India

കൊവിഡ് രണ്ടാം തരംഗ ഭീഷണിക്കിടയിലും സമ്പദ്ഘടന മുന്നോട്ട്; ഇന്ത്യ ഈ വർഷം ഇരട്ടയക്ക ജിഡിപി വളർച്ച കൈവരിക്കുമെന്ന് മൂഡീസ്

സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ; കൊവിഡ്, ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് നികുതി ഒഴിവാക്കി, മെഡിക്കൽ സേവനങ്ങൾക്ക് വൻ നികുതി ഇളവുകൾ

ഡൽഹി: രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. കൊവിഡ്, ബ്ലാക്ക് ഫംഗസ് എന്നിവയുമായി ബന്ധപ്പെട്ട ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്ക് നികുതി...

വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; 4 സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്താൻ അനുമതി

രാജ്യത്ത് വാക്സിൻ വിതരണം 25 കോടി കടന്നതായി കേന്ദ്ര സർക്കാർ; അടുത്ത 3 ദിവസങ്ങൾക്കുള്ളിൽ 10 ലക്ഷം വാക്സിനുകൾ കൂടി നൽകും

ഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 25 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത 3 ദിവസങ്ങൾക്കുള്ളിൽ 10 ലക്ഷം വാക്സിനുകൾ കൂടി വിതരണം ചെയ്യുമെന്നും...

കശ്മീർ ഇനി രാമായണ- മഹാഭാരത കഥകൾ പാടും; ഡിസ്നിലാൻഡ് മാതൃകയിൽ തീം പാർക്ക് ഒരുങ്ങുന്നു

കശ്മീർ ഇനി രാമായണ- മഹാഭാരത കഥകൾ പാടും; ഡിസ്നിലാൻഡ് മാതൃകയിൽ തീം പാർക്ക് ഒരുങ്ങുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഡിസ്നിലാൻഡ് മാതൃകയിൽ ആധുനിക തീം പാർക്ക് നിർമ്മിക്കാൻ തീരുമാനം. രാമായണം, മഹാഭാരതം തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങളിലെ കഥാസന്ദർഭങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിലായിരിക്കും പാർക്കിന്റെ നിർമ്മാണം....

ബംഗാളിൽ നിന്നും പിടിയിലായത് ചൈനീസ് ചാരൻ?; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഇന്ത്യയിൽ നിന്നും ചൈനയിലേക്ക് കടത്തിയത് 1300 സിം കാർഡുകൾ; ബംഗാളിൽ പിടിയിലായ ചൈനീസ് ചാരന്റെ ചോദ്യം ചെയ്യൽ തുടരുന്നു

കൊൽക്കത്ത: ബംഗാളിൽ പിടിയിലായ ചൈനീസ് ചാരൻ ഹാൻ ജുന്വെയുടെ ചോദ്യം ചെയ്യൽ തുടരുന്നു. വ്യാജരേഖ ചമച്ച് സ്വന്തമാക്കിയ 1300 ഇന്ത്യൻ സിം കാർഡുകൾ ഇയാൾ ചൈനയിലേക്ക് കടത്തിയതായി...

‘ബംഗാളിൽ ഇടത് പക്ഷത്തിനൊപ്പം, മഹാരാഷ്ട്രയിൽ ശിവസേനക്കൊപ്പം‘; കോൺഗ്രസിന് പ്രത്യയശാസ്ത്രം എന്ന വാക്കിന്റെ അർത്ഥമറിയാമോ എന്ന് ജിതിൻ പ്രസാദ

‘ബംഗാളിൽ ഇടത് പക്ഷത്തിനൊപ്പം, മഹാരാഷ്ട്രയിൽ ശിവസേനക്കൊപ്പം‘; കോൺഗ്രസിന് പ്രത്യയശാസ്ത്രം എന്ന വാക്കിന്റെ അർത്ഥമറിയാമോ എന്ന് ജിതിൻ പ്രസാദ

ഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച്, പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന പ്രമുഖ നേതാവ് ജിതിൻ പ്രസാദ. കോൺഗ്രസിന് പ്രത്യയശാസ്ത്രം എന്ന വാക്കിന്റെ അർത്ഥമറിയാമോ എന്ന് അദ്ദേഹം ചോദിച്ചു. വൈരുദ്ധ്യാത്മിക...

തുടർച്ചയായ നാലാം ദിനവും ഒരു ലക്ഷത്തിൽ താഴെ പ്രതിദിന കൊവിഡ് കേസുകൾ; മരണസംഖ്യയിലും ഗണ്യമായ കുറവ്

ഡൽഹി: രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിൽ താഴെ പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്....

‘നരേന്ദ്ര മോദിയോട് നേർക്കുനേർ നിൽക്കാൻ കോൺഗ്രസ്സിൽ ഇന്നും ഒരു നേതാവില്ല‘; കോൺഗ്രസ്സിലെ അധികാരത്തർക്കത്തിൽ മലക്കം മറിഞ്ഞ് ശിവസേന

നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന; മഹരാഷ്ട്ര സർക്കാരിൽ കല്ലുകടി

മുംബൈ: നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന. ബിജെപിയുടെ നേട്ടങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ ശക്തിയാണ് മോദിയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു....

രാജസ്ഥാനിൽ ആറാം ക്ലാസുകാരിയെ രണ്ട് അധ്യാപകർ ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി ബിജെപി

ജോധ്പുർ: രാജസ്ഥാനിൽ ആറാം ക്ലാസുകാരിയെ രണ്ട് അധ്യാപകർ ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി. ജോധ്പൂർ ജില്ലയിലെ ഷേർഗഢ് സബ് ഡിവിഷനിലെ സർക്കാർ സ്കൂളിലാണ് സംഭവം. കുട്ടിയെ വയറുവേദനയെ തുടർന്ന്...

ബംഗാളിൽ നിന്നും പിടിയിലായത് ചൈനീസ് ചാരൻ?; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ബംഗാളിൽ നിന്നും പിടിയിലായത് ചൈനീസ് ചാരൻ?; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കൊൽക്കത്ത: ബംഗാളിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ബി എസ് എഫിന്റെ പിടിയിലായ ചൈനീസ് പൗരൻ ചൈനയുടെ ചാരനാണെന്ന് സൂചന. ഇയാളിൽ നിന്നും കണ്ടെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയിൽ...

എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാം ; പുതിയ പദ്ധതിയുമായി കേന്ദ്രം

ഡല്‍ഹി: എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് റീഫില്‍ ചെയ്യാനുള്ള സൗകര്യവുമായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ...

പരിശോധന ശക്തമാക്കി ബി എസ് എഫ്; ബംഗാളിൽ നിന്നും ബംഗ്ലാദേശ് സ്വദേശിയും ചൈനീസ് പൗരനും പിടിയിൽ, ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

മാൾഡ: ബംഗ്ലാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് വ്യാപകമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പരിശോധന ശക്തമാക്കി അതിർത്തി രക്ഷാ സേന. ഇതിനെ തുടർന്ന് മാൾഡയിൽ നിന്നും ഒരു ചൈനീസ്...

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പ്; മൊബൈല്‍ ആപ്പുകള്‍’ വഴി 150 കോടി തട്ടിയെടുത്ത് ചൈനീസ് കമ്പനി; തട്ടിപ്പുകാരുടെ വലയില്‍ വീണത് 5 ലക്ഷം ഇന്ത്യാക്കാര്‍

ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പ്; മൊബൈല്‍ ആപ്പുകള്‍’ വഴി 150 കോടി തട്ടിയെടുത്ത് ചൈനീസ് കമ്പനി; തട്ടിപ്പുകാരുടെ വലയില്‍ വീണത് 5 ലക്ഷം ഇന്ത്യാക്കാര്‍

ഡല്‍ഹി: അഞ്ചു ലക്ഷം ഇന്ത്യാക്കാരെ കബളിപ്പിച്ച്‌ പണത്തട്ടിപ്പ് നടത്തിയ ചൈനീസ് തട്ടിപ്പ് സ്ഥാപനത്തെ ഡല്‍ഹി പോലീസ് കണ്ടെത്തി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട ചൈന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജോലിക്കാരിയായ...

കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമോ? അറിയേണ്ടതെന്തെല്ലാം?

‘അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട, 18 വയസ്സിൽ താഴെയുള്ളവർക്ക് റെംഡിസിവർ നൽകരുത്‘; മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

ഡൽഹി: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രകാരം രാജ്യത്ത് അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല. ആറ്...

ഇന്ത്യന്‍ ബോക്‌സിങ്ങിലെ സൂപ്പര്‍താരം, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ഡിങ്കോ സിംഗ് അന്തരിച്ചു

ഇന്ത്യന്‍ ബോക്‌സിങ്ങിലെ സൂപ്പര്‍താരം, ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ഡിങ്കോ സിംഗ് അന്തരിച്ചു

ഡൽഹി : 1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിംഗ് സ്വര്‍ണ മെഡല്‍ ജേതാവായ ഡിങ്കോ സിംഗ് (42) അന്തരിച്ചു. കരളില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് 2017മുതല്‍ ചികിത്സയിലായിരുന്നു. വിദഗ്ധ...

കോവിഡ്-19 രോഗബാധ : സിആർപിഎഫിനു പുറകേ ബിഎസ്എഫ് ആസ്ഥാനവും അടച്ചു പൂട്ടി

വ്യാജരേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും വ്യാപകമായി മനുഷ്യക്കടത്ത്; ഇടനിലക്കാരൻ ഹസൻ ഗാസിയെ പിടികൂടി ബി എസ് എഫ്

കൊൽക്കത്ത: വ്യാജരേഖ ചമച്ച് ബംഗ്ലാദേശിൽ നിന്നും വ്യാപകമായി മനുഷ്യക്കടത്ത്. ഇടനിലക്കാരൻ ഹസൻ ഗാസിയെ ബി എസ് എഫ് പിടികൂടി. ഇരുപത് വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ഇയാൾ ബംഗ്ലാദേശിയാണ്....

കനത്ത മഴയിൽ കെട്ടിടം തകർന്നു വീണ് 9 മരണം; നിരവധി പേർക്ക് പരിക്ക്

കനത്ത മഴയിൽ കെട്ടിടം തകർന്നു വീണ് 9 മരണം; നിരവധി പേർക്ക് പരിക്ക്

മുംബൈ: മലാഡില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10ഓടെയായിരുന്നു സംഭവം. കനത്തമഴയെ തുടര്‍ന്നാണ് കെട്ടിടം തകർന്നു വീണത്. കെട്ടിടത്തിന്റെ...

കർണാടകയും കൊവിഡിൽ നിന്നും കരകയറുന്നു; ലോക്ക്ഡൗൺ പിൻവലിക്കാൻ ആലോചന

ബംഗലൂരു: ഉത്തരേന്ത്യൻ സംസ്ഥനങ്ങൾക്ക് പിന്നാലെ കർണാടകയും കൊവിഡിൽ നിന്നും കരകയറുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ സ്ഥിരമായി കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ സർക്കാർ ലോക്ക്ഡൗൺ പിൻവലിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്....

പി എം കെയർ ഫണ്ടുപയോഗിച്ച് മൂന്നു മാസത്തിനകം 500 ഓക്സിജൻ പ്ലാന്റുകൾ; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി ആരംഭിച്ച് ഡിആർഡിഒ

കൊവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാൻ പതിനഞ്ച് ദിവസത്തെ പ്രത്യേക കാഷ്വൽ ലീവ്; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ഡൽഹി: കൊവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാൻ സർക്കാർ ജീവനക്കാർക്ക് പതിനഞ്ച് ദിവസത്തെ പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. രോഗബാധിതരായ മാതാപിതാക്കൾ പതിനഞ്ച് ദിവസത്തിന് ശേഷവും...

തിരുവനന്തപുരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായി:യുവതി അബോധാവസ്ഥയില്‍, ആക്രമിച്ചത് ഭര്‍ത്താവിന്റെ സുഹൃത്തുക്കളെന്ന് പരാതി

കടം തീർക്കാൻ ഭാര്യയെ കാഴ്ചവെച്ചു; 3 പേർ അറസ്റ്റിൽ

ചെന്നൈ:കടം തീർക്കാൻ ഭാര്യയെ അന്യപുരുഷന്മാർക്ക് കാഴ്ചവെച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ കടലൂരിലാണ് സംഭവം. പണം തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ...

പി.എം. ആവാസ് യോജന : മധ്യപ്രദേശിൽ നിർമിച്ചു നൽകിയ 1.75 ലക്ഷം വീടുകൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രിയുടെ കൈത്താങ്ങ്; ഭവന രഹിതർക്ക് 3.61 ലക്ഷം വീടുകൾ കൂടി നിർമ്മിച്ചു നൽകാൻ കേന്ദ്ര സർക്കാർ

ഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകാൻ കേന്ദ്ര സർക്കാർ. പദ്ധതി പ്രകാരം 3.61 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകാനുള്ള 708 പ്രൊപ്പോസലുകൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist