ശ്രീനഗർ : നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പ്രകാരം കേന്ദ്രം നിരോധിച്ച ജമ്മു കശ്മീർ ജമാഅത്തെ ഇസ്‌ലാമിയുമായി (ജെഇഐ) ബന്ധമുള്ളവരുടെ വീടുകളിലും ഓഫിസുകളിലും ദേശീയ അന്വേഷണ...
ലക്‌നൗ : കോവിഡ് പ്രതിരോധത്തില്‍ ലോകത്തിനു മാതൃകയായി യോഗി സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തില്‍ ഉത്തര്‍ പ്രദേശില്‍ രോഗവ്യാപനം വര്‍ദ്ധിച്ചിരുന്നു. എന്നാൽ കടുത്ത പ്രതിരോധ നടപടികളിലൂടെ രോഗതീവ്രത...
അഹ്മദാബാദ്: ഗുജറാത്തിലെ അങ്കലേശ്വര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ ഡ്രിപ്പിലൂടെ സയനൈഡ് കുത്തിവെച്ച് കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. 34കാരിയായ ഊര്‍മിള വാസവയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ജിഗ്നേഷ്...
ഡൽഹി: ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ രണ്ടാം ഘട്ടം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും....
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സമുദ്ര സുരക്ഷയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ (UNSC) ഒരു തുറന്ന സംവാദത്തിന് നേതൃത്വം നൽകും. വീഡിയോ കോൺഫറൻസിംഗിലൂടെ യോഗം വൈകുന്നേരം...
ഗുവാഹത്തി: ഇടനിലക്കാരുടെ സഹായത്തോടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ച 26 റോഹിംഗ്യൻ മുസ്ലീങ്ങൾ അറസ്റ്റിൽ. ബംഗ്ലാദേശിൽ നിന്നുമാണ് ഇവർ അസമിൽ കടന്നത്. അസമിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ എത്തുക...
കാലഹൻഡി: ഒഡിഷയിൽ സൈന്യം കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളം സി ആർ പി എഫ് തകർത്തു. കാലഹൻഡി ജില്ലയിലെ ഒളിത്താവളത്തിൽ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. വനമേഖലയിൽ...
ഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും...
അഗർത്തല: ത്രിപുര കോൺഗ്രസിന്റെ (ടിഎംസി) നേതാക്കളടക്കം 12 പ്രവർത്തകരെ ത്രിപുരയിലെ ഖൊവായ് ജില്ലയിൽ ഞായറാഴ്ച അറസ്റ്റ് ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ടിഎംസി പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന്...
ഗാന്ധിനഗർ: മൂന്ന് വർഷത്തിനുള്ളിൽ രാജ്യമെമ്പാടും അമേരിക്കൻ ഹൈവേകളുടെ നിലവാരത്തിന് സമാനമായ ദേശീയപാത നിർമ്മിക്കുമെന്ന് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വിജയ് രൂപാണിയുടെ മുഖ്യമന്ത്രിപദത്തിന്റെ...
ഡൽഹി: വാക്സിൻ മിശ്രണം ഫലപ്രദമെന്ന് പഠന റിപ്പോർട്ട്. കൊറോണ വൈറസിനെതിരെ കൊവാക്സിനും കൊവിഷീൽഡും സംയുക്തമായി ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നാണ് ഐ സി എം ആറിന്റെ പുതിയ പഠന ഫലം...
ബംഗലൂരു: ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് സുപ്രധാന ഉത്തരവ് പുറത്തിറക്കി കർണാടക സർക്കാർ. 2021-22 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി...
ഡല്‍ഹി: പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നൈപുണ്യ വികസന പദ്ധതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വെബ്സൈറ്റും ആപ്പും പുറത്തിറക്കി കേന്ദ്രം. ഇതിനായി...
ഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിന് ബോംബ് ഭീഷണി. ശനിയാഴ്ചയാണ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇമെയിൽ സന്ദേശം ലഭിച്ചത്. തീവ്രവാദ സംഘടനയായ അൽഖ്വയ്ദ വിമാനത്താവളം ആക്രമിക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് ഐജിഐ...
ശ്രീനഗർ: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തിയ കേസിൽ ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തുന്നു. 45 കേന്ദ്രങ്ങളിലാണ് എൻ ഐ എ പരിശോധന നടത്തുന്നത്. ജമ്മു...
വിശാഖപട്ടണം: സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി പാകിസ്താന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഉപഭൂഖണ്ഡത്തിന്റെ നിരീക്ഷണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ജിയോ -ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ് -1 വിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ ഏറ്റവും...
മുസ്ലീം വേഷധാരി കൊവിഡ് പരിശോധനക്ക് വിധേയമാകുന്ന ചിത്രം ഇസ്ലാമിക മൗലികവാദികളുടെ ഭീഷണിയെ തുടർന്ന് എൻഡിടിവി പിൻവലിച്ചു. മുസ്ലീം ആക്ടിവിസ്റ്റ് ഷർജീൽ ഉസ്മാനിയുടെ ട്വീറ്റിനെ തുടർന്നാണ് എൻഡിടിവി ചിത്രം...
തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കായിക മന്ത്രാലയവും നൽകിയത് അസാധാരണ പിന്തുണയെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്. ഒളിംപിക്‌സ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍...
ഡൽഹി: ഇന്ത്യയുടെ ജിയോ ഇമേജിംഗ് ഉപഗ്രഹം ജിസാറ്റ്-1 ഓഗസ്റ്റ് 12ന് വിക്ഷേപിക്കും. പാകിസ്താന്‍, ചൈന അതിര്‍ത്തികള്‍ ഉള്‍പ്പെടെ ഉപഭൂഖണ്ഡത്തിലെ തന്ത്രപ്രധാന മേഖലകൾ ഇതോടെ ഇന്ത്യയുടെ നിരീക്ഷണത്തിലാകും. ഇന്ത്യയുടെ...
ഡൽഹി: പ്രതിരോധ രംഗത്തെ കയറ്റുമതി മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ഫലപ്രാപ്തിയിലേക്ക്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇന്ത്യ കയറ്റുമതി ചെയ്തത് 38,500 കോടിയുടെ പ്രതിരോധ ഉപകരണങ്ങളാണെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies