India

ജമ്മു ഡ്രോൺ ആക്രമണം; അന്വേഷണം എൻ ഐ എക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം

ജമ്മു ഡ്രോൺ ആക്രമണം; അന്വേഷണം എൻ ഐ എക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം

ഡൽഹി: ജമ്മു ഡ്രോൺ ആക്രമണ കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എക്ക് കൈമാറി. ജൂൺ 27ന് ഇരട്ട സ്ഫോടനമുണ്ടായ ശേഷം ജമ്മു കശ്മീർ പൊലീസിനും...

നിയന്ത്രണ രേഖക്ക് സമീപം ചൈന സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നു; നിരീക്ഷണവും ജാഗ്രതയും കടുപ്പിച്ച് ഇന്ത്യ

നിയന്ത്രണ രേഖക്ക് സമീപം ചൈന സൈനിക വിന്യാസം വർദ്ധിപ്പിക്കുന്നു; നിരീക്ഷണവും ജാഗ്രതയും കടുപ്പിച്ച് ഇന്ത്യ

ഡൽഹി: നിയന്ത്രണ രേഖക്ക് സമീപം ചൈന സൈനിക വിന്യാസം ശക്തമാക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ മേഖലയിൽ ചൈന നൂറിലധികം സൈനിക ഡ്രില്ലുകൾ സംഘടിപ്പിച്ചതായാണ് റിപ്പോർട്ട്. പാംഗോംഗ്...

ഡൽഹി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 126 കോടി രൂപയുടെ ഹെറോയിനുമായി ദക്ഷിണാഫ്രിക്കൻ പൗരന്മാർ പിടിയിൽ

ഡൽഹി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 126 കോടി രൂപയുടെ ഹെറോയിനുമായി ദക്ഷിണാഫ്രിക്കൻ പൗരന്മാർ പിടിയിൽ

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 126 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർ പിടിയിലായി. ജോഹന്നാസ്ബർഗിൽ നിന്നും ദോഹ വഴിയാണ് ഇവർ ഡൽഹിയിലെത്തിയത്....

കോവിഡ് മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുത്ത് മഹാരാഷ്ട്ര; ഒരു ജില്ലയില്‍ ഈ മാസം തന്നെ കുട്ടികളും കൗമാരക്കാരുമായി 8000 പേർക്ക് കോവിഡ് ബാധ

‘കൊവിഡാനന്തര മസ്തിഷ്ക രോഗം കുട്ടികളിൽ?‘; ലോകത്തിലെ ആദ്യ കേസ് കർണ്ണാടകയിൽ റിപ്പോർട്ട് ചെയ്തു

ബംഗലൂരു: കുട്ടികളിൽ ആദ്യത്തെ കൊവിഡാനന്തര മസ്തിഷ്ക രോഗം റിപ്പോർട്ട് ചെയ്തു. കർണ്ണാടകയിൽ ദേവനഗരിയിലെ പതിമൂന്ന് വയസ്സുകാരനിലാണ് ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് ആദ്യം...

പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച; ട്വിറ്ററിന്റെ നിയമ പരിരക്ഷ പിൻവലിച്ച് കേന്ദ്രം

‘ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചു‘; ട്വിറ്റർ എം ഡിക്കെതിരെ ബജരംഗ് ദൾ നേതാവിന്റെ പരാതിയിൽ കേസെടുത്ത് യു പി പൊലീസ്

ഡൽഹി: ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തിൽ ട്വിറ്റർ എം ഡിക്കെതിരെ കേസ്. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്കു പുറത്തു പ്രത്യേക രാജ്യങ്ങളായി ചിത്രീകരിച്ച ഭൂപടം പ്രസിദ്ധീകരിച്ചതിനാണ്...

ഭീകരതയ്ക്ക് കനത്ത തിരിച്ചടി നൽകി സൈന്യം; പാക് ഭീകരനും ഉന്നത ലഷ്കർ കമാൻഡറും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ പാക് ഭീകരനും ഉന്നത ലഷ്കർ കമാൻഡറും കൊല്ലപ്പെട്ടു. ലഷ്കർ ഇ ത്വയിബ കമാൻഡർ അബ്രാറാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും വധം സൈന്യം സ്ഥിരീകരിച്ചു....

വാക്‌സിനേഷന്‍ ദൗത്യത്തില്‍ നേട്ടവുമായി ഇന്ത്യ; ആകെ നല്‍കിയ വാക്‌സീന്‍ ഡോസുകളുടെ എണ്ണത്തില്‍ യുഎസിനെ മറികടന്നു

വാക്‌സിനേഷന്‍ ദൗത്യത്തില്‍ നേട്ടവുമായി ഇന്ത്യ; ആകെ നല്‍കിയ വാക്‌സീന്‍ ഡോസുകളുടെ എണ്ണത്തില്‍ യുഎസിനെ മറികടന്നു

ഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തില്‍ ആകെ നല്‍കിയ ഡോസുകളുടെ എണ്ണത്തില്‍ യുഎസിനെ മറികടന്ന് ഇന്ത്യയ്ക്കു മറ്റൊരു നേട്ടം കൂടി. രാജ്യത്ത് ഇതുവരെ 32.36 കോടി വാക്‌സീന്‍...

ജമ്മുവിന് പിന്നാലെ കാലുചകിലെ സൈനീക കേന്ദ്രത്തിന് മുകളിലും ഡ്രോൺ സാന്നിദ്ധ്യം; രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ട് സൈന്യം

ജമ്മുവിന് പിന്നാലെ കാലുചകിലെ സൈനീക കേന്ദ്രത്തിന് മുകളിലും ഡ്രോൺ സാന്നിദ്ധ്യം; രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ട് സൈന്യം

ജമ്മു: ഇന്നലെ ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ കാലുചകിലെ സൈനിക കേന്ദ്രത്തിന് മുകളിലും ഡ്രോണ്‍ സാന്നിദ്ധ്യം. ഞായറാഴ്‌ച രാത്രി 11.30 നും...

ജമ്മു ഇരട്ട സ്ഫോടനം; ഡ്രോണുകളില്‍ നിന്ന് വര്‍ഷിച്ചത് രണ്ടു കിലോ വീതം സ്ഫോടക വസ്തു; ആര്‍ഡിഎക്സ് ആണെന്നു സംശയം

ജമ്മു ഇരട്ട സ്ഫോടനം; ഡ്രോണുകളില്‍ നിന്ന് വര്‍ഷിച്ചത് രണ്ടു കിലോ വീതം സ്ഫോടക വസ്തു; ആര്‍ഡിഎക്സ് ആണെന്നു സംശയം

ജമ്മു: ജമ്മു വ്യോമ താവളത്തില്‍ ഇരട്ട സ്ഫോടനത്തിന് ഡ്രോണുകളില്‍ നിന്നു രണ്ടു കിലോ വീതം സ്ഫോടക വസ്തു (ഐഇഡി) വര്‍ഷിച്ചുവെന്നാണ് സൂചന. ഉപയോഗിച്ചത് ആര്‍ഡിഎക്സ് ആണെന്നാണ് സംശയം....

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസർക്കും ഭാര്യക്കും വീരമൃത്യു; മകൾക്ക് ഗുരുതര പരിക്ക്

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസർക്കും ഭാര്യക്കും വീരമൃത്യു; മകൾക്ക് ഗുരുതര പരിക്ക്

ഡൽഹി : ജമ്മു വിമാനത്താവള സ്ഫോടനത്തിന്റെ നടുക്കം മാറും മുൻപേ പുൽവാമയിൽ ഭീകരാക്രമണം. സ്പെഷ്യൽ പൊലീസ് ഓഫീസർ ഫയാസ് അഹമ്മദും ഭാര്യയുമാണ് ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചത്....

മനുഷ്യകടത്ത്; അനധികൃതമായി ബംഗളൂരുവില്‍ കഴിഞ്ഞ ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടെ പത്തുപേര്‍ പിടിയില്‍

മനുഷ്യകടത്ത്; അനധികൃതമായി ബംഗളൂരുവില്‍ കഴിഞ്ഞ ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പെടെ പത്തുപേര്‍ പിടിയില്‍

ബംഗളൂരു: അനധികൃതമായി ബംഗളൂരുവില്‍ കഴിയുകയായിരുന്ന എട്ടു ബംഗ്ലാദേശി യുവതികളെയും രണ്ടു ഇന്ത്യന്‍ പൗരന്മാരെയും ബംഗളൂരു പൊലീസ് പിടികൂടി. ബാനസ് വാടിയിലെ വനിതാ പി.ജിയില്‍ നിന്നാണ് ബാനസ് വാടി...

ഫൈസർ, മൊഡേണ വാക്സിനെടുക്കുന്നവർക്ക് അപൂവ്വ ഹൃദയ വീക്കത്തിന് സാധ്യത

ഫൈസർ, മൊഡേണ വാക്സിനെടുക്കുന്നവർക്ക് അപൂവ്വ ഹൃദയ വീക്കത്തിന് സാധ്യത

ഫൈസർ, മൊഡേണ വാക്സിനെടുക്കുന്നവർക്ക് അപൂവ്വ ഹൃദയ വീക്കത്തിന് സാധ്യതയുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ). മുന്നറിയിപ്പു നൽകി. ഫൈസർ, മൊഡേണ വാക്സിനുകൾ സ്വീകരിക്കുന്ന...

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ക്രൂഡ് ബോംബ് കണ്ടെടുത്തു; ജമ്മുവിൽ ഒരാൾ പിടിയിൽ

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ക്രൂഡ് ബോംബ് കണ്ടെടുത്തു; ജമ്മുവിൽ ഒരാൾ പിടിയിൽ

ജമ്മു: ജമ്മു വിമാനത്താവളത്തില്‍ പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ജനത്തിരക്കേറിയ സ്ഥലത്തു നിന്ന് ക്രൂഡ് ബോംബ് കണ്ടെത്തിയെന്ന് ജമ്മു കശ്മീര്‍ പോലീസ് ചീഫ് ദില്‍ബാഗ് സിങ് വെളിപ്പെടുത്തി....

സൈനിക ക്യാമ്പിന്​ സമീപം കാന്‍റീന്റെ മറവിൽ ചാരവൃത്തിയെന്ന് സംശയം; ഒരാൾ പിടിയിൽ

ജെയ്​സാല്‍മിര്‍: രാജസ്​ഥാനില്‍ ചാരവൃത്തിയെന്ന്​ സംശയിച്ച്‌​ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഹസ്യാന്വേഷണ വിഭാഗത്തി​ന്‍റെ നിരീക്ഷണത്തിലായിരുന്ന യുവാവിനെ സൈനിക രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ജെയ്​സാല്‍മീറിലെ ബസന്‍പീര്‍ ഗ്രാമവാസി ഭായ്​ ഖാനാണ്​​...

സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് തലക്ക്​ അഞ്ച്​ ലക്ഷം രൂപ വിലയിട്ടിരുന്ന മാവോവാദി

സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് തലക്ക്​ അഞ്ച്​ ലക്ഷം രൂപ വിലയിട്ടിരുന്ന മാവോവാദി

റായ്​പൂര്‍: ഛത്തിസ്​ഗഢിലെ ദന്ദേവാഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ തലക്ക്​ അഞ്ച്​ ലക്ഷം രൂപ വിലയിട്ട മാവോവാദി കൊല്ലപ്പെട്ടു. 25 ക്രിമിനല്‍ കേസുകളിലെ പ്രതിയായ സന്തോഷ്​ മാര്‍ഗത്തെയാണ് ഏറ്റുമുട്ടലിനിടയിൽ...

‘ജമ്മുവിലേത് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള പാക് ശ്രമം?‘; 5 കിലോ സ്ഫോടക വസ്തുക്കളുമായി ഭീകരൻ പിടിയിൽ

‘ജമ്മുവിലേത് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള പാക് ശ്രമം?‘; 5 കിലോ സ്ഫോടക വസ്തുക്കളുമായി ഭീകരൻ പിടിയിൽ

ജമ്മു: ജമ്മു നാവികസേന താവളത്തിലെ സ്ഫോടനം മേഖലയിലെ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനുള്ള പാക് ശ്രമമാണെന്ന് വിലയിരുത്തൽ. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്ത് നിന്നും 5 കിലോ ഗ്രാം...

ജമ്മു വ്യോമസേന താവളത്തിലെ സ്ഫോടനം ഇരട്ട ഡ്രോൺ ആക്രമണം, 2 ഉദ്യോഗസ്ഥർക്ക് പരിക്ക്; പിന്നിൽ പാകിസ്ഥാനെന്ന് സൂചന, അന്വേഷണം ഏറ്റെടുക്കൻ എൻ ഐ എ

ജമ്മു വ്യോമസേന താവളത്തിലെ സ്ഫോടനം ഇരട്ട ഡ്രോൺ ആക്രമണം, 2 ഉദ്യോഗസ്ഥർക്ക് പരിക്ക്; പിന്നിൽ പാകിസ്ഥാനെന്ന് സൂചന, അന്വേഷണം ഏറ്റെടുക്കൻ എൻ ഐ എ

ശ്രീനഗർ: ജമ്മു വ്യോമസേന താവളത്തിലെ സ്ഫോടനം ഇരട്ട ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്ന് സ്ഥിരീകരിക്കാത്ത സൂചനകളുണ്ട്. സംഭവത്തിന്റെ അന്വേഷണം എൻ ഐ എ...

‘ശാസ്ത്രത്തെ വിശ്വസിക്കൂ, കിംവദന്തികൾ അവഗണിച്ച് വാക്സിൻ സ്വീകരിക്കൂ‘; മൻ കി ബാത്തിൽ പ്രധാനമന്ത്രി

ഡൽഹി: ശാസ്ത്രത്തെ വിശ്വസിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിംവദന്തികൾ ഒഴിവാക്കി വാക്സിൻ സ്വീകരിക്കാൻ അദ്ദേഹം പറഞ്ഞു. നിരവധി ആളുകൾ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം...

‘ഇസ്ലാമിനെതിരെ സംസാരിക്കുന്നവരുടെ തല വെട്ടും‘; സ്വാമി ദർശൻ ഭാരതിയെ വധിക്കുന്നവർക്ക് ഒരു കോടി പാരിതോഷികം നൽകുമെന്ന് മദ്രസാ അധ്യാപകൻ ഹാഫിസ് ഫൈസാൻ റാസ

‘ഇസ്ലാമിനെതിരെ സംസാരിക്കുന്നവരുടെ തല വെട്ടും‘; സ്വാമി ദർശൻ ഭാരതിയെ വധിക്കുന്നവർക്ക് ഒരു കോടി പാരിതോഷികം നൽകുമെന്ന് മദ്രസാ അധ്യാപകൻ ഹാഫിസ് ഫൈസാൻ റാസ

ലഖ്നൗ: ഇസ്ലാമിനെതിരെ സംസാരിക്കുന്നവരുടെ തല വെട്ടുമെന്ന ഭീഷണിയുമായി മദ്രസ അധ്യാപകൻ. ലഖ്നൗ സ്വദേശി ഹാഫിസ് ഫൈസാൻ റാസയാണ് വിദ്വേഷ പരാമർശം നടത്തിയിരിക്കുന്നത്. സ്വാമി ദർശൻ ഭാരതിയുടെ തല...

കോവിഡ് വാക്സീൻ ZyCoV-D ; അടിയന്തിര ഉപയോഗാനുമതി തേടി സൈഡസ് കാഡില; കൗമാരക്കാർക്കും കൊടുക്കാനാകും

രാജ്യത്ത് പുതുതായി ഒരു വാക്സിൻ കൂടി; കുട്ടികൾക്ക് വിതരണം ചെയ്യാൻ സൈഡസ് കാഡില വാക്സിൻ തയ്യാറെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

ഡൽഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 31 കോടി വാക്സിൻ ഡോസുകളെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 1.73 ഡോസുകൾ ആരോഗ്യ പ്രവർത്തകർക്കാണ് വിതരണം ചെയ്തതെന്ന് സർക്കാർ സുപ്രീം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist