഡൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ് പാർട്ടി വിട്ടു. ദേശീയ മഹിളാ കോൺഗ്രസ് അധ്യക്ഷ എന്ന ട്വിറ്റർ ബയോ ഇവർ ഒഴിവാക്കി. മഹിളാ കോൺഗ്രസിലെയും...
ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഇന്ത്യക്ക് ഭീഷണിയാണെന്ന് സൂചിപ്പിച്ച് ബിജെപി എം പി സുബ്രമണ്യൻ സ്വാമി. ഭാവിയിൽ ചൈനക്കും പാകിസ്ഥാനുമൊപ്പം ചേർന്ന് താലിബാൻ ഇന്ത്യയെ ആക്രമിക്കുമെന്ന് അദ്ദേഹം...
കബൂൾ: 129 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം അഫ്ഗാൻ തലസ്ഥാനമായ കബൂളിൽ നിന്നും ഇന്ത്യയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണമേറ്റെടുക്കുന്നതോടെ ഇന്ത്യ കബൂളിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ പൂർണമായും...
ഡൽഹി : രാജ്യസേവനം ആഗ്രഹിക്കുന്ന പെൺകുട്ടികളെ സൈനിക് സ്കൂളുകളിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ സൈനിക് സ്കൂളുകളിലും പെണ്‍കുട്ടികളുടെ പ്രവേശനം അനുവദിക്കുമെന്ന് സ്വാതന്ത്ര്യദിന...
ഡൽഹി: സ്വാതന്ത്ര്യ ദിനത്തെ റിപ്പബ്ലിക് ദിനമാക്കിയ കർഷക സമര നേതാവ് രാകേഷ് ടിക്കായത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസം. സ്വാതന്ത്ര്യ ദിനത്തിൽ സമര പരിപാടികളെക്കുറിച്ചുള്ള എൻഡിടിവി പ്രതിനിധിയുടെ ചോദ്യത്തിന്...
ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സെമി ഹൈസ്‌പീഡ് ട്രെയിനുകളായ 75 പുതിയ വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ വരുന്ന രണ്ട് വര്‍ഷത്തിനകം രാജ്യത്തെ വിവിധ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്ക് ഓടിക്കുമെന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies